ട്രിവാൻഡ്രം ടു തൃശൂർ [Rahul Dev Raj]

Posted by

അവർ എന്തു ഒക്കെയോ പറഞ്ഞു ഇരിക്കുന്നു പൈൻ രണ്ടാളും കൊറേ നേരം സൈലന്റ് ആയി മൊബൈൽ നോക്കി ഒകെ ഇരിക്കുന്നു  മൊബൈലിൽ സംസാരം  ഒകെ ഉണ്ട് .

 

കുറച്ചു കഴിഞ്ഞു  അയാൾ അക്ഷമനായി  ” ഈ ട്രെയിൻ എന്താ ഇത്ര താമസം മാണി 11:10  ആയാലോ ” എന്ന് പറയുന്നത് കേട്ട് ഞൻ അയാളെ നോക്കി അയാൾ എന്നെയും പുള്ളി പെട്ടന്നു ചിരിച്ചു കൊണ്ട്  എന്നോട്

” എവിടേക്കു ആണ് ” എന്ന് ചോദിച്ചു.

 

ഞാൻ: തൃശ്ശൂർക് ആണ്

എന്ന് പറഞ്ഞു

ഭർത്താവ് : ആ .. ഞങ്ങളും തൃശ്ശൂർക്കാണ് , അവിടെ എന്താ വിശേഷം?

ഞാൻ: വിശേഷം ഒന്നും ഇല്ല എന്റെ വീട് തൃശൂർ ആണ്.

ഭർത്താവ് : ഞങ്ങടെയും ,പുള്ള് അറിയുമോ അവിടെ ആണ്

ഞാൻ : ആ അറിയാം ഷാപ്പിൽ ഫുഡ് അടിക്കാനും പാടത്തു പിക്  എടുക്കാൻ ഫ്രണ്ട്സ് ഒകെ ആയി വരും .

ഉടനെ ഭാര്യയുടെ അടുത്ത് അയാൾ

ഭർത്താവ് : എടോ  ഇവൻ  തൃശ്ശൂർക് ആണ്

എന്ന് പറഞ്ഞു

ഭാര്യ ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക്  നോക്കി കൊണ്ട്

ഭാര്യ: തൃശൂർ എവിടെയാ വീട് ?

ഞാൻ : westfort ഭാഗത്തു ആണ്.

ഭാര്യ : ഇവിടെ എന്താ ചെയ്യുന്നേ?

ഞാൻ :  technopark ൽ ഒരു കമ്പനിയിൽ ഡിജിറ്റൽ മാർക്കറ്റർ ആയി  ജോലി ചെയാണ്

ഭർത്താവ് : ആണോ ഞാനും ഇവളും പട്ടം ഉള്ള കമ്പനിയിൽ ആണ് ,ഒരേ കമ്പനിയിൽ ആണ് ഞൻ സോഫ്റ്റ്‌വെയർ ഡിവിഷൻ ഇവൾ hr ഡിവിഷൻ. ഇപ്പോ ലീവ് എടുത്തു നാട്ടിൽ പോകുന്നു മോൻ തൃശൂർ ആണ് ഉളളത് അപ്പൊ അവന്റെ ഒപ്പം ചെറിയ veccation.

( പ്രൈവസി മൂലം കമ്പനി names പറയുന്നില്ല )

ഞാൻ: വർക്ക് ഫ്രം ഹോം എടുത്തു പോവാണ് , ഇവിടെ ഫുഡ് ശെരി ആകുന്നില്ല പൈൻ ഫ്രണ്ട്സ് ഇല്ല നല്ല മടുപ്പ്

ഭർത്താവ്: ഇയാളുടെ പേര് എന്താ ?

ഞാൻ: രാഹുൽ

ഭർത്താവ് : ഞാൻ സനോജ് , ഇത് എന്റെ ഭാര്യ രേണുക .

അവർ അവരുടെ പേര് പറഞ്ഞു പരിചയപെട്ടു

ഭർത്താവ്: ട്രെയിൻ ലൈറ് ആകും അല്ലെ ?

ഞാൻ:ഹാ ചോദിച്ചപ്പോ ലൈറ് ആണ് എന്ന് അറിഞ്ഞത്

ഭർത്താവ്: ആണോ ( വാച്ചിൽ നോക്കി ) സമയം 11:35  ആയാലോ ? ഞാൻ പോയി ചോദിക്കട്ടെ

എന്നും പറഞ്ഞു എഴുനേറ്റ്  enquiry ഭാഗത്തേക്ക് പോയി

രേണുക ( ഭാര്യ ) :  വീട്ടിൽ ആരൊക്കെ ഉണ്ട് ?

ഞാൻ: അച്ഛൻ ‘അമ്മ അനിയത്തി

രേണുക: ഇവിടെ എത്ര മാസം ആയി

ഞാൻ: 2 മാസം

എന്റെ മടിയിലെ ബാഗ് നോക്കി അതിൽ canon  ന്റെ സൈൻ കണ്ടപ്പോ

രേണുക : ക്യാമറ ആണോ ?

ഞാൻ : അതെ .

രേണുക: എന്റെ അനിയന്റെ കൈയിൽ ഇത് പോലെ ഒരീണം കണ്ടിട്ടുണ്ട് അത് കൊണ്ട് ചോദിച്ചതാ

പ്രൊഫഷണൽ  ഫോട്ടോ ഒക്കെ എടുക്കുമോ ?

ഞാൻ :  ഹാ തരകേട്‌ ഇല്ലാതെ എടുക്കും ജോലി കിട്ടും മുൻപ് ഫ്രീലാൻസെർ ആയിരുന്നു പോക്കറ്റ് മണിക്ക്

വേണ്ടി  ചെറിയ വർക്ക് ഒകെ ചെയ്യുമായിരുന്നു .

 

രേണുക : കല്യാണ ഫോട്ടോസ് ആണോ ?

Leave a Reply

Your email address will not be published. Required fields are marked *