ഞാൻ വലിയമ്മന്റെ വീട്ടിലേക്ക് നടന്നു
ഞാൻ അവിടെ എത്തിയപ്പോൾ കുടിവെള്ള ടാങ്കറും നോക്കിയിരിക്കുന്ന പെണ്ണുങ്ങളെപോലെ മാമ്മൻമാരും അച്ഛനും എന്നെ പ്രതീക്ഷിച്ചിരിക്കുവായിരുന്നു ഞാൻ കവർ അവർക്ക് കൊടുത്തു അവിടുന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മാവൻ പറഞ്ഞു നീ ഇപ്പോൾ പോകണ്ട ഇവിടെയിരിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട് ഞാൻ അവിടെ ഫോണിൽ കുത്തിയിരുന്നപ്പോൾ അവർ ഞാൻ കൊണ്ടുവന്ന കവിറിലെ കുപ്പി പൊട്ടിച്ചു അവർ അടിതുടങ്ങി ഞാൻ അടിക്കുമെങ്കിലും അവരുടെ മുന്നിൽ ഞാൻ നല്ലകുട്ടിയായിരുന്നു നല്ല സ്ക്കോച്ച് വിസ്കിയാണ് കോപ്പ് അടിക്കാൻ വിധിയില്ല. പെട്ടന്ന് മാമ്മൻ എന്നെ അകത്തേക്ക് വിളിച്ചു എന്താ മാമ്മാ.?? മാമ്മൻ എനിക്കൊരു ബീയർ എടുത്തു തന്നിട്ട് പറഞ്ഞു ടാ ആരും കാണാതെ പോയി അടിച്ചോ ”ഇതാ സ്വപ്നങ്ങളിൽ ഞാൻ കണ്ട മാലാഖ മാമ്മന്റെ രൂപത്തിൽ എന്റെ മുന്നിൽ നിക്കുന്നു”” പുള്ളിയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ എനിക്ക് തോന്നിയെങ്കിലും ഞാൻ അത് അപ്പോൾ വേണ്ടന്ന് വെച്ചു ഞാൻ ബീയറും മേടിച്ചു പിന്നാമ്പുറത്തേക്കിറങ്ങി
അവിടെയിരുന്ന് ഓരോന്ന് ആലോചിച്ചു ഞാൻ ബിയർ പൊട്ടിച്ചു ഒരു സിപ്പ് കുടിച്ചു ആഹാ നല്ല തണുത്ത ബിയർ ഉള്ളൊക്കെ ഒന്ന് തണുത്തു. ഓരോ സിപ്പ് എടുക്കുമ്പോഴും വൈകിട്ടത്തെ കാര്യങ്ങൾ എന്റെ മനസിലേക്കുവന്നു പുല്ല് ശേ ചേച്ചിയോട് കാണിച്ചത് വളരെ മോശമായിപ്പോയി ചേച്ചി സ്നേഹത്തോടെ ഒരുമ്മ വെച്ചതിനു സമയവും സന്ദർഭവും നോക്കാതെ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു പാവം എന്നോട് എന്തെങ്കിലും സംസാരിക്കാനുള്ള ഇഷ്ട്ടകൊണ്ട് വന്നതായിരുന്നു. ഞാൻ അതിൽ കാമം മാത്രമേ കണ്ടുള്ളു മൈര് ചേച്ചിയോട് സോറി പറഞ്ഞു എല്ലാം പഴയപ്പോലെയാക്കണം പക്ഷേ കുറച്ചുമുമ്പ് കണ്ടപ്പോൾ പോലും ഞാൻ ചേച്ചിയെ മൈൻഡ് ചെയ്തില്ല ഇനി ഞാൻ മിണ്ടാൻ പോയാലും ഞാൻ കാര്യം കാണാൻ ചെല്ലുന്നപോലെയാകും കോപ്പ് ഇനി ഞാൻ എന്തു ചെയ്യും അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ കുപ്പി കാലിയാക്കി
ചെറുതായി ബീയറിന്റെ ലഹരി തലക്ക് പിടിച്ചിട്ടുണ്ട് ഞാൻ അവിടുന്ന് എണിറ്റു മുന്നിലേക്ക് ചെന്നു അവിടെ അവരുടെ ആഘോഷം താകൃത്തിയായി നടക്കുകയാണ് ഒരു കുപ്പി തീർന്നു ഞാൻ അകത്തേമുറിയിലേക്ക് കയറുമ്പോൾ മാമ്മൻ പതിയെ ചോദിച്ചു നിന്റെ ബോട്ടിൽ തീർന്നോ??? തീർന്നു മാമ്മാ. ഇനി എന്തെങ്കിലും വേണോ നിനക്ക്??. വേണ്ട മാമ്മാ. നീ മടിക്കണ്ട മോനേ അതും പറഞ്ഞു മാമ്മൻ ഹാളിലേക്ക് ചെന്ന് സ്ക്കോച്ച് ഒരു പെഗ് ഒഴിച്ചു എന്റെ നേരെ നീട്ടി അടിക്കാൻ പറഞ്ഞു ഞാൻ ഒരു സ്വിപ്പ് എടുത്തു കൊള്ളാം അടിപൊളി സാധനം പിന്നെ ഞാൻ അതു ഒറ്റവലിക്ക് അകത്താക്കി അതു കണ്ട് മാമ്മൻ പറഞ്ഞു നീ ആളു കൊള്ളാല്ലോടാ പിന്നെ മോനേ ഞാൻ ഒരു കാര്യം പറയാം അഥവാ നിന്നെയെങ്ങാനും പിടിച്ചാൽ ഇതു ഞാനാണുതന്നതെന്നു ചേച്ചിയോട് (എന്റെ അമ്മ ) പറയരുത് പറഞ്ഞാൽ പിന്നെ ഞാൻ ഇന്നുതന്നെ തിരിച്ചു പോകേണ്ടിവരും.