ഒരാണും മൂന്ന് പെണ്ണും 4 [Artificial Nanadhu]

Posted by

 

 

 

 

 

 

 

 

ഞങ്ങൾ എത്തുമ്പോഴേക്കും ഫങ്ക്ഷൻ തുടങ്ങാറായിരുന്നു എന്നെ കണ്ട വലിയമ്മാവൻ പറഞ്ഞു അതെ മോനേ വയ്യെങ്കിൽ അകത്തുപ്പോയിരുന്നോ ഞങ്ങൾ നോക്കിക്കോളാം. എനിക്ക് കുഴപ്പമൊന്നുമില്ല മാമ്മ ഞാൻ റെഡി.

പിന്നെ എല്ലാം പെട്ടന്നായിരുന്നു ആളുകൾ വരുന്നു ഭക്ഷണം കഴിക്കുന്നു ഞങ്ങൾ എല്ലാവരും തകർത്തു വിളമ്പുന്നു ഇതിന്റെ ഇടയ്ക്ക് എന്നെ പണ്ട് എടുത്തുകൊണ്ട് നടന്നതാണെന്ന് പറഞ്ഞ് അമ്മ ആരെയൊക്കെയോ കൊണ്ടുവന്നു എന്നെ പരിചയപ്പെടുത്തി അവരൊക്കെ എനിക്ക് മുന്നും നാലും മാസം പ്രായമുള്ളപ്പോൾ എടുത്തുക്കൊണ്ട് നടന്നതാണെന്ന് അതിന്റെ കൂടെ ഒരു കൊണച്ചചോദ്യവും അതൊക്കെ നിനക്ക് ഓർമ്മയുണ്ടോ നന്ദു?

പിന്നെ മൂന്നാം മാസമല്ലേ എനിക്ക് നല്ല ഓർമയുണ്ടെന്നരീതിയിൽ ചിരിച്ചു കാണിച്ചു. പിന്നെ ഒരു കൊച്ചിന്  ഏറ്റവും കൂടുതൽ ഓർമ്മയുണ്ടാവുന്ന സമയമാണല്ലോ മുന്നും നാലു മാസം ഇവിടെ കഴിഞ്ഞദിവസം കണ്ട ആളെ ഓർമയില്ല പിന്നെയല്ലേ മുന്നാം മാസം.

 

 

 

 

 

 

 

 

 

അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞു ഞങ്ങൾ ഉണ്ണാനിരുന്നപ്പോൾ സമയം മൂന്നുമണി ഞാനും മാമ്മനും അച്ഛനും കൂടി ഓരോ കഥയും പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു രാവിലെ കൊടുത്ത ഡോസിന്റെയാവാം മറ്റേ പുണ്ട ആ വഴിക്കെ വന്നില്ല. ഫുഡോക്കെ കഴിച്ചു കഴിഞ്ഞു ഞാൻ അകത്തെ മുറിയിൽ ഞാൻ ചുമ്മാ ഇരിക്കുമ്പോൾ പൂജ എന്റെയടുത്തു വന്നു നന്ദുവേട്ടാ??? എന്താ പൂജ?? അതെ എന്താ ഇയാൾക്ക് ഇത്ര ഗൗരവം? ഒന്നുല്ല പൂജ ഞാൻ ഓരോന്ന് ആലോചിച്ചിരുന്നതാ. ഓഹോ ഇയാളുടെ ഗൗരവം മാറ്റാനൊക്കെ എനിക്കറിയാം രാവിലെ ഈ മസിലുപിടിത്തമൊക്കെ ഞാൻ മാറ്റിയതല്ലേ,?.

പൂജ പ്ലീസ് നമുക്ക് പിന്നെ സംസാരിക്കാം അങ്ങനെ പറഞ്ഞ് ഞാൻ മുറിയിൽ നിന്നും ഇറങ്ങിപ്പൊന്നു എന്റെ ആ പ്രവർത്തി അവൾക്ക് നല്ല വിഷമമായി എന്ന് അവളുടെ കണ്ണുനിറഞ്ഞപ്പോൾ എനിക്ക് മനസിലായി.

 

 

 

 

 

 

 

ഞാൻ അവിടുന്നിറങ്ങി വലിയമാമ്മന്റെ വീട്ടിലേക്കെത്തി ഫോൺ ചാർജിലിട്ടിട്ട് ഏതാണ്ട് അഞ്ചരമണിക്കൂറായി ഞാൻ ആറ്റു നോറ്റ് ഒരു ഫോൺ കിട്ടിയപ്പോൾ ഓരോരോ പ്രശ്നങ്ങൾ കാരണം മര്യാദയ്യ്ക്ക് അതിലൊന്നും ചെയ്യാൻ പറ്റുന്നില്ല നല്ല ക്ഷീണമുണ്ട് ഓരോന്ന് ചിന്തിച്ചു ഞാൻ ചെറുതായൊന്നു മയങ്ങി. പുറത്താരോ തെറി വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഏണിക്കുന്നത്. കാശ് വാങ്ങി മൂഞ്ചിയിട്ട് ഞങ്ങളെ കാണുമ്പോൾ മുങ്ങി നടക്കുന്നോടാ കുണ്ണേ? ഇന്ന് നിനക്ക് എങ്ങോട്ടും മുങ്ങാൻ പറ്റില്ലന്ന് ഞങ്ങൾക്കറിയാം അതാ ഞങ്ങൾ ഇന്നത്തെ ദിവസം നോക്കി തന്നെ വന്നത്. കാശ് വാങ്ങിയെങ്കിൽ ഞാൻ തരും വീട്ടുമുറ്റത്ത് വന്ന് ഷോ ഇടതെ പോടാ മൈരുകളെ. ഭാഗ്യം വലിയമ്മാവനല്ല മറ്റേ പുണ്ടയുടെ സൗണ്ട് ആണ് എന്നാൽ ഇടപെടേണ്ട ഞാൻ അവിടെ തന്നെ കിടന്നു ഠപ്പേ ഠപ്പേ എന്ന അടിയുടെ ഒച്ചക്കെട്ടു ഞാൻ പുറത്തേക്ക് നോക്കുമ്പോൾ ആ പുണ്ടയെ ആരോ രണ്ടുപേര് നിലത്തിട്ട് ചവിട്ടുന്നു. ഹോ കണ്ണിന് കുളിര്മയുള്ള കാഴ്ച്ച ഞാൻ അത് ഫോണിൽ ഷൂട്ട്‌ ചെയ്തു. ഞാൻ കൊടുക്കേണ്ടത് നാട്ടുകാർ നല്ല വൃത്തിക്ക് കൊടുക്കുന്നു നല്ല വെള്ളമായതുക്കൊണ്ട് അങ്ങേര് നിന്നുകൊള്ളുന്നുണ്ട് ഒരടിപോലും പുറത്തുപോകുന്നില്ല ഞാൻ വലിയമാമ്മനെ വിളിച്ചു ഇവിടെ ആ പുണ്ട ഇവിടെ നിന്ന് അടിമേടിക്കുന്നക്കാര്യം പറഞ്ഞു. നന്ദു നീ അവരെ പിടിച്ചുമാറ്റ് ഞാൻ ദേ എത്തി.

Leave a Reply

Your email address will not be published. Required fields are marked *