ഒരാണും മൂന്ന് പെണ്ണും 4 [Artificial Nanadhu]

Posted by

 

 

 

 

 

ഞാൻ വണ്ടി നിർത്തി അനൂപിനെ വിളിച്ചു ചേട്ടന്റെ നമ്പർ വാങ്ങി സനൂപെട്ടനെ വിളിച്ചു

ഫോട്ടോസ്റ്റാറ്റ് കോപ്പി ഉണ്ടെങ്കിൽ പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റുമന്നും അപേക്ഷ കൊണ്ടുവന്നു തന്നോളാൻ പറഞ്ഞു പക്ഷേ ഡ്യൂപ്പിളിക്കെറ്റ് പാസ്പോട്ട് കൈപറ്റാൻ പാസ്പോട്ട് ഹോൾഡർ തന്നെ നേരിട്ട് എത്തണമെന്നും സനൂപ് ചേട്ടൻ പറഞ്ഞു ഞാൻ വണ്ടിയെടുത്തു നേരെ ഓഫീസിലേക്ക് വിട്ടു നല്ല തിരക്കുണ്ടായിരുന്നു ചേട്ടനുള്ളതുകൊണ്ട് കാര്യങ്ങൾ പെട്ടന്നു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു തിരിച്ചു പോകുന്ന വഴി മാമ്മി എന്നോട് ചോദിച്ചു എടാ നിനക്ക് കോളജിൽ ലൈനൊന്നുമില്ലേ? ഏയ്‌ ഇല്ല മാമ്മി. പിന്നെ പിന്നെ നീ കള്ളം പറയല്ലേ? ഇല്ല മാമ്മി സത്യം. അതെ നിനക്ക് ആ പൂജയോട് എന്തെങ്കിലുമുണ്ടോ? ഏയ്‌ ഇല്ല മാമ്മി. എന്താ അങ്ങനെ ചോദിച്ചത്?? എന്നലെ അവൾക്ക് നിന്നോട് എന്തോ ഉണ്ട് മോനേ ? ഒന്നു പോ മാമ്മി ഓരോന്നും പറഞ്ഞു ചുമ്മാ ഇളക്കാതെ.അല്ല മാമ്മിക്കെങ്ങനെ മനസിലായി ഇതു?? അയ്യടാ ദേ ചെക്കന്റെ നാണം കണ്ടില്ലേ ഞാൻ കാര്യം പറഞ്ഞതാടാ നിന്നെ കാണുമ്പോളുള്ള അവളുടെ മുഖഭാവം കാണുമ്പോൾ മനസിലാകും അവൾക്ക് നിന്നോട് എന്തോ ഉണ്ടെന്ന്. ഓഹോ എന്നാൽ അവളെ കാണട്ടെ ഞാൻ ചോദിക്കുന്നുണ്ട്? നീ എന്ത് ചോദിക്കാൻ പോകുന്നത്? മാമ്മി പറഞ്ഞു നിനക്കെന്നെ ഇഷ്ട്ടമാണെന്ന് ശെരിക്കും എന്നേ ഇഷ്ട്ടമാണോ എന്നു ചോദിക്കാം എന്താ?

ആ ഇനി എന്നേ നീ കൊണ്ടുപോയി കൊലക്ക് കൊടുക്ക് ടാ നീ എന്റെ പേരൊന്നും പറഞ്ഞേക്കല്ലേ നന്ദു ഞാൻ ചിരിച്ചോണ്ടു പറഞ്ഞു മാമ്മി പിന്നെ എനിക്ക് വട്ടല്ലേ അവളോടുപോയി ചോദിക്കാൻ എനിക്കെങ്ങും വേണ്ട അവളെ പിന്നെ പ്രേമിക്കാൻ പറ്റിയ ചളുക്ക് ഞാൻ മെല്ലെ എന്റെ മുക്കിലൊന്നു തടവി പറഞ്ഞു

 

 

 

 

 

 

എന്താടാ അവൾക്കൊരു കുഴപ്പം അവൾ നല്ല കുട്ടിയല്ലേ?? നല്ല കുട്ടിയാണെങ്കിലേ നമുക്ക് അവളെ മാമ്മാനെകൊണ്ട് കെട്ടിക്കാം എന്താ? അപ്പോൾ എന്നെയും പിള്ളേരെയും ആരുനോക്കും?? ഞാൻ നോക്കാം എനിക്ക് സന്തോഷമേയുള്ളൂ.

പോടാ കൊരങ്ങാ നേരെ നോക്കി വണ്ടിയൊടിക്ക് മാമ്മി ഞാനൊരു കാര്യം പറയാം? എന്താടാ? അതെ പൂജ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഇതു കേട്ട് മാമ്മി വാ പൊളിച്ചു എപ്പോൾ? ഇന്നലെ രാവിലെ. എന്നിട്ട് നീ എന്തു പറഞ്ഞു?.. മറുപടി പറയാൻ സമ്മതിക്കണ്ടേ മമ്മിയുടെ കെട്ടിയോൻ ? അങ്ങേരെങ്ങനെ ഇതിന്റെ ഇടയിൽ വന്നു? ഞാൻ നടന്ന കാര്യങ്ങളെല്ലാം മമ്മിയോട്‌ പറഞ്ഞു ഞാൻ പറയുന്നതു കേട്ട് മമ്മിയുടെ കണ്ണുകൾ നിറഞ്ഞു. എന്തിനാ മോനേ നീ എനിക്ക് വേണ്ടി അങ്ങേരോട് യുദ്ധം ചെയ്യാൻ പോകുന്നേ ? എനിക്ക് മമ്മിയോട്‌ ഒരുപാടിഷ്ടമുള്ളതുകൊണ്ട് എന്റെ മുന്നിൽ വെച്ച് അയാൾ മാമ്മിയെ തൊട്ടാൽ കൈ ഞാൻ ഓടിക്കും ഞാനങ്ങനെ പറഞ്ഞപ്പോൾ മാമ്മി എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു നീ അയാളോട് ഒന്നിനും പോകരുത് നിങ്ങൾക്കൊന്നും അറിയില്ല അയാളെ അയാൾ അത്ര വൃത്തികെട്ടവനാണു അതൊന്നും നിങ്ങൾക്കറിയില്ല എനിക്കെ അറിയൂ. അതെന്താ മാമ്മി? ഇപ്പോൾ നീ എന്നോട് ഒന്നും ചോദിക്കരുത് ഇത്രെയും കാലം അനിത ചേച്ചിയും മക്കളും എനിക്ക് കൂട്ടുണ്ടായിരുന്നു ഇനിതൊട്ട് അവരും ഇല്ല ശെരിക്കും ഞാൻ ഒറ്റപെട്ടു ഇനി അയാൾക്ക് എന്തും ആകാല്ലോ അയാൾ എന്നെ കൊന്നില്ലെങ്കിൽ എന്നെങ്കിലും ഞാൻ നിന്നോട് പറയാം. അയാൾ ഇനി മമ്മിയെ തൊടില്ല തൊടാൻ ഞാൻ സമ്മതിക്കില്ല നോക്കിക്കോ മാമ്മിയുടെ കൈയിൽപിടിച്ചു ഞാൻ പറഞ്ഞു മാമ്മി എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *