നീലക്കൊടുവേലി 6 [Fire blade]

Posted by

സിദ്ധുവിന്റെ കൈകൾ അവളുടെ ടോപ്പിനെ വയറിനോട് ചേർന്നു പതിയെ പൊന്തിച്ചു പിന്നെ വിരലുകൾ അവളുടെ പാവാടയുടെ ഉള്ളിലേക്ക് നുഴഞ്ഞു കയറി..നല്ല മുറുക്കമുള്ളത് കൊണ്ട് വിരൽ മാത്രമേ കയറുന്നുള്ളൂ… അവളുടെ തൊലിയുടെ മിനുസം അവനെ കൊതിപ്പിച്ചു..

അവൻ മുഖം ഉരസികൊണ്ട് തന്നെ മറുഭാഗത്തെ ചെവിയുടെ താഴേക്ക് ചെന്നു… ധന്യ സുഖം കൊണ്ട് വിറച്ചു തുടങ്ങി.. തുടയിടുക്കിൽ അവളുടെ നീരുറവ കിനിഞ്ഞു വരുന്നത് അവൾ അറിഞ്ഞു..

സിദ്ധുവിനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, ഉദ്ധരിച്ച ലിംഗം അവളിലേക്കാഴ്ത്തുവാനുള്ള തൃഷ്ണ അവൻ കഷ്ടപ്പെട്ട് അടക്കി… ഇത് അവളെ ഒന്ന് ട്രാക്കിൽ കേറ്റാൻ വേണ്ടിയുള്ളതാണ്.. ഇതിലും കൂടുതൽ ഈ പരിതസ്ഥിതിയിൽ സാധിക്കില്ലെന്നു അവന് അറിയാമായിരുന്നു…

സിദ്ധു പതിയെ അവളുടെ കഴുത്തിൽ ചുമ്മാ കിടന്നു… അവന്റെ ചലനം നിന്നപ്പോൾ അവൾ അമ്പരപ്പോടെ കാത്തിരുന്നു.. നിമിഷങ്ങൾക്ക് അപ്പുറവും അവൻ ആ നിൽപ്പ് തുടർന്നപ്പോൾ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിയ സ്ഥിതിയാണ് അവൾക്കുണ്ടായത്..

സിദ്ധു അവൾക്ക് അഭിമുഖമായി വീണ്ടും നിന്നു…

” എനിക്ക് നിന്നെ വേണം, ഇതുപോലെയല്ല… മുഴുവനായിട്ട്… മനസ്സിലായോ..?? ”

ഒന്നും പറയാതെ അവൾ നാണത്തോടെ സിദ്ധുവിനെ നോക്കി,..സിദ്ധു ഒരിക്കൽക്കൂടി അവളുടെ ചാമ്പക്കചുണ്ടിനെ നുണഞ്ഞുവിട്ടു… പിന്നെ അവളിൽ നിന്നും അടർന്നു മാറി..

ധന്യ ദീർഘനിശ്വാസത്തോടെ താളം തെറ്റി കിടന്നിരുന്ന തന്റെ ഡ്രസ്സ്‌ ശെരിയാക്കി, മുടി ഒന്നുകൂടി അഴിച്ചുക്കെട്ടി, അടുത്തുള്ള തൊട്ടിയിൽ വെച്ചിരുന്ന വെള്ളം കൊണ്ട് മുഖം കഴുകി പാവാട കൊണ്ട് തുടച്ച് പടിയിൽ ഇരുന്നു….

സിദ്ധു അവളെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ട് അകത്തേക്ക് പോയി.. ധന്യ ഒരു പുഞ്ചിരിയോടെ അവന്റെ പോക്ക് നോക്കിയിരുന്നു…

അപ്പുണ്ണി അടുത്ത് വരുമ്പോൾ എപ്പോഴും മുഷ്ക്ക് മണമാണ്, ആ ഗ്രാമത്തിൽ പണിയെടുക്കുന്ന ഒരു വിധം എല്ലാവരിലുമുള്ള ദുശീലങ്ങൾ കള്ളുകുടി, പുകവലി, മുറുക്കൽ, വൃത്തിയില്ലായ്മ ഇതൊക്കെ അപ്പുണ്ണിയിലും ഉണ്ടായിരുന്നു…

പിന്നാലെ കുറെ നടന്നപ്പോൾ എപ്പളോ ഇഷ്ടം തോന്നിയെങ്കിലും അതൊരു ദിവ്യപ്രണയത്തിലേക്കൊന്നും അവളെ എത്തിച്ചിരുന്നില്ല…കവിളത്തു തരുന്ന ഉമ്മയിൽ പോലും അവന്റെ വായിൽ നിന്നും വരുന്ന നാറ്റവും വിയർപ്പിന്റെ നാറ്റവും അവളെ മടുപ്പിച്ചിരുന്നു..

അതിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു സിദ്ധുവിൽ നിന്നും അവൾക്ക് ഉണ്ടായത്… അവന്റെ ഓരോ ചെയ്തിയും അവൾ ഓർത്തെടുത്തു… വായിൽ ഇപ്പോളും അവന്റെ രുചിയുണ്ട്, ശരീരത്തിന് അവന്റെ വിയർപ്പിന്റെ മണവും പക്ഷെ അത് അവൾക്ക് ഇഷ്ടപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *