നീലക്കൊടുവേലി 6 [Fire blade]

Posted by

ധന്യ അവന്റെ ആ പ്രവർത്തിയിൽ കിടുങ്ങിപ്പോയി.. തനിക്കും കുടുംബത്തിനും ചോറ് തരുന്ന ആൾ തന്റെ അരികിൽ പ്രണയാതുരനായി നിൽക്കുന്നത് കണ്ടു അവൾ സ്വപ്നമോ സത്യമോ എന്നറിയാതെ കിടന്നു..അതുപോലെ തന്നെ സ്നേഹിക്കുന്ന മറ്റൊരു ഹൃദയത്തെയും ആ നിമിഷം അവൾ ഓർത്തു..

അവളുടെ മറുപടി കിട്ടാഞ്ഞപ്പോൾ സിദ്ധുവിന്റെ മനസ്സിൽ പണി പാളിയോ എന്നൊരു തോന്നൽ ഉണ്ടായി.. അവൾ ചിന്തിക്കുന്നതെന്തെന്നു അവന് ഊഹിക്കാൻ പറ്റിയില്ല..

പ്രശ്നമാകുമോ..? തീരെ ചെറുതല്ലെങ്കിലും പക്വത വരാത്ത പെണ്ണല്ലേ…?

സിദ്ധുവിന്റെ ഉള്ളിൽ അവൾ മറുപടി പറയാത്ത ആ സെക്കന്റുകൾ കൊണ്ട് ഇത്തരം ചിന്തകൾ മിന്നിമറഞ്ഞു..കൂടുതൽ സമയം കൊടുക്കരുതെന്ന് മനസ് ഓർമിപ്പിച്ചു

” എന്ത് തന്നോട്ടെ എന്നാ..??”

നിഷ്കളങ്കമായ ചോദ്യം തീരെ പ്രതീക്ഷിക്കാത്ത സമയത്ത്…

” നീ കണ്ണടക്ക്…. നിന്റെ ചുണ്ട് ഞാൻ എടുക്കാൻ പോവാ.. ”

അവൾ പിടക്കുന്ന കണ്ണുകളോടെ വേണ്ടെന്നു തലയാട്ടി..

അത് കാര്യമാക്കാതെ അവന്റെ മുഖം അവളിലേക്ക് മെല്ലെ അടുത്തു.. അവിശ്വസനീയതയോടെ ധന്യയുടെ ഹൃദയമിടിപ്പ് വർധിച്ചു.. ചേർന്നിരുന്ന ആ ചുണ്ടുകൾ വിടർന്നു, അവളുടെ ചൂടുള്ള ശ്വാസം അവന്റെ മുഖത്ത് തട്ടി പ്രതിഫലിച്ചു..

അവൾ എതിർക്കണോ ആസ്വദിക്കണോ എന്നൊരു സംശയത്തിൽ നിൽക്കുമ്പോൾ സിദ്ധുവിന്റെ ചുണ്ടുകൾ ആ കുഞ്ഞ് അധരങ്ങളെ പൊതിഞ്ഞു..മേൽചുണ്ടിനെയും കീഴ്ച്ചുണ്ടിനെയും മാറി മാറി മൃദുവായി അവൻ നുണഞ്ഞു..

വിയർപ്പിനാൽ കുതിർന്ന അവളുടെ തനതു മണം അവനെ കൂടുതൽ ഭ്രാന്തനാക്കി.. ആ നിൽപ്പ് കൊടുക്കുന്ന ആസ്വസ്ഥതയെക്കാൾ സുഖം അവളുടെ ചുണ്ടിൽ നിന്നും അവൻ അടർത്തിയെടുത്തു..

അവന്റെ ചുണ്ടുകൾ നൽകുന്ന സുഖത്തിൽ തളർന്നു വശംവദയായി കിടക്കാൻ മാത്രമേ ധന്യക്ക് കഴിഞ്ഞുള്ളൂ… കൂട്ടുകാരികളിൽ നിന്നും പറഞ്ഞുകേട്ടുള്ള പരിചയമുണ്ടെങ്കിലും ചുണ്ടിലെ ഉമ്മ ആദ്യത്തെ അനുഭവമായിരുന്നു,അതും ഒരു തമ്പ്രാൻ കുട്ടിയുടെ അടുത്ത് നിന്നും…

അവൾ ചുണ്ടുകളെ അവന് വിട്ടുകൊടുത്ത് തന്നിലേക്ക് അടുത്തിരിക്കുന്ന അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു കിടന്നു. അവളുടെ കാമുകൻ കവിൾ വരെ എത്തിയുള്ളുവെന്നും, കൂടുതൽ ഒന്നും സമ്മതിക്കാതിരുന്ന താൻ നാലു ദിവസം മുൻപ് പരിചയപ്പെട്ട ഒരാൾക്ക് ചുണ്ട് കൊടുക്കുന്നുവെന്ന തിരിച്ചറിവിൽ അവൾ അത്ഭുധത്തോടെ വിഷമിച്ചു..

സിദ്ധു ചുണ്ടുകൾ എടുക്കാതെ തന്നെ ആരെങ്കിലും വരുന്നുണ്ടോ എന്ന് കള്ളക്കണ്ണിട്ടു നോക്കി…ആ പൊസിഷനിൽ നിന്നു ഊരവേദന എടുത്തപ്പോൾ അവൻ ചുണ്ടുകളെ വേർപ്പെടുത്തി…

” എണീക്ക്…”

അവളുടെ കൈകൾ വലിച്ചു അവൻ എണീപ്പിക്കാൻ നോക്കി.. പക്ഷേ സ്വബോധത്തിലേക്ക് മടങ്ങിവന്ന ധന്യ ചുറ്റിനും നോക്കി പേടിയോടെ ഇല്ലെന്നു തലയാട്ടി…

Leave a Reply

Your email address will not be published. Required fields are marked *