നീലക്കൊടുവേലി 6 [Fire blade]

Posted by

ചെയ്യേണ്ട ജോലികൾ അവൾ അവളുടെ ലോകത്തിരുന്നു ഒരു മൂളിപ്പാട്ടോടെ ചെയ്യുന്നുണ്ടാകും… സിതാരയും നീതുവും ഒതുക്കമുള്ളവരാണ്, എന്നാൽ അവരെക്കാൾ ഒതുങ്ങിയ രീതി ആയിരുന്നു ധന്യയുടെയും..

അതിനേക്കാൾ ഒതുക്കമുള്ള അവളുടെ ശരീരവും സിദ്ധു ആസ്വദിച്ചു… കുനിഞ്ഞോ, ഇരുന്നോ പ്രവർത്തികളാണ് അവൾ ചെയ്യുന്നതെങ്കിൽ അതിനെ അടുത്ത് നിന്നു ഏതെങ്കിലും രീതിയിൽ ആസ്വദിക്കാൻ അവൻ ശ്രമിച്ചു…

മിക്കപ്പോഴും പാവാടയും ജമ്പറും ആയതിനാൽ സിദ്ധുവിനു സുഖമായിരുന്നു..അവളുടെ വിയർപ്പൊഴുകുന്ന മുലവെട്ടുകളും, മുട്ടിനു താഴെ കാണുന്ന ഇരുനിറത്തിൽ മിനുത്ത കണങ്കാലുകളും അവനെ കൊതിപ്പിച്ചു..

ആദ്യം കൗതുകമായിരുന്നെങ്കിലും സിദ്ധു ഒരു പരുന്തിനെ പോലെ തന്നെ ചുറ്റി നിൽപ്പുണ്ടെന്നു മനസിലായതോടെ ധന്യ ഒന്ന് പിൻവലിഞ്ഞു..അതുപോലെ ആ ഊഞ്ഞാലിൽ ഒന്ന് കേറാനുള്ള ആഗ്രഹമുണ്ടെങ്കിലും അവളത് ഉള്ളിലടക്കി..

 

അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉച്ച സമയത്തു എന്നും അവൾ ഒരു നോട്ട് ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു..

ഉച്ചക്കു 12.30 ആവുന്നതോടു കൂടി ചിറക്കൽ ഉള്ള എല്ലാ പണിക്കാർക്കും പണി നിർത്താമായിരുന്നു,പിന്നെ 3.30 വരെ വിശ്രമ സമയമാണ്, മിക്കവാറും പേർ ഉറങ്ങും, അല്ലാത്തവർ വീട്ടിൽ പോവും..

ധന്യ ഇത് രണ്ടും ചെയ്യാതെ ആ സമയത്തു തൊഴുത്തിനടുത്തു വൈക്കോലും പുല്ലും സൂക്ഷിക്കാനുള്ളിടത്തു കോലായിൽ ഇരുന്നും ചാരിക്കിടന്നും ചിന്തിച്ചും അവളുടേതായ ലോകത്ത് ചിലവഴിക്കും..

അവളെ കാര്യമായി മുട്ടണമെന്ന് ചിന്തയുണ്ടെങ്കിലും ലക്ഷ്മിയമ്മയും അടുക്കളയിലും പുറംപണിയിലും ഉള്ള ബാക്കി നാലഞ്ചു പെണ്ണുങ്ങൾ ഉള്ളതുകൊണ്ട് അതത്ര എളുപ്പമായിരുന്നില്ല..

അങ്ങനെ മൂന്നാലു ദിനങ്ങൾക്കപ്പുറം ഒരു ഉച്ച സമയത്തു സിദ്ധുവിന് അവളെ ഒഴിഞ്ഞു കിട്ടി .. അന്ന് ലക്ഷ്മിയമ്മ ഉറങ്ങാൻ വേണ്ടിയും രണ്ട് പെണ്ണുങ്ങൾ വീട്ടിലേക്കും ബാക്കിയുള്ളവർ അടുക്കളയോട് ചേർന്നുള്ള വരാന്തയിൽ വിശ്രമിക്കുകയും ചെയ്യുന്നത് കണ്ടു ഉറപ്പ് വരുത്തി ധന്യയുടെ സ്ഥിരം സ്ഥലത്തേക്ക് സിദ്ധു ചെന്നതായിരുന്നു..

അന്ന് പതിവിൽ നിന്നും വിപരീതമായി അവൾ അവിടെ ഉണ്ടായിരുന്നില്ല.. എങ്ങോട്ട് പോയെന്നറിയാതെ അന്തം വിട്ടു നിൽക്കുമ്പോൾ ഒരു സംശയം ദുരീകരിക്കാനായി വെറുതെ ചെമ്പകചോട്ടിൽ ചെന്നപ്പോൾ തേടിയ വള്ളി ദേ കാലിൽ ചുറ്റി…

മലർന്നു കണ്ണടച്ച് ഒരു മൂളിപ്പാട്ടോടെ ആ ഊഞ്ഞാലിൽ കിടക്കുകയായിരുന്നു ധന്യ … ഒരു കൈ കൊണ്ട് കണ്ണ് മറച്ചു കാലുകൾ ഇളക്കികൊണ്ട് കിടക്കുന്ന അവളെ കണ്ടു സിദ്ധു ശബ്ദമുണ്ടാക്കാതെ ചെന്നു..

Leave a Reply

Your email address will not be published. Required fields are marked *