എന്റെ സ്വന്തം ബിന്ദു [Turbo]

Posted by

 

എപ്പോഴോ നോട്ടം എൻ്റെ മുഖത്തേക്ക് ആയപ്പോൾ അവളെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന എന്നെ കണ്ടു. അവളുടെ കവിൾ ചുവന്നു തുടുക്കുന്നത് ഞാൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ അറിഞ്ഞു. ഞാൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ തേനിൽ മുങ്ങിയ അവളുടെ വിരൽ പതിയെ ഞാൻ വായിലിട്ടു ചപ്പി. തേനിന്റെ മധുരം ഞാൻ നാവിൽ അറിഞ്ഞു. അവളുടെ വിരൽ എന്റെ ഉമിനീരിൽ കുളിച്ചു. ചുണ്ടുകൾ കൊണ്ട് ചപ്പിക്കൊണ്ട് ഞാൻ അവളുടെ വിരൽ വായിൽനിന്നും വലിച്ചൂരിയപ്പോൾ കോലുമിട്ടായി ചപ്പുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള ശബ്ദം കേട്ടു. ഞാൻ കാലുകൾ രണ്ടും കട്ടിലിൽ നിന്ന് താഴേക്ക് ഇറക്കി വെച്ചു. അപ്പൊ ബിന്ദു എന്റെ മുൻപിൽ കാലുകളുടെ ഇടയിലായി മുട്ടുകുത്തി ഇരിക്കുകയായിരുന്നു

 

തൊട്ടടുത്ത് മെഴുകുതിരി കത്തുന്നു. ആ മെഴുകുതിരിയുടെ വെളിച്ചം അവളുടെ ചുണ്ടുകളുടെ ഉള്ളിലൂടെ കടന്നുപോകുന്നത് പോലെ എനിക്ക് തോന്നി. സുതാര്യമായ ഒരു പിങ്ക് സ്ഫടികം പോലെയാണ് ആ ചുണ്ടുകൾ എനിക്ക് തോന്നിയത്. ഞാൻ എൻ്റെ വിരൽ അവളുടെ ചുണ്ടിൽ മുട്ടിച്ചു. മെല്ലെ തടവി. എന്റെ കയ്യിൽ

 

അവൾ പുരട്ടിത്തന്ന തേൻ ആ ചുണ്ടിൽ പടർന്നു. അപ്പൊ അവള് മെല്ലെ കണ്ണുകൾ അടച്ചു. ആ നിമിഷം എന്റെയും അവളുടെയും ശ്വാസം വേഗത്തിലായി. ശ്വാസം എടുക്കുമ്പോൾ അവളുടെ മുലകൾ ഉയർന്നു താണു. ഞാൻ പയ്യെ നിലത്ത് ഇരുന്നു എൻ്റെ മുഖം അവളുടെ മുഖത്തോട് ചേർത്തു. എന്റെ മൂക്ക് അവളുടെ മൂക്കിൽ മുട്ടി നിന്നു. ഞങ്ങൾ രണ്ടുപേരും കണ്ണുകൾ അടച്ച് ആ ഇരുപ്പ് ആസ്വദിച്ചു. കുറച്ച് നേരം അങ്ങനെ നിന്നപ്പോഴേക്കും മനസ്സിലെ പടപടപ്പ് ഒന്നു കുറഞ്ഞിരുന്നു. ഞാൻ അവളുടെ മുഖം രണ്ടുകൈകളിൽ കോരിയെടുത്തു. ആ ചുളിവില്ലാത്ത കുഞ്ഞു നെറ്റിയിൽ അമർത്തി ചുംബിച്ചു. അപ്പൊ ബിന്ദു കൈകൾ എടുത്ത് എന്റെ തുടയിൽ വെച്ചു. ഞാൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. എന്നിട്ട്
മറ്റെ കവിളിലും ഉമ്മ വെച്ചു

 

അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. എന്നിട്ട് മറ്റേകവിളിലും ഉമ്മവെച്ചു. അവളുടെ തുടുത്ത കവിളിൽ മെല്ലെ കടിച്ചപ്പോൾ ബിന്ദു നാണിച്ച് ചിരിച്ചു. അപ്പോൾ ആ കവിളുകൾ ഒന്നുകൂടി തുടുത്തു. ഞാൻ മെല്ലെ അവളുടെ മൂക്കിന്റെ തുമ്പിൽ ഉമ്മവെച്ചു. ബിന്ദു മെല്ലെ ചിരിച്ചുകൊണ്ടിരുന്നു ഒപ്പം എന്റെ തുടയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മൂക്കിന്റെ തുമ്പിലും മൃദുലമായി കടിച്ചു. എന്നിട്ട് അവളുടെ താടിയെല്ലിൽ

 

അമർത്തി ചുംബിച്ചു. ഒപ്പം അവളുടെ കഴുത്തിന് പിറകിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മുഖം അൽപ്പം പിന്നോട്ട് കൊണ്ടുവന്ന് അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകളടച്ച് ചുണ്ടിൽ ഉമ്മ വെക്കുന്നതിനായി കാത്തിരിക്കുകയാണ്. ആ റോസാപ്പൂ പോലെയുള്ള ചുണ്ടുകൾ മെല്ലെ വിറച്ചിരുന്നു. ഞാൻ മെല്ലെ ആ നേർത്ത ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. തേനിൻ്റെ മധുരം എന്റെ ചുണ്ടിൽ പടർന്നു.

Leave a Reply

Your email address will not be published. Required fields are marked *