ഒരു ഭർത്താവിന്റെ രോദനം [S. M. R]

Posted by

ഒരു ഭർത്താവിന്റെ രോദനം

Oru Bharthavinte Rodanam | Author : S.M.R


ഹലോ ഫ്രണ്ട്സ് ഇതൊരു ഇംഗിഷ് സ്റ്റോറി യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ എഴുതുന്ന കഥയാണ് ഒത്തിരി കഥകളിൽ വന്ന കാര്യം തന്നെയാണ് എന്നാലും വായിച്ചപ്പോൾ ചുമ്മാ എഴുതിയലോ എന്ന് വിചാരിച്ചു. പിന്നെ ആ കഥ ഇങ്ങനെ ഒന്നുമല്ല കേട്ടോ ഒത്തിരി തിരുത്തലുകൾ ഞാൻ ചെയ്തിട്ടുണ്ട് തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കുമല്ലോ ഞാൻ… S.M.R……. തുടരുന്നു ഈ കഥയിൽ ഇവിടെ…….

 

“എടി നീ പോകുവാൻ തന്നെ തീരുമാനിച്ചോ”

“അല്ലാതെ നമുക്ക് മുമ്പിൽ മറ്റു വഴികളില്ലല്ലോ”

പൂജ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടി.

മറുപടിയായി ഞാൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

 

ഹായ് ഞാൻ രാജീവ് കരികോട്ടക്കരിയിലെ

ടയർ ഷോപ്പിൽ ജോലി ചെയ്യുന്നു. എൻ്റെ ഭാര്യ പൂജ ഇരിട്ടിയിലെ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നാം വർഷമായിരുന്നു ഇത് , പക്ഷേ ഞങ്ങൾക്ക് കുട്ടികളുണ്ടായിട്ടി ല്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാം വർഷത്തിൽ, പൂജ ഗർഭിണിയായിരുന്നു, നിർഭാഗ്യവശാൽ അ ഗർഭം ഒരു അലസലിൽ കലാശിച്ചു. അത് ഞങ്ങൾക്കൊരു വല്ലാത്ത ഷോക്കായിരിന്നു അതിനാൽ, വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിന് മുമ്പ് രണ്ട് വർഷത്തെ ഇടവേള എടുക്കാൻ ഞങ്ങൾ രണ്ടും തീരുമാനിച്ചു. എന്നിരുന്നാലും, മൂന്നാം വർഷത്തിൽ, എന്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഞാൻ വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ശ്രെമങ്ങൾ ആരംഭിച്ചു എന്നാൽ അ ശ്രമങ്ങൾ എല്ലാം പരാജയം ആയിരിന്നു ഹോസ്പിറ്റലായ ഹോസ്പിറ്റലികളിൽ ഞാനും അവളും കയറി ഇറങ്ങി ഒരുടത്തെ മരുന്നു പോലും ഞങ്ങൾക്ക് ഫലിച്ചില്ല , അതിന്റെ ഇടയിൽ പുതിയ വിടും ഞങ്ങൾ പണിയുണ്ടായിരുന്നു ചികിത്സയും വിട് നിർമ്മാണവും ഒരുമിച്ചു വന്നപ്പോൾ തന്നെ പുറത്തുന്നു ഒത്തിരി പൈസ വായ്പ‌യെടുക്കേണ്ടിവന്നു. ഒടുവിൽ വിട് നിർമ്മാണം പൂർത്തിയാക്കിയപ്പോഴേക്കും നല്ല കടക്കെണിയിലായി.

എങ്കിലും പുജയും ഞാനും ഒന്നിച്ചു ജോലി ചെയ്തു കൊണ്ട് അ കടങ്ങൾ എങ്ങനെയോ തട്ടിയും മുട്ടിയും അടച്ചു പോണു .

 

അപ്പോളാണ് അടുത്ത ഒരു പ്രശ്നം കൂടെ ഉണ്ടാവണത് ഞങ്ങളുടെ പുതിയ വീടിൻ്റെ ഗൃഹപ്രവേശം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പൂജയുടെ അവിടുത്തെ ബാങ്ക് ബ്രാഞ്ച് ഏതോ കേസിൽ പെട്ട് പൂട്ടുകയും മുഴുവൻ ജീവനക്കാരെയയും മറ്റു വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു‌. അവരിൽ ചിലർക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി എങ്കിലും , മറ്റുള്ളവരെ ഡൽഹി , രാജസ്ഥാൻ , ഗോവ, തമിഴ് നാട്.തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്ക് ബാങ്ക് അയച്ചു. നിർഭാഗ്യവശാൽ, എൻ്റെ ഭാര്യക്ക് ബാംഗ്ലൂരിലേക്കാണ് സ്ഥലംമാറ്റം കിട്ടിയത് എൻ്റെ നാട്ടിൽ നിന്ന് 300+ കിലോമീറ്റർ അകലെയാണ് ബാംഗ്ലൂർ മാത്രമല്ല, മറ്റൊരു സംസ്ഥാനത്തായതിനാലും ഞാനും അവളും ഒരുപോലെ ഞെട്ടി .

Leave a Reply

Your email address will not be published. Required fields are marked *