” അവനു കൊച്ചിലേക്ക് വരാനറിയാമോ ”
” അതൊക്കെ ഞാൻ പറഞ്ഞ് കൊടുത്തോളം, അവൻ അവിടെ എത്തീട്ടു നിന്നെ വിളിക്കുമ്പോൾ നീ ചെന്നാൽ മതി ”
” ആ, ശെരി മമ്മി ”
Call cut ചെയ്തിട്ട് നിഷ സനുവിന്റെ അടുത്തേക്ക് ചെന്നു, സനു അവിടെ ജോലികളിൽ ആയിരുന്നു, സനു ചെറിയ ശൃംഗാരത്തോടെ
” എന്താ ആന്റി മുഖത്തിനു വല്ലാത്ത കടുപ്പം പോലെ, ”
” അത് വേറൊന്നും അല്ലേടാ, ജ്യോതി താമസിക്കുന്നിടത്തു ഒരുത്തൻ ഭയങ്കര പ്രശ്നം, ”
” ങേ, എന്ത് പ്രശ്നം ”
” ഒരു പെൺകുട്ടി ഒറ്റക്ക് താമസിക്കുവല്ലേ അതിന്റെ കടിയാണ് അവന്മാർക്ക്”
” ഉം, ”
” നീയൊരു കാര്യം ചെയ്യണം, ”
” എന്താ? ”
” നീ അവിടേം വരെ പോയി കുറച്ചു ദിവസം നിൽക്കണം, അതാകുമ്പോൾ അവന്റെ കടിയങ്ങു തീരും,”
” ഞാൻ ആന്റിയെ വിട്ടിട്ടു പോകണോ ”
” കുറച്ചു ദിവസത്തേക്കല്ലേ, എനിക്ക് വേണ്ടി പോകണം, എനിക്ക് നിന്നെ മാത്രമേ വിശ്വാസം ഒള്ളൂ,”
” ആന്റി അത്… ”
” അപ്പോൾ എന്നെ ഇഷ്ടമല്ല, അല്ലേ ”
” അയ്യോ, അങ്ങനെ പറയല്ലേ ചക്കരപെണ്ണേ ”
” കൂടുതലൊന്നും പറയേണ്ട, നീ പോകണം, പിന്നെ അവളെ നിന്റെ കൂടെ പിറപ്പിനെ പോലെ കാണണം, ”
” ഞാൻ അങ്ങനെ കാണു ”
” അല്ല, നിനക്ക് കൊച്ചിയിൽ പോകുന്നത് ഭയങ്കര ഇഷ്ടമുള്ള കാര്യമല്ലേ, പിന്നെന്താ ഇപ്പോൾ പോകാനൊരു ബുദ്ധിമുട്ടുപോലെ ”
” ഇഷ്ടമാണ്, എന്നാലും ആന്റിയെ പിരിയാൻ ഏന്ധോ മുദ്ധിമുട്ടുപോലെ ”
” ഒഹ്, നിന്റെയൊരു കാര്യം, അവിടുത്തെ പ്രേശ്നമൊക്കെ തീർത്തിട്ട് വാ, എല്ലാം ശെരിയാക്കാം, എനിക്കൊരു ആൺ ചെറുക്കൻ ഇല്ലാത്തോണ്ടല്ലേ, നീയാണ് എന്റെ മകൻ, അതുകൊണ്ടല്ലേ പറയുന്നത് ”
” അറിയാം, എന്നാൽ നാളെ രാവിലെ തന്നെ അങ്ങോട്ട് വിട്ടോ ”
ചെറിയ വിഷമത്തോടെ അവൻ
” ശെരിയാന്റി ”
ആന്റിയെ പിരിഞ്ഞു കുറച്ചു ദിവസം കഴിയണം എന്നാലോചിച്ചിട്ടു അന്നത്തെ ദിവസം അവനു ഉറക്കം വന്നില്ല
പിറ്റേന്ന് രാവിലെ തന്നെ അവൻ അവന്റെ ഡ്രെസ്സൊക്കെ എടുത്തിട്ട് റെഡിയായി വന്നു, നിഷയും അവനെ ബസ്സ് സ്റ്റാൻഡിലേക്ക് വിടാനായി റെഡിയായി.
” ഡാ, എന്താ നോക്കി നിൽക്കുന്നത്, പോകാം ”
” ഉം ” അവൾ അവന്റെ ബാഗ് വാങ്ങി കാറിന്റെ ബാക്ക് സീറ്റിൽ വച്ചിട്ട് ഡോർ അടച്ചു, തിരികെ കാറിൽ അവനെയും കൂട്ടി യാത്ര ആരംഭിച്ചു, ബസ്സ് സ്റ്റാൻഡിന്റെ അടുത്തയപ്പോൾ കാർ അവൾ നിർത്തി.
” ഡാ, നീ അവളെ നോക്കിക്കോണേ, അല്ല നീ വിഷമിക്കാതെടാ, കുറച്ചു ദിവസത്തേക്കല്ലേ, ഹാപ്പി ആകെടാ, ”
അതും പറഞ്ഞ് അവൾ അവന്റെ നെറുകിൽ ഒരു മുത്തം നൽകി. അവളും അവനും കൂടി കാറിൽ നിന്നും ഇറങ്ങിയിട്ട്, അവനു പോകാനുള്ള ബസ്സിൽ അവനെ കയറ്റിയിരുത്തി ഇറങ്ങാൻ ഉള്ള സ്ഥലവും പറഞ്ഞ് കൊടുത്തിട്ട് ജ്യോതിടെ നമ്പറും കൊടുത്തു. ബസ്സ് സ്റ്റാർട്ട് ആക്കിയപ്പോൾ നിഷ അവനു ടാറ്റാ കൊടുത്തു, അവനും തിരിച്ചു ടാറ്റാ കാണിച്ചു. 4-5 മണിക്കൂറത്തെ യാത്രക്കോടുവിൽ അവൻ നിഷ പറഞ്ഞ സ്റ്റാൻഡിൽ എത്തി. അവൻ ബസ്സിൽ നിന്നും ഇറങ്ങി. ജ്യോതിയെ അവൻ ഫോൺ വിളിച്ചു. 10 മിനുട്ടിനുള്ളിൽ ജ്യോതി അവളുടെ ജൂപിറ്ററുമായി എത്തി.