ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]

Posted by

 

“ഹായ് ” കാത്തിരുന്ന പോലെ റാഫിയുടെ  മറുപടി എത്തി

 

” ഇന്ന് അവൻ ഉള്ളോണ്ട് ചാറ്റിൽ കാണില്ലെന്ന് കരുതി എന്ത് പറ്റി, അവൻ എവിടെ ” റാഫി  അയച്ചു

 

”  ഹരിയേട്ടൻ ജസ്റ്റ് താഴെ കടയിൽ പോയപ്പോൾ വെറുതെ ഒരു ഹായ് ഇട്ടതാണ് ” അവൾ മറുപടി നൽകി.

 

” ഓഹോ, എന്തെ ഓൾ സെറ്റ് ഫോർ ടുമോറോ ” റാഫി അയച്ചു

 

അവൾ നാണത്തിന്റെ ഒരു സ്മൈലി അയച്ചു

 

” സെറ്റ് സാരി മറക്കല്ലേ ” റാഫി യുടെ കൂപ്പുകൈകൾക്കൊപ്പമുള്ള മെസ്സേജ് വന്നു

 

അവൾ റൂമിലേക്ക് കടന്നു ഷെൽഫ് തുറന്നു , അയണ് ചെയ്തു വച്ചിരിക്കുന്ന  കറുത്ത ബോർഡർ ഉള്ള സെറ്റും മുണ്ടും  എടുത്തു ചുവപ്പിൽ കറുത്ത പൂക്കള് ഉള്ള ഒരു ബ്ലൗസും എടുത്തു കട്ടിലിൽ വച്ചിട്ട് ഫോട്ടോ എടുത്തയച്ചു

 

ഹൃദയത്തിന്റെ ഇമോജി റാഫി അയച്ചു

” ഇതേ ഉള്ളോ ഉള്ളിൽ ഒന്നും ഇടുന്നില്ലേ ” വിങ്കിങ് സിമിലിക്കൊപ്പം ആവൻ അയച്ചു.

 

“ഇത്രേം കണ്ടാൽ മതി ഇപ്പോൾ ” അവൾ  അയച്ചു.

 

” ശരിയാ നാളെ മുഴുവനെ  കാണാൻ ഉള്ളതല്ലേ സർപ്രൈസ് ആയി ഇരിക്കട്ടെ” സ്മൈലികൾക്കൊപ്പം റാഫി അയച്ചു

 

അടിക്കുന്ന ഒരു സ്മൈലി പുഞ്ചിരിക്കൊപ്പം അവൾ അയച്ചു.

” ശരി എങ്കിൽ ഹരിയേട്ടൻ ഇപ്പോൾ വരും ” എന്ന് അയച്ചു അവൾ ബൈ പറഞ്ഞു.

 

” ശരി നാളെ രാവിലെ ഷാർപ് 9 .30 ക്ക് ഞാൻ അവിടെ കാണും” എന്ന് പറഞ്ഞു അവനും ചാറ്റ് അവസാനിപ്പിച്ചു.

 

അഞ്ജന ചാറ്റ് ക്ലിയർ ചെയ്തു ഡിലീറ്റ് ചെയ്തപ്പ്പോളെക്കും ഹരി കയറി വന്നു . രാവിലെ ഹരിക്ക് പോകേണ്ടതുകൊണ്ട് രാത്രി ഭക്ഷണം കഴിച്ചു രണ്ടാളും നേരത്തെ കിടന്നുറങ്ങി. ഉറങ്ങി എന്ന് പറയുമ്പോളും അഞ്ജുവിന്റെ  ഉറക്കം അത്ര ഗാഡം ആയിരുന്നില്ല , അടുത്ത ദിവസത്തെ കാര്യമോർത്തുള്ള എക്സൈറ്റമെന്റിൽ അവൾക്ക് സുഖമായി ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

രാവിലെ രണ്ടാളും എഴുനേറ്റു ഹരിക്ക് പോകാൻ ഒരുങ്ങിയപ്പോളേക്കും അഞ്ജു ഇഡലിയും ചട്ണിയും ഉണ്ടാക്കി ടേബിളിൽ വെച്ചു.

 

” ഇതെന്തിനാടോ ഇത്രേം ഇഡലി ” കാസറോളിലെ ഇഡലി കണ്ടു ഹരി ചോദിച്ചു

 

” ഉച്ചകത്തേക്കു എനിക്ക് കൊണ്ടുപോകാൻ കൂടി അങ്ങ് ഉണ്ടാക്കിയതാണ് ” അഞ്ജു ആലോചിക്കാൻ പോലും സമയം എടുക്കാതെ കള്ളം പറഞ്ഞു.

 

ഹരി പ്രാതൽ കഴിച്ചു അവളോട് യാത്ര പറഞ്ഞിറങ്ങി. അഞ്ജു ഡോർ ലോക്ക് ആക്കി ക്ലോക്കിലേക്ക്  നോക്കിയപ്പോൾ സമയം ഏഴര.

” ഇനി ഒരു രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ എന്താകും ” എന്ന് ആലോചിച്ചപ്പോൾ ഒരുപോലെ അവൾക്ക് കുളിരും ഒരു പകപ്പും തോന്നി.

 

കൂടുതൽ ആലോചിക്കാതെ അവൾ ബെഡ്റൂമിലേക്ക്  കടന്നു. കിടക്ക വിരി മാറ്റി വിരിച്ചു .റൂം വൃത്തിയാക്കി , ഫ്ളാറ്റിൽ  ആകെ സുഗന്ധത്തിനായി  ഹ്യൂമിഡിഫയറിൽ വെള്ളവും പെർഫ്യൂമും ഒഴിച്ച് ഓണാക്കി വെച്ചു , അതിൽ നിന്നും വരുന്ന ചെറിയ സ്റ്റീമിനൊപ്പമുള്ള സുഗന്ധം  ആസ്വദിച്ചു.  ചാർജിൽ കിടന്ന ഫോൺ എടുത്തപ്പോൾ റാഫിയുടെ കുറെ ലവ് സ്മൈലികൾ കണ്ടു ചിരിച്ചിട്ട് ഫോൺ അവിടെ വച്ചിട്ട് റൂമിലേക്ക് പോയി .

Leave a Reply

Your email address will not be published. Required fields are marked *