സമർപ്പണം 4 [Shafi]

Posted by

” സോറി ഡോക്ടർ ,, ഞാൻ ഒന്നു മയങ്ങിപ്പോയി!!!

” രണ്ടര മണിക്കൂർ ഉറങ്ങിപ്പോയതാണ് അല്ലേ ?!!        റോസിയുടെ മുഖം താന്നു.

” ഉറങ്ങാനാനേൽ താനൊക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്?!    ” നിങ്ങളുടെ അനാസ്ഥ മൂലം അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ താൻ ഉത്തരവാദിത്വം പറയുമായിരുന്നോ?!!

കറക്റ്റ്   ടൈമിൽ   ഞാൻ ഇതിലെ വന്നതുകൊണ്ട് ഇത്  ഇന്ന് ഞാൻ കമ്പ്ലീറ്റ് ചെയ്തു,!!! നാളെയോ ?!!!!

ഒന്ന് ശ്വാസം വലിച്ച് വിട്ട് നോർമൽ സ്വരത്തിൽ അവളോട് പറഞ്ഞു.

” താൻ റോസ്മേരിയും കൂടി എൻറെ ക്യാബിനിലേക്ക് വാ പെട്ടെന്ന് “”!!

റോസി പതുക്കെ തിരിഞ്ഞ് നടന്നു ,””എനിക്ക് ഇത് എന്തുപറ്റി ഈശോയെ സാധാരണ ഇങ്ങനെ ഉറങ്ങാത്തത് ആണല്ലോ!!!””

സ്വയം ശപിച്ചുകൊണ്ട് അവൾ റോസ്മേരിയുടെ അടുത്തേക്ക് നടന്നു . അവൾ കോറിഡോറിൽ നിന്നും മറഞ്ഞതും ഡോക്ടർ പതുക്കെ ഐസിയുവിനുള്ളിലെ സറീനയുടെ കട്ടിലിലേക്ക് ഒന്ന് നോക്കി!!!!

അവിടെ ശൂന്യമായിരുന്നു !!!    ഡോക്ടർ എഡ്വിവിന്റെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി വിടർന്നു. …

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *