ചൂണ്ടുവിരൽ കൊണ്ട് മുടിയിഴകളെ പൂർണമായും സൈഡിലോട്ടു മാറ്റി, അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ആ വലിയ മാതളങ്ങ്ൾ അവൻറെ നെഞ്ചിൽ അമർന്നു നിൽക്കുന്നു എന്നത്, എന്തു മനോഹരമായ ഒരു കാഴ്ച,
ഒരു തലയണ സോഫയിലേക്ക് ചാരിവച്ച് ഇരുകൈകൾ കൊണ്ടും ഒരു കുഞ്ഞിനെ എടുക്കുന്നതുപോലെ അവളെ ഉയർത്തി, അതോടൊപ്പം അവനും പുറകിലേക്ക് ചാരിയിരുന്നു. സണ്ണി കാലുകൾ നീട്ടിവെച്ച് ഷിഫയെ പതിയെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു, അവളുടെ വയറ്റിൽ അവൻറെ കുട്ടൻ ഒളിച്ചിരുന്നു, അവളുടെ മുഖത്തെ തൻറെ കൈക്കുമ്പിളിൽ ആക്കി ആ കണ്ണുകളിൽ ഉമ്മ വെച്ചു പതിയെ മൂക്കിലും ഇരു കവിളിലും നെറ്റിത്തടത്തിലും ഉമ്മകൾ കൊണ്ട് മൂടി ,
“എൻറെ ഈശോയെ ,!!! ഇവൾക്ക് എന്നാ ഒടുക്കത്തെ ഗ്ലാമറാ ,,!!!
എന്ന് മനസ്സിൽ പറഞ്ഞ് കുറച്ചു നേരത്തെ പിഴിഞ്ഞ് താൻ ചാറുകുടിച്ച ആ ചെഞ്ചുണ്ടിലേക്ക് പതിയെ ചുണ്ടുകൾ അടിപ്പിച്ചു ,
മേൽചുണ്ടിനു മീതെ വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു ,പതിയെ ചുണ്ടുകളിലൂടെ അവൻ ചുണ്ടുകൾ ഉരസി വല്ലാത്തൊരു അനുഭൂതി തന്നെ,
നാസിക തുമ്പുകൾ തമ്മിലുരഞ്ഞു, അവൻ അവളിലേക്ക് ചുണ്ടുകൾ അടിപ്പിച്ചതും ഷിഫ വായ തുറന്ന് അവൻറെ ചുണ്ടുകൾ വിഴുങ്ങി കളഞ്ഞു, സണ്ണിയുടെ കണ്ണുകൾ പൂർണ്ണരൂപത്തിൽ തുറന്നു ,കണ്ണുകൾ അടച്ചുകൊണ്ടു തന്നെ അവനെയും കൊണ്ട് അവൾ ഒന്ന് വട്ടം കറങ്ങി
” ദാ കിടക്കുന്ന രണ്ടും കൂടി നിലത്ത് “!!
പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു അവിടെ
“”ഹ “”ഹ “”ഹാ ഹാ”””
രണ്ടുപേർക്കും നല്ലോണം വേദനയായിട്ടുണ്ട് പ്രതീക്ഷിക്കാതെ താഴോട്ട് വീണത് ആണല്ലോ ,പതിയെ പതിയെ ആ ചിരി കനം കുറഞ്ഞുവന്നു നേരത്ത ശബ്ദത്തിൽ ഷിഫ സണ്ണിയോട് ചോദിച്ചു
“നമ്മൾ എന്താടാ കാണിച്ചേ ?!
സണ്ണി തമാശ രൂപയാണ് തിരികെ
“നിനക്കറിയില്ലേ പെണ്ണേ , എന്താ കാണിച്ചത്,””