ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“അമ്മാവന് കുഴപ്പമില്ല.. നാളെ ഡിസ്ചാർജ്..”

“ആണോ…?”

“മ്മ്..”

അവനത് പറയാൻ താല്പര്യമൊന്നുമില്ല. അതിലും വലിയ കാര്യം ഇവിടെ കേൾക്കനുണ്ടല്ലോ.അല്പനേരത്തേക്ക് അവർ മൗനമായിരുന്നു. വീണ്ടും ശ്രീ തന്നെ തുടർന്നു.

“എടി.. പറയ്…”

“എന്ത്…?”

“വൈകുന്നേരം.., കാർ.., കൊണ്ടു വിടൽ…”

അവനൊരു പസില് പോലെ വ്യത്യസ്തമായി ചോദിച്ചു. അവൾക്കും ചിരി വന്നു.

“വന്ന് വന്ന് ഏട്ടനിപ്പോ ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോഴേ മൂഡാകുന്നുള്ളു അല്ലേ…?”

“അങ്ങനെയൊന്നുമില്ല.. എന്നാലും..”

“മ്മ് മനസ്സിലായി..”

അർത്ഥം വച്ചുള്ള ആമിയുടെ പറച്ചിലിൽ ഉണ്ടായ ഭാവം അവനൊരു ചമ്മിയ ചിരിയിൽ ഒതുക്കി. പക്ഷെ മൂഡിനുമപ്പുറം എന്തൊക്കെ നടന്നെന്ന് അറിയാനും അവന് ആകാംഷ കൂടി. മെല്ലെയവൻ അവളുടെ ബനിയന്‌ മുകളിലൂടെ മുലകളിൽ തഴുകി.

“അപവാദങ്ങൾ പോലെ പറയാനും കേൾക്കാനും ഒരു രസമല്ലേ…”

“സ്വന്തം ഭാര്യയെ കുറിച്ച്…?”

“അല്ലാതെ വേറൊരാളുടെ ഭാര്യയെ കുറിച്ച് കേൾക്കണോ..?”

“പോടാ…”

അവൾ പതിവ്രത ചമഞ്ഞ് തുടർന്നു.

“ഏട്ടന് മൂഡ് കിട്ടാൻ വേണ്ടി എന്നെ കഷ്ടപ്പെടുത്തരുത് കേട്ട..”

“എന്ത് കഷ്ടപ്പാട്..? റിതിന് നിന്നോടൊരിതില്ലേ..? തിരിച്ച് നിനക്കും..?”

അവനത് ചോദിച്ചു കൊണ്ട് ആമിയുടെ സുതാര്യമായ ടോപ് പൊക്കി മുലകൾക്ക് മുകളിലേക്ക് ചുരുട്ടി കയറ്റി വച്ചു. ഇത്തവണ അവന്റെ സംസാരത്തിനോട് അവൾ എതിർപ്പ് കാണിച്ചില്ല. തനിക്കും റിതിനെ ഇഷ്ടമാണെന്ന തരത്തിൽ തന്നെ നിക്കട്ടെയെന്നവൾ കരുതി. അവനത് ശ്രദ്ധിച്ചില്ല.

രണ്ടു മുലകളുടെയും ഞെട്ടിൽ മൃദുവായി തടവിയപ്പോൾ നിമിഷ നേരം കൊണ്ട് ഞെട്ടുകൾ ത്രസിച്ച സുഖത്തിൽ അവൾ കണ്ണടച്ചു. ചെറിയ സ്പർശനത്തിൽ തന്നെ പെണ്ണ് വികാരമൂർച്ചയിലെത്തുകയാണ്. വീണ്ടും അവൻ പതുക്കെ തലോടികൊടുത്തു. കണ്ണടച്ച് മുഖമുണരുന്ന അവളുടെ ഭാവം ആസ്വദിച്ച് പതുക്കെ പിടിച്ചുടക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *