ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“എനിക്കൊന്നും വേണ്ട.. ഏട്ടന്റെ കൂടെ കുറച്ച് നേരം തനിച്ചിരിക്കണം..”

“വൗ റൊമാന്റിക്..!  ഇതിനാണോ പെണ്ണേ എന്നെയിങ്ങനെ ക്രൂശിച്ചത്..?

“അതെന്ന് കൂട്ടിക്കോ..”

“നീ വാ…”

“എവിടെ പോവും…?”

“എവിടെ വേണേലും പോകാം..”

അപ്പോഴേക്കും ഓഫീസ് ടൈം കഴിഞ്ഞ് എല്ലാരും പോകാൻ തുടങ്ങിയിരുന്നു. ബോസ്സിന്റെ കേബിനിലേക്ക് റിതിനെ വിളിക്കുന്നതിന്‌ മുൻപേ അവരും പുറത്തിറങ്ങി. ഈ കാര്യം ശ്രീയെ അറിയിക്കാൻ വേണ്ടി ആമി ഫോണെടുത്തു.

“റിതിൻ കൊണ്ടു വിടാം എന്ന് പറഞ്ഞു.. പോകുവാണേ..”

അത്ര മാത്രം മെസ്സേജ് അയച്ചു. വിളിക്കാൻ നിന്നില്ല. വേറെ പറച്ചിലോ അനുവാദം ചോദിക്കലോ ഒന്നും ഉണ്ടായില്ല. ഒരറിയിപ്പ് മാത്രം. കാരണം അവളുടെ ഈ സാഹചര്യവും സന്ദർഭങ്ങളുമാണ് കിടപ്പറയിൽ ശ്രീയെ ഉണർത്തുന്നത്. ഒരു പാവം കുക്കോൾഡ് ഭർത്താവ്..! ആമി പുഞ്ചിരിച്ചു.

ആർക്കും പിടികൊടുക്കാതെ അവരിരുവരും കൗശലമായി പാർക്കിങ്ങിലേക്ക് നടന്നു. റിതിൻ ആണെങ്കിൽ ഈ പ്രൊജക്റ്റ്‌ തിരക്കൊക്കെ കഴിഞ്ഞ് ആമിയെ ഒന്ന് ശെരിക്ക് കയ്യിൽ കിട്ടാൻ കാത്തു നിൽക്കുകയാണ്. അപ്പോഴാണ് അവൾ തന്നെ ഉപായം ഉന്നയിച്ചത്. വേഗം തന്നെ അവർ കാറിൽ കയറി.

“സന്തോഷമായോ എന്റെ പെണ്ണിന്..?”

“മ്മ്..”

“എങ്കി ഒരുമ്മ തന്നെ..”

അവൾ മുഖം അടുപ്പിച്ചപ്പോൾ റിതിനും അടുത്തു വന്ന് ചുണ്ടുകൾ തമ്മിൽ മുട്ടിച്ചു. ചുണ്ടുകൾ വിടാതെയുള്ള ഉമിനീർ കലർത്തിയ ചുടുചുംബനമായിരുന്നു അവർ ചെയ്തത്. കാത്തിരുന്നു ചുംബിച്ചത് കൊണ്ട് അതിന്റെ തീവ്രത വന്യമായിരുന്നു. അവൾ മുഖമെടുത്തു കിതച്ചു. പരസ്പരം പുഞ്ചിരിച്ച് കാമനം കയ്യേറിയ നിർവൃതിയിൽ അവൻ കാറെടുത്തു.

“ഹൌ…. എത്രയായെടി നിന്റെ രുചി അറിഞ്ഞിട്ട്…”

“മ്മ്..ഇപ്പൊ കിട്ടിയില്ലേ..?”

“ശ്രീ സമ്മതിച്ചെങ്കിൽ നിന്നെയും കൊണ്ടിങ്ങനെ മുഴുവൻ രുചിയറിഞ്ഞ് കറങ്ങി നടക്കാമായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *