ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

റോഡിലെ ട്രാഫിക്കുകൾ ഒക്കെ മറികടന്ന് അവർ ഓഫീസിലെത്തി. നേരത്തെ എത്തിയിരുന്ന എംപ്ലോയീസെല്ലാം വർക്കുകൾ മുറക്ക് ചെയ്യുന്നുണ്ട്. അവരും തങ്ങളുടെ സീറ്റുകളിലേക്ക് ഉപവിഷ്ഠരായി വർക്കുകൾ തുടങ്ങി. ശ്രീക്ക് വിചാരിച്ചതിലും അധികം വർക്ക്ലോഡ് നിര നിരയായ്‌ വന്നു കിടപ്പുണ്ട്. അത് കൊണ്ടവനു ആമിയെ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശ്രീക്ക് ക്യാബിൻ മാറിയും വർക്ക്‌ ചെയ്യേണ്ടി വന്നു.

അതിനിടയിൽ ആമിയെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി റിതിൻ പല സാഹചര്യവും മെനയാൻ ശ്രമിക്കുന്നുണ്ട്. ഒന്നും അങ്ങ് ഏൽക്കുന്നില്ല. ഭാരിച്ച വർക്ക്‌ തന്ന ബോസ്സിനെയും അവൻ നാല് തെറി വിട്ടു. അത് കേട്ട് ആമി അടക്കി ചിരിക്കുന്നു.

“നിന്നെയൊന്നു ശെരിക്ക് കിട്ടുന്നില്ലല്ലോ ആമി..”

“മ്മ്..”

ഗ്രൂപ്പ് ഡിസ്‌കഷൻ സമയത്ത് ദൃശ്യയും നവനീതും അവർക്ക് ആദ്യം ഉണ്ടായിരുന്ന പെന്റിങ് വർക്ക്‌ തീർക്കാൻ പോയ സമയത്താണ് ഇവർക്കൊരു പേഴ്സണൽ ടൈം കിട്ടിയത്.

“എടി.. എന്നിട്ട് എങ്ങനെയാണ് കാര്യങ്ങൾ. നമുക്ക് ഇനിയും കറങ്ങാൻ പോകാൻ ചാൻസുണ്ടോ..?”

“അറിയില്ല..”

“ചോദിച്ചു നോക്കിയാൽ…?”

“നോക്കണോ..?”

“പറ്റുമെങ്കിൽ ചോദിക്ക്..”

“ഹ്മ്മ്‌..”

“എന്താടി ഒരു മൂഡോഫ് പോലെ..”

“ഒന്നുല്ല..”

“അവൻ നന്നായി നോക്കുന്നില്ലേ നിന്നെ..?”

“പിന്നെ.. ശ്രീയെന്റെ ഭർത്താവല്ലേ..”

“എന്നിട്ട് എവിടം വരെയെത്തി കാര്യങ്ങൾ..?”

“എന്ത്..?”

“യുവർ സെക്സ് ലൈഫ്..?”

“ശ്ഹ്….മതി.. ഓഫീസിൽ വച്ച് ഇങ്ങനെയൊക്കെ പറയുന്നേ…”  അവൾ മുഖം ചുളിച്ചു.

“സോറി.. നിനക്ക് കംഫേർട്ട് ഇല്ലെങ്കിൽ ചോദിക്കുന്നില്ല..”

“മ്മ്..”

“നിങ്ങളുടെ ഇടയിൽ എന്റെ പേര് എത്ര തവണ പറഞ്ഞു..?”

“ഒരു തവണയും പറഞ്ഞില്ല….”

“അതെന്തു പറ്റി..? അവന്റെ കുക്കോൾഡ് ഫാന്റസി അവസാനിച്ചോ..?”

“അറിയില്ല..”

അതവന് നല്ല നിരാശയുണ്ടാക്കി. കഴിഞ്ഞ ദിവസത്തെ നൈറ്റ്‌ സെഷൻ അവൾ മനഃപൂർവം റിതിനിൽ നിന്ന് ഒളിച്ചു വച്ചു. ശ്രീ പറഞ്ഞത് ശെരിയാണ്. ശ്രീയുടെ കുക്കോൾഡ് താല്പര്യത്തിൽ റിതിനാണ് നായകൻ എന്നവനുറപ്പിച്ചാൽ റിതിക്ക് ധൈര്യം കൂടാൻ ഇടയാക്കും. അങ്ങനെ ഉണ്ടായാൽ ശ്രീയോട് പറയാനാവാത്ത ഏതെങ്കിലും ദുർബല നിമിഷത്തിൽ റിതിനുമായി എന്തെങ്കിലും നടന്ന് ശ്രീ അത് കാണേണ്ടിയോ അറിയേണ്ടിയോ വന്നാൽ പിന്നെ തീർന്നു. എന്നന്നേക്കുമായി എനിക്ക് ശ്രീയെ നഷ്ടപ്പെടും. അപ്പോ റിതി ഉണ്ടാവുമോ എന്റെ കൂടെ…?

Leave a Reply

Your email address will not be published. Required fields are marked *