ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“പിന്നില്ലാതെ..”

“പോട കൊരങ്ങ..!”

കുസൃതികൾ പറഞ്ഞു ചിരിച്ച് അവർ രണ്ടാളും  ഓഫീസിലേക്ക് തിരിച്ചു. ബൈക്കിൽ അവനോട് ചേർന്നിരിക്കുകയാണ് ആമി. ഓഫീസിലേക്കുള്ള ദൂരം കുറയും തോറും ശ്രീയുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നുണ്ട്. പിടികിട്ടാത്ത കാരണം മനസ്സിൽ വളരുന്നത് പോലെ..

“എടി..

“എന്താ ഏട്ടാ..?”

“ഞാനറിയാതെ ഒന്നും വേണ്ട.. കേട്ടല്ലോ..”

“കേട്ടു.. വൈകുന്നേരം ഏട്ടൻ ഓഫീസിൽ തന്നെ നിന്നാൽ മതി. പുറത്ത് പോയി കാത്ത് നിക്കേണ്ട..”

“അതെന്താടി നിനക്ക് നിന്നെ വിശ്വാസമില്ലേ…?”

“ശ്ഹ്.. അങ്ങനെയല്ല.. റിതിൻ ആള് നല്ല റൊമാന്റിക്കാ..നിയന്ത്രിക്കാനൊന്നും കഴിയില്ല ..”

“ഹാ അവനെ കണ്ടാലും പറയും..”

“മ്മ്..”

“നിയന്ത്രിക്കാനാവാതെ ഇന്നലെ എന്തു നടന്നു.. പിടിക്കാൻ കൊടുത്തോ…?”

അവൾ പൊടുന്നനെ നാക്ക് കടിച്ച് ചമ്മി.

“കൊടുത്തോടി…?”

“ഏട്ടൻ കണ്ടിരുന്നോ…?”  ചമ്മലോടെ ചോദിച്ചു.

“അപ്പോ അതാണല്ലേ നടന്നത്.?”

“അ.. അത്…”

“മതി തപ്പി തടയണ്ടാ…”

“ശ്ഹ്….”

അവളവന്റെ പുറം ചുമലിൽ തല കുനിച്ച് നെറ്റി കുത്തി.

“മ്മ്… ചമ്മണ്ട.. പോട്ടെ…”

അവളൊന്നും മിണ്ടിയില്ല. ശ്രീ ഇന്നലെ തന്റെ മനസ്സറിഞ്ഞതാണ്. വികാരം മുട്ടിയാൽ തനിക്ക്‌ പിടിച്ചു നിൽക്കാനാവില്ലെന്ന അർത്ഥത്തോടെയുള്ള സ്വരത്തിന്റെ ധ്വനി..!

പക്ഷെ അവളുടെ ചിന്തകളിൽ കുറെയേറെ ആശയങ്ങൾ വന്ന് നിറഞ്ഞു. ശ്രീ ഒരു കുക്കോൾഡ് ആണെന്നുള്ളത് നേരത്തെ തന്നെ റിതിൻ കണ്ടു പിടിച്ച കാര്യം ഏട്ടൻ അറിയുന്നില്ലല്ലോ..! അതിലവൾക്ക് സങ്കടം തോന്നി. മനസ്സിൽ ചോദ്യങ്ങളുടെയും ചിന്തകളുടെയും കൂമ്പാരം കുന്നുകൂടി സഹിക്ക വയ്യാതെ വായിൽ നിന്ന് പുറത്ത് ചാടി. പക്ഷെ അതിനൊരു മുഖവുരയും അവൾ മെനഞ്ഞിരുന്നു.

“ഏട്ടാ…പിന്നേയ്… റിതി ചോദിക്കാറുണ്ട് ഏട്ടനെ കുറിച്ച്..”

“എന്ത്..?”

“ഭർത്താവായതിനു ശേഷം എന്തു പറയുന്നു എന്നൊക്കെ.. ഒരു അന്വേഷണം പോലെ..”

Leave a Reply

Your email address will not be published. Required fields are marked *