ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“മ്മ്..”

“എനിക്കറിയാം നിനക്കതൊക്കെ നിയന്ത്രിക്കാൻ കഴിയുമെന്ന്.. നിയെന്നെ അത്രയേറെ സ്നേഹിക്കുന്നില്ലേ..?”

“മ്മ്..”

വീണ്ടുമൊരു ദയനീയമായ മൂളലോടെ അവളവന് നേരെ തിരിഞ്ഞു. നെറ്റിയിൽ ചുംബിച്ച് കെട്ടി പിടിച്ചു. അവളുടെ അരക്ക് താഴേക്ക് ഇനിയും ഗൗൺ താഴ്ത്തിയിട്ടില്ല. വിയർപ്പ് പൊടിഞ്ഞ നനവ് കൂടുന്ന അവളുടെ ശരീരത്തിൽ ആ വസ്ത്രം ഒട്ടാൻ തുടങ്ങി.

പരിമിതിയെ കുറിച്ച് ആമി പറഞ്ഞതിലും കാര്യമുണ്ട്. തന്റെ കുക്കോൾഡ് സുഖത്തിനു വേണ്ടി തന്റെ പ്രിയതമയെ ഇത്ര ആഴത്തിൽ കരുവാക്കാണോ എന്നൊരു ചിന്ത അവനിൽ ഉണ്ടായി. പക്ഷെ അവർക്കിടയിലെ ഇഷ്ടം വേർപെടുത്താനാവില്ലല്ലോ എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.

അവനവളുടെ കുണ്ടിയിലും വയറിലും തഴുകി. വീണ്ടുമുണരുന്ന രതി വികാരത്തിൽ അവളെ ചുംബിക്കാൻ വേണ്ടി ആമി സന്നദ്ധത പ്രകടിപ്പിച്ചു. അവനതനുസരിച്ച് ചുണ്ടുകൾ വായിലാക്കി ചപ്പിക്കൊണ്ട് അവളുടെ പൊക്കിളിലും പൂർ തടത്തിലും തടവി.

“ഒന്നൂടെ വേണോ..?”

“മ്മ്..”

“പുറകിൽ ശ്രമിക്കണോ..?”

“എനിക്ക് മുൻപിൽ തന്നെ മതിയായില്ല..”

അവൻ ചിരിച്ചു. തന്മദ്ധ്യേ ഉദ്ധാരണം കൈവരിച്ച ശ്രീയുടെ സാമാനത്തെ ആർത്ത നാദത്തോടെ വീണ്ടുമവൾ പൂറിൽ സ്വീകരിച്ചു..!

അടുത്ത ദിവസം രാവിലെ ഓഫീസിൽ പോകാൻ റെഡി ആവുകയാണ് രണ്ടാളും. തലേന്നത്തെ കളികൾ ഓർത്ത് ശ്രീയുടെ ചുണ്ടിൽ പുഞ്ചിരികൾ വിരിയുന്നുണ്ട്. അവരുടെ ഒരുക്കത്തിനിടയിൽ അവൻ ഇടക്കിടെ ആമിയോട് ചിരിക്കുന്നുമുണ്ട്. പിസ്ത പച്ച ചുരിദാർ ആണ് അവൾ ഉടുത്തത്.

“എന്തു പറ്റി ഒരിളക്കം..?”

അവന്റെ കളി കണ്ട് മുടി കെട്ടുന്നതിനിടയിൽ അവൾ ചോദിച്ചു.

“ഏയ്‌ ഒന്നുമില്ല…”

“മ്മ്…” അവൾ കുറുമ്പോടെ മൂളി.

“ഇന്നെന്താ സാരി ഉടുക്കാഞ്ഞേ..?”

“പിന്നേ… എപ്പോഴും സാരി ഉടുക്കാനൊന്നും പറ്റില്ല.”

“ഓ..”

“എന്തെ ഒരു വയ്ക്ലഭ്യം… ചുരിദാറിൽ എന്നെ കാണാൻ ഭംഗിയില്ലേ..? നോക്കിയേ..”

Leave a Reply

Your email address will not be published. Required fields are marked *