ആന്റിയുടെ മരുമകൻ [Benhar]

Posted by

അതു കേട്ട ജോസ് അങ്കിൾ പറഞ്ഞു ” ഞാൻ തന്നെ അല്ലേ വീട്ടിലെ കാര്യം നോക്കുന്നത് ”

” ഉം ഉം എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ” ആന്റി പറഞ്ഞു.

ആന്റി അവസാനം പറഞ്ഞ ആ വാക്കുകൾ എന്റെ ഉള്ളിൽ നന്നായി പതിഞ്ഞു. ആന്റി അതു അങ്കിളിനെ ഉദ്ദേശിച്ചു ആണോ പറഞ്ഞതു എന്നു ആയി എന്റെ ചിന്ത. അങ്ങനെ ആണേൽ ഈ പൂറിയുടെ കഴപ്പ മയിരൻ മാറ്റുന്നില്ല എന്നാണ് അർത്ഥം.

പക്ഷെ എനിക്ക് പിന്നെ അധികം സംസാരിക്കാൻ സമയം കിട്ടിയില്ല അപ്പോളേക്കും അനു ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഭക്ഷണം ഡിനിംഗ് ടാബ്ലളിൽ സെറ്റ് ചെയ്തിരുന്നു.

പിന്നെ ഞങ്ങൾ വെള്ളം അടി നിർത്തി ഭക്ഷണം കഴിക്കാൻ ആയി ചെന്നു ഇരുന്നു. ഓരോന്ന് സംസാരിച്ചു ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിച്ചു.

ഫുഡ്‌ അടിക്കുമ്പോൾ ജോസ് അങ്കിൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ ആന്റിയുടെ പുച്ഛത്തോടെ ഉള്ള സംസാരം ഞാൻ ശ്രേദ്ധിക്കുന്നുണ്ടായിരുന്നു. വീട്ടിൽ നിന്നും ഉച്ചയൂണും കഴിഞ്ഞ് ആണ് ആവിർ മടങ്ങി.

അന്നത്തെ ആ വരവിൽ ആന്റിയുടെ പുച്ഛത്തോടെയും പിന്നെ അർത്ഥം വെച്ചു ഉള്ള സംസാരവും കണ്ടിട്ട് ഡെയ്സി ആന്റി അങ്കിളിൽ സംതൃപ്ത അല്ല പൂറിക്കു കഴപ്പ് ഇളകി നിൽക്കുക ആണ് എന്നൊരു തോന്നൽ എന്റെ മനസിൽ കയറി കൂടി.

ആ ഒരു വരവോട്കൂടി തന്നെ ഞാൻ അങ്കിളും ആയി അടുത്തു പൊതുവെ വെള്ളം അടി കമ്പനി അങ്ങനെ ആണല്ലോ.

അവിരു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ സമയം കിട്ടുമ്പോൾ അങ്ങോട്ട്‌ ചെല്ലാനായി അങ്കിൾ എന്നെ ക്ഷണിക്കുകയും ചെയ്തു. അങ്കിളിനു നാട്ടിൽ വെല്യ കമ്പനി ഇല്ലത്തതു കൊണ്ട് ഒറ്റക്ക് ഇരുന്നു അടിച്ചു മടുത്തു എന്നു പറഞ്ഞു .

അതിനുശേഷം ഏതാണ്ട് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ അനു ചോദിച്ചു ജോസ് അങ്കിളിന്റെ വീടുവരെ നമുക്ക് ഒന്നിച്ചു പോയാലോ എന്ന്. ഡെയ്സി ആന്റി ഇന്നലെ വിളിച്ചിരുന്നു സമയം കിട്ടുമ്പോൾ അങ്ങോട് ചെല്ലണം എന്നു പറഞ്ഞന്നു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *