ആന്റിയുടെ മരുമകൻ [Benhar]

Posted by

.“എനിക്ക് അറിയാം അനു. ജോസ് അച്ചായന് ഈ ഇടയായി ഒരു കാര്യത്തിലും ശ്രെദ്ധ ഇല്ല. ഞാൻ വല്ല പണിക്കാരെ കിട്ടോ എന്ന് നോക്കുക ആണ്. ഈ പണി ഒന്നും ഒറ്റക്ക് ചെയ്യാൻ എനിക്ക് പറ്റില്ല “ഡെയ്സി ആന്റി പറഞ്ഞു

“; കൂലി തന്നാ ഞാന്‍ ചെയ്തോളാം.” എന്നു ഞാൻ വെറുതെ പറഞ്ഞു.

ഡെയ്സി ആന്റി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. പറഞ്ഞു “ കളി ആകാതെ വെറുതെ ഇരി സണ്ണി. ഗൾഫിൽ നിന്നും ലീവിന് വന്നിട്ട് ആണോ കൂലിക്ക് ഇതു ചെയ്യാൻ പോകുന്നത്”.

“ കാര്യമായി പറഞ്ഞതാ ആന്റി പക്ഷെ കൂലി തരണം. വെറുതെ ഒക്കൂല്ല” ഞാൻ പറഞ്ഞു.

“എത്ര വേണം” ആന്റി കള്ളച്ചിരിയോടെ ചോദിച്ചു.

“അത് ജോലി തീര്‍ന്ന ശേഷമേ പറയാന്‍ പറ്റൂ.” ഞാൻ പറഞ്ഞു.

“ഒകെ സമ്മതിച്ചു. ഞാൻ ഒരു പണിക്കാരനെ നോക്കുക ആയിരുന്നു .തനിയെ ചെയ്യണ്ട, ഞാന്‍ കൂടി സഹായിക്കാം. അപ്പോള്‍ കൂലി കുറയുമല്ലോ അല്ലെ” ആന്റി പറഞ്ഞു.

“ ആന്റിക്കു എന്നാണ് എന്റെ സേവനം വേണ്ടത് എന്നു അറിച്ചാൽ മതി ഞാൻ വന്നു ചെയ്തു തരാം” എന്നു ഞാൻ പറഞ്ഞു

ആന്റി അർത്ഥം വെച്ചു ആണ് സംസാരിക്കുന്നത് എന്നു എനിക്ക് തോന്നി പിന്നെ ആന്റി സംസാരിക്കുമ്പോൾ മുഖത്തു ഒരു കള്ള ചിരിയും ഞാൻ ശ്രേദിച്ചിരുന്നു. പക്ഷെ അനു അടുത്ത് ഉള്ളത് കൊണ്ട് ഞാൻ പിന്നെ അധികം ചികഞ്ഞു ചോദിക്കാൻ നിന്നില്ല. ഞങ്ങൾ താഴേക്കു ഇറങ്ങി.

ഞാനും അനുവും താഴെ എത്തി കുറച്ചു കഴിഞ്ഞിട്ടു ആണ് ആന്റി താഴ്ക്ക് വന്നത്. ആന്റിയുടെ വന്നപ്പോൾ കൈയിൽ ഒരു വെല്യ ആല്‍ബവും ഉണ്ടായിരുന്നു. ആന്റി സോഫയിൽ ഇരുന്നിരുന്ന എന്റെ കൈകളിലേക്കു അതു തന്നിട്ട് പറഞ്ഞു ഷെറിന്റെ മാര്യേജ് ആൽബം ആണ് എന്നു.

ഞാന്‍ ആല്‍ബം മേടിച്ചു ടേബിളിൽ വെച്ചു തുറന്നു നോക്കി. അപ്പോൾ ആന്റി എന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ ഇരുന്നിരുന്ന സോഫയിൽ എന്റെ വലതു വിശത്തു ആയി വന്നു ഇരുന്നു. ഇപ്പോൾ എന്റെ ഇടതു വിശത്തു അനുവും വലതു വിശത്തു ഡെയ്സി ആന്റിയും ആണ്.

Leave a Reply

Your email address will not be published. Required fields are marked *