മഞ്ജുവിന്റെ അവിഹിത ഭാവനാലോകം 2 [മഞ്ജു വർമ]

Posted by

 

“ഓഹ്…അത് പിന്നെ നിന്റെ കുണ്ടി കണ്ടപ്പോ…!!!!…അതല്ല നീയെന്നെ കലിപ്പിച്ചതുകൊണ്ടല്ലേ…അല്ല നിനക്കിപ്പോ എന്താ വേണ്ടതു? എന്തിനാ ഇവിടേക്കേറി ഇരുന്നത്?!”

നിഷ്കളങ്കമായി അദ്ദേഹം ചോദിച്ചു.

 

 

“അയ്യോ ഒന്നുമറിയാത്ത പാവമെന്റെ കള്ളക്കാമുകൻ…!! അതേ…ഞാനിന്നു കാലത്ത് ഒന്നും കഴിച്ചിട്ടില്ല, മര്യാദക്ക് നിങ്ങടെ കാളക്കുണ്ണ എന്റെ വായിൽ കുത്തികേറ്റി ആ വെളുത്തുകൊഴുത്ത പാല് എനിക്ക് കുടിക്കാൻ താ!”

അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് കപട ദേഷ്യം ഭാവിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“അയ്യോ അതൊന്നും ശരിയാവില്ല, ഇത്ര പബ്ലിക് ആയിട്ട് തരാൻ പറ്റില്ല, ആരെങ്കിലും കാണും!! എനിക്കിവിടെ അത്യാവശ്യം നിലയും വിലയുമുള്ളതാടീ!”

ചുറ്റും നോക്കിക്കൊണ്ട് ജോണിച്ചേട്ടൻ പറഞ്ഞു.

 

“ഓ വെല്യൊരു പകൽ മാന്യൻ!…പോ അവിടുന്ന് സാധനേ…ആരും കാണാതെ ഞാൻ വലിച്ചൂമ്പിക്കുടിച്ചോളാട്ടാ, എന്റെ വായിലേക്കിങ്ങു വെച്ച് തന്നാ മതി..താ ചേട്ടാ പ്ളീസ്…തന്നില്ലെങ്കിൽ നിങ്ങളെന്നെ കേറിപ്പിടിച്ചെന്ന് എന്റെ കെട്ടിയോനോട് ഞാൻ പറഞ്ഞുകൊടുക്കും…നോക്കിക്കോ…”

പിണക്കം ഭാവിച്ചുകൊണ്ട് ഞാനയാളുടെ കാതിൽ പറഞ്ഞു.

 

“ഓ, അവനെന്നെയങ്ങു മൂക്കിക്കേറ്റുമോ?!! ഒന്ന് പോടീ അവിടുന്നു.”

പുച്ഛത്തോടെ ജോണിച്ചേട്ടൻ പുഞ്ചിരിച്ചു.

 

ഹോ എന്തൊരു പുരുഷത്വമാണ് ആ ചിരിക്ക്. പാറയിൽ ചിരട്ടയുരക്കുന്ന ആ ശബ്ദം, അതെന്നെ വീണ്ടും മത്ത്പിടിപ്പിച്ചു. എന്റെ വായിലേക്ക് ശുക്ലപാല് ഒഴുക്കിത്തരുമ്പോൾ ആ ശബ്ദം കൊണ്ട് സുഖത്താൽ അദ്ദേഹം മുരളുന്നതോർത്തു ഞാൻ ചുണ്ടുനനച്ചുപോയി.

 

എന്റെ വിരട്ടലൊന്നും വിലപ്പോവില്ലെന്നുകണ്ട ഞാൻ അടുത്ത അടവ് പ്രയോഗിച്ചു…

 

വലതു കൈ ജോണിച്ചേട്ടന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ആ വിരിമാറിലേക്ക് ഞാൻ പടർന്നുകയറി. ഇടതു കൈ കൊണ്ട് വെള്ളമുണ്ടിന് മുകളിലൂടെ തളർന്നുകിടന്നിരുന്ന ആ സാധനം തഴുകിയുണർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *