മഞ്ജുവിന്റെ അവിഹിത ഭാവനാലോകം 2 [മഞ്ജു വർമ]

Posted by

 

“”അയ്യോ…!!”

പ്രതീക്ഷിക്കാതെ ഉണ്ടായ ആ പ്രവർത്തിയിൽ ഞെട്ടി നിലവിളിച്ചുപോയ ജോണിച്ചേട്ടൻ അപ്പോതന്നെ എന്റെ വിരിഞ്ഞു നിന്ന ഇടത്തെ ചന്തിയിൽ ഒറ്റയടി തന്നു.

 

 

“ആഹ്…”

കീഴ്ച്ചുണ്ടു കടിച്ച് കണ്ണ് കൂമ്പിയടച്ച് വശ്യമായി പുഞ്ചിരിച്ച് സുഖംകൊണ്ട് ഞാൻ കുറുകി.

 

“കഴപ്പീ, കണ്ടംകാളി…”

എന്റെ കാമക്കൂത്ത് കണ്ട ജോണിച്ചേട്ടൻ എന്നെ പല്ലുകടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

അതുകേട്ട ഞാൻ കുസൃതിച്ചിരി ചിരിച്ചു കുണ്ടികുലുക്കിക്കൊണ്ട് കാർപോർച്ചിന് നേരെ ഓടി.

 

 

“ജോണിച്ചേട്ടാ നമുക്ക് കോമറ്റ് എടുത്താൽ മതി. ഇന്നോവ എടുത്താൽ കുടുംബക്കാരെല്ലാം അതിൽ വലിഞ്ഞ് കേറും! പിന്നെ നമുക്കൊരു പ്രൈവസി ഉണ്ടാവില്ല! മര്യാദക്ക് കള്ളുകുടീം നടക്കില്ല!”

എന്റെ കെട്ടിയോന്റെ ബിസിനെസ്സ് മൈൻഡ് പ്രവർത്തിച്ചു. ഒരു കണക്കിന് അത് എനിക്ക് ഉപകാരമായി. അത് ഞാൻ വഴിയേ പറയാം.

 

അങ്ങനെ ഞങ്ങൾ യാത്രയായി, പോകുന്ന വഴിയില് കണ്ട ബീവറേജിൽ വണ്ടി നിർത്തി. എന്റെ കെട്ടിയോൻ വണ്ടിയിൽ നിന്നിറങ്ങി മദ്യം വാങ്ങാൻ പോയത് എനിക്ക് വലിയൊരു അവസരമായിരുന്നു. കെട്ടിയോൻ കണ്ണിൽ നിന്നും മറഞ്ഞതും ഞാൻ വേഗം ചാടിക്കേറി മുൻ സീറ്റിലിരുന്നു.

 

“എന്താ മോളെ?”

കുസൃതിയും സംശയവും ഒളിപ്പിച്ച പുഞ്ചിരിയോടെ ജോണിച്ചേട്ടൻ ചോദിച്ചു.

 

അയാളുടെ പാവത്തരം കണ്ട എനിക്ക് ദേഷ്യം വന്നു. കെട്ടിയോനില്ലാത്തപ്പോൾ എന്നെ ആക്രാന്തത്തോടെ കടിച്ചുകീറുന്ന ജോണിച്ചേട്ടനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അങ്ങനെ ചെയ്തപ്പോഴായിരുന്നു എന്നിലെ ലൈംഗിക തൃഷ്ണകൾ അതിന്റെ പരമ കോടിയിലെത്തിയിരുന്നത്.

 

“അയ്യോ..എന്തൊരു പാവം…ഇന്നലെ ഇങ്ങനെയൊന്നുമല്ലല്ലോ എന്നോട് പെരുമാറിയത്.”

പിണക്കം നടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *