സൽമ മാമി 4 [SAINU]

Posted by

ഞാൻ – ഇപ്പൊ വേണോ മാമി.

മാമി – ഹ്മ്മ് വേണം ഇവനെ കണ്ടിട്ട് വിടാൻ തോന്നുന്നില്ലെടാ.

ഞാൻ – ഇനി വിടേണ്ട ഇവൻ മാമിയുടെ സ്വന്തമായി കഴിഞ്ഞില്ലേ പിന്നെന്താ.

മാമി – എന്നാ പിന്നെ

ഞാൻ – ഞാനെപ്പോയോ റെഡി.

എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയെ ചുമരിലേക്ക് ചേർത്ത് നിറുത്തി മാമിയുടെ കഴുത്തിൽ മുഖം ചേർത്ത് വെച്ചതും.
വാതിലിൽ മുട്ടുന്ന സൗണ്ട് കേട്ടു ഞങ്ങൾ രണ്ടു പേരും പേടിയോടെ അകന്നു മാറി.

മാമി – എന്താടാ ചെയ്യുക.

ഞാൻ വേഗം കട്ടിലിന്നു ചുവട്ടിലേക്കു കിടന്നു കൊണ്ട് മാമിയോട് പോയി തുറന്നോ എന്ന് കാണിച്ചു.

മാമി പോയി തുറന്നതും മോൻ ആയിരുന്നു.

എന്താ മോനെ എന്നുള്ള മാമിയുടെ ചോദ്യം.

ഒന്നുമില്ല എന്ന് പറഞ്ഞോണ്ട് അവൻ ഉള്ളിലേക്ക് കയറി ബാത്‌റൂമിൽ കയറുന്നതു കണ്ടു ഞാൻ വേഗം പുറത്തിറങ്ങി റൂമിൽ നിന്നും പുറത്തേക്കു പോയി.

എന്റെ റൂമിൽ എത്തിയതിനു ശേഷമാണ് ശ്വാസം നേരെ വീണത്

 

കുറച്ചു നേരം മാമിയെ ഓർത്തു കിടന്നു ഇന്നത്തെ രാത്രി മാമി എന്റേതാകും എന്നോർത്തപ്പോൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

മാമിയുമായുള്ള കളി എങ്ങിനെ വേണം എന്നൊക്കെ ആലോചിച്ചു.

ഓരോ പ്രവർത്തിയും മാമിയെ സന്തോഷിപ്പിക്കുന്നതായിരിക്കണം. മാമിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു വേണം ഓരോന്നും ചെയ്യാൻ. മാമിയെ സുഖത്തിന്റെ അങ്ങേ അറ്റത്തേക്ക് കൊണ്ടുപോകണാം എന്നാലേ ഇനിയും അവസരങ്ങൾ ഉണ്ടാകു.

എന്നൊക്കെ ചിന്തിച്ചു കൊണ്ട് ഞാനുറങ്ങി പോയി.

 

നേരം ഇരുട്ടി തുടങ്ങി എനിക്കാണേൽ ടെൻഷനും ഉണ്ട് ആദ്യമായിട്ടാണ് ഇങ്ങിനെ ഒരവസ്ഥ. മാമി ഇത്രപെട്ടെന്ന് വീഴും എന്ന് വിചാരിച്ചില്ല.

അതെ സമയം സൽമയുടെ ഹൃദയമിടിപ്പിന്റെ സൗണ്ട് അവൾക്കു കേൾക്കാമായിരുന്നു.

ഇക്കയല്ലാതെ വേറൊരു ആണിന്റെ സ്പർശനം പോലും ആഗ്രഹിച്ചിട്ടില്ല ഇതുവരെ.

ഇന്നത്തെ രാത്രി ഫൈസലിന്നു മുമ്പിൽ അതെല്ലാം തകർന്നു വീഴും എന്നോർത്തപ്പോൾ അവളിൽ ഒരു ഞെട്ടലുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *