കാശ്മീരമോളും മാധവൻ അങ്കിളും 2 [ഗിരി]

Posted by

 

കുഴപ്പമില്ല അങ്കിൾ ഞാൻ തുടച്ചോളാം.(ഷൈ ആയിട്ട് )

 

മോൾക്ക് നാണം വരുമ്പോ നല്ല ഭംഗിയാ കാണാൻ.

 

ഒന്ന് പോ അങ്കിളേ.

 

കാര്യായിട്ട് മോളേ. ദേ നോക്ക് കവളൊക്കെ ചുവന്നു തുടുത്തു.

 

മ്മ്മ് (ചിരിച്ചിട്ട് ). അല്ല അങ്കിളിന് എങ്ങനെയാ എന്റെ ബർത്തഡേ ആണെന്ന് അറിഞ്ഞേ.

 

നിന്റെ ഏട്ടൻ പറഞ്ഞിരുന്നു. അവനെന്തോ ഒരു ഗിഫ്റ്റ് കൊടുക്കാൻ ഉണ്ടെന്ന്.

 

ഗിഫ്‌റ്റോ? ഏട്ടൻ അങ്ങനെ തരാറില്ലലോ ബർത്തഡേയ്യ്ക്ക്.

 

ഇത് സാധാ ബർത്തഡേ ആണോ മോളേ?

 

പിന്നേ.

 

മോൾക്ക് 18 തികഞ്ഞില്ലേ. മധുര 18 അല്ലേ ഇനി. അതാണ് ഞാൻ ഇത്രേം അടിപൊളി സർപ്രൈസ് പാർട്ടി വച്ചത്.

 

താങ്ക് യൂ സോ മച്ച് അങ്കിൾ.

 

ആ മോളെ ഇനി ഇത് കൂടി പിടിക്ക്. മോൾടെ ഏട്ടൻ തന്ന ഗിഫ്റ്റ് ആണ്.

 

ആഹാ ഏട്ടൻ ആദ്യായിട്ടാ ബർത്തഡേയ്ക്ക് ഗിഫ്റ്റ് തരുന്നത് (അവൾ ഒരു കുഞ്ഞുകുട്ടിയെ പോലെ പെട്ടെന്ന് ഗിഫ്റ്റ് വാങ്ങി പൊളിക്കാൻ തുടങ്ങി. സ്വർണത്തിന്റെ ബോക്സ്‌ കണ്ടപ്പോ അവളൊന്നുഞെട്ടി. തുറന്നപ്പോൾ കണ്ടത് നല്ല അടിപൊളി വിന്റെജ് ഫാഷൻ വലിയ ജിമിക്കി കമ്മൽ)

 

അയ്യോ എന്ത് രസമാ കാണാൻ.

 

മോൾക്ക് ഇഷ്ട്ടായോ.

 

ഒരുപാടിഷ്ട്ടായി അങ്കിൾ. എനിക്ക് ഓർണമെൻറ്റ്സ് ഭയങ്കര ഇഷ്ട്ടമാ പ്രത്യേകിച്ച് ഗോൾഡ്.

 

ആഹാ. ഇതിന്റെ ഫാഷൻ ഒക്കെ ഇഷ്ടമായോ.

 

വിന്റെജ് കളക്ഷൻസ് എനിക്ക് ഭയങ്കര ഇഷ്ട്ടമാ അങ്കിൾ.

 

ഞാൻ സെലക്ട്‌ ചെയ്തതാ.

 

സോ സ്വീറ്റ് ഓഫ് യു അങ്കിൾ ❤️.

 

കഴിഞ്ഞില്ല അങ്കിളിന്റെ വക വേറെ ഒരു ഗിഫ്റ്റും. (ഫോണിന്റെ ബോക്സ്‌ കൊടുക്കുന്നു )

 

എന്താ അങ്കിൾ ഇത്, (തുറന്ന് നോക്കുന്നു )

 

മോൾ സാവധാനം നോക്കിയ മതി.

 

(പെട്ടെന്ന് ഐ ഫോൺ 15 പ്രൊ മാക്സ് ന്റെ ബോക്സ്‌ കണ്ടിട്ട് അവളൊന്ന് ഞെട്ടി. കാശ്മീര മോളുടെ കണ്ണൊക്കെ നിറഞ്ഞു. ഒന്നാമത് അവൾക്ക് ഇങ്ങനെ ബർത്തഡേ ഗിഫ്റ്റ് ഒന്നും കിട്ടിയിട്ടില്ല. കൂട്ടുകാരികളുടെ ബർത്തഡേയ്ക്ക് ഒക്കെ പോവുമ്പോൾ, തന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ തനിക്കും ഇങ്ങനെ ഒക്കെ ആഘോഷിക്കാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്. എന്തോ അങ്കിളിന്റെ ഈ ഗിഫ്റ്റും ബർത്തഡേ പാർട്ടി ഒക്കെ കണ്ടിട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.)

Leave a Reply

Your email address will not be published. Required fields are marked *