കാശ്മീരമോളും മാധവൻ അങ്കിളും 2 [ഗിരി]

Posted by

 

അല്ല ചോദിക്കാൻ മറന്നു. മോളു ഡ്രസ്സ്‌ മാറിയില്ലേ.

 

ഇല്ല അങ്കിൾ. ജസ്റ്റ്‌ ഒന്ന് ഫ്രഷ് ആയെ ഒള്ളു.

 

എന്നാലും വൈകുനേരം പുറത്തൊക്കെ പോകുമ്പോളേക്കും ഡ്രസ്സ്‌ മുഷിയില്ലേ.

 

മ്മ്മ്.

 

മറ്റേ റൂമിലെ ഡ്രസ്സ്‌ നോക്കിയോ.

 

ഇല്ല അങ്കിൾ.

 

ഒരു മിനിറ്റ്. ഞാൻ ഈ ബീഫ് ഒന്ന് സ്‌റ്റോവിൽ വെയ്ക്കട്ടെ………

ആ വാ നമക്ക് നോക്കാം.

 

ആ അങ്കിൾ.

 

(അവർ മേലോട്ട് മാധവൻ അങ്കിളിന്റെ മോളുന്റെ റൂമിലോട്ട് കയറി. അങ്കിൾ ഡ്രെസ്സുകളുടെ അലമാറ തുറക്കുന്നു. അത് ഫുൾ നല്ല മോഡേൺ ഡ്രസ്സസ് ആയിരുന്നു. ഇത് കണ്ട കാശ്മീര മോള് ശെരിക്കും ഞെട്ടിപ്പോയി.)

ഇതെല്ലാം അങ്കിളിന്റെ മോളുടെ ആണോ.

 

അതേ മോളെ.

 

എന്തോരം കുപ്പായങ്ങളാ. എല്ലാം എന്തോരു രസമാ.

 

ആഹാ എന്റെ മോൾക്കിതൊക്കെ ഇഷ്ട്ടാണോ. ഇതൊക്കെ ഫുൾ മോഡേൺ അല്ലേ.

 

എനിക്ക് എന്ത് ഇഷ്ടമാണെന്നോ മോഡേൺ ഡ്രസ്സസ്.

 

എന്നിട്ടാണോ എപ്പഴും ചുരിദാർ ഇട്ട് നടക്കുന്നേ. മോൾടെ പ്രായത്തിലും ഈ ഭംഗിയുള്ള ശരീരത്തിനും മോഡേൺ ഔട്ഫിറ്റ്സ് നന്നായി ചേരും.

 

മ്മ്മ്.

 

എപ്പഴേലും ഇട്ട് നോക്കിയിട്ടുണ്ടോ.

 

ഇല്ലാ.

 

അതെന്താ ഇത്ര ഇഷ്ട്ടമായിട്ടും ഇട്ട് നോക്കാത്തേ.

 

അത്.

 

മ്മ്മ് പറ മോളു.

 

അത് അങ്കിൾ വീട്ടിൽ ഇങ്ങനത്തേ ഒന്നും ഇടാൻ സമ്മതിക്കില്ല വാങ്ങാനും.

 

ശെടാ. ഇതെന്ത് കഥ. ആ അനൂപ് വിളിക്കട്ടെ.

 

അയ്യോ പ്ലീസ് അങ്കിൾ പറയരുത്.

 

എന്തെ മോളെ.

 

ഏട്ടനാണ് ഏറ്റവും എതിർപ്പ്.

 

മ്മ്മ്. മോൾക്ക് ഇവടെ ഇട്ടൂടെ കോളേജിൽ ഒക്കെ.

 

കോളേജിൽ സാരീ അല്ലേൽ ചുരിദാർ മാത്രേ പറ്റു അങ്കിൾ.

 

മ്മ്മ് മോൾക്ക് ഇവടെ ഇടാലോ. മോള് ഇതിലേതേലും ഒന്ന് ഇട്ട് നോക്ക്. അല്ല ഇതൊക്കെ മോൾക്ക് പാകവുമോ?

Leave a Reply

Your email address will not be published. Required fields are marked *