ജീവിത സൗഭാഗ്യം 23 [മീനു]

Posted by

അലൻ: എൻ്റെ നിമ്മി… നീ അതിങ്ങു തന്നെ…

അലൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ആ ഗ്ലാസ് വാങ്ങി.

നിമ്മി: ഏയ്… അലൻ… വേണ്ട ഡാ… നീ ആ സിദ്ധു ൻ്റെ ഗ്ലാസ് കൂടി ഇങ്ങു താ… ഞാൻ വാഷ് ചെയ്തു വയ്ക്കാം.

മീര: ഡാ, അവൾ വാഷ് ചെയ്തോളും ഡാ.

അലൻ: ഏയ്… അവളെ കൊണ്ട് വേണ്ട.

മീര: എങ്കിൽ ഇങ്ങു താടി.. ഞാൻ വാഷ് ചെയ്തോളാം.

അതും പറഞ്ഞു മീര, നിമ്മിയുടെയും അലൻ്റെയും കൈയിൽ നിന്നും ഗ്ലാസ് വാങ്ങി കിച്ചൻ ലേക്ക് പോയി.

അലൻ: ഇങ്ങനെ ഒക്കെ ഉണ്ടോ? ഒരു ഗ്ലാസ് തരുന്നതിനു എന്താ കുഴപ്പം?

നിമ്മി: ഏയ്.. അത് ശരി അല്ല അലൻ.

അലൻ: നിമ്മിയുടെ ചുണ്ടുകൾ പതിഞ്ഞ ഗ്ലാസ് അല്ലെ. അത് എനിക്ക് ഒന്ന് ചുംബിക്കാൻ തോന്നി.

നിമ്മി: ഓ…. പോടാ…

സിദ്ധു: അഹ്… വന്നല്ലോ…

നിമ്മി: നമുക്ക് ഇറങ്ങാം സിദ്ധു…

സിദ്ധു: ഹാ ഇറങ്ങാം…

അലൻ: ഏയ്… നിൽക്ക്… നിമ്മീ…. നമുക്ക് കുറച്ചു കഴിഞ്ഞു ഇറങ്ങിയാൽ പോരെ?

നിമ്മി: ലേറ്റ് ആവില്ലേ? ഡാ?

അപ്പോളേക്കും മീര കിച്ചൻ ൽ നിന്നും വന്നു.

നിമ്മി: ഡീ, നീ കുളിക്കുന്നില്ലേ?

മീര: എൻ്റെ ഡ്രസ്സ് ൽ ഒക്കെ പറ്റി, ഇനി കുളിച്ചിട്ട് വല്യ കാര്യം ഇല്ല. ഞാൻ ഫ്ലാറ്റ് ൽ ചെന്നിട്ട് കുളിച്ചോളാം ഇനി.

അലൻ: മര്യാദക്ക് ഞാൻ പറഞ്ഞതാ. ഡ്രസ്സ് ഇടേണ്ട എന്ന്.

നിമ്മി: അത് ശരി ആണ്.

സിദ്ധു: പിന്നെ….

അലൻ അതും പറഞ്ഞു ബെഡ് ലേക്ക് ഇരുന്നു. ഇരിക്ക് ഡാ സിദ്ധു… ഇരിക്ക് നിമ്മീ… അതോ സോഫ ൽ ഇരിക്കണോ?

സിദ്ധു: ഇവിടെ ആയാലും കുഴപ്പം ഇല്ല.

മീര: ഇവിടെ ഇരിക്കാം ഇനി സോഫ കൂടി ചീത്ത ആക്കണ്ട.

സിദ്ധു: ഇത് വൃത്തി ആക്കി ഇടേണ്ടേ? അല്ലങ്കിൽ ജോ വരുമ്പോ മനസ്സിലാവില്ലേ?

അലൻ: ഏയ്… അത് നമുക്ക് ഇറങ്ങുമ്പോ ഒന്ന് ശരി ആക്കിയാൽ മതി. നിമ്മി ഇരിക്ക് നീ…

നിമ്മി: ഹാ ഡാ….

അലൻ: എനിക്ക് നിമ്മിയെ കണ്ടിട്ട് ഭയങ്കര കൊതി തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *