ചർച്ച അവസാനിച്ചതും മാമി എഴുനേറ്റു ഉമ്മയോട് താത്ത ഞാനും മക്കളും പോകട്ടെ എന്ന് ചോദിക്കുന്നത് കേട്ടു.
ഉമ്മയുടെ മറുപടി.
സൽമു ഇനി ഏതായാലും വൈകീട്ട് പോയാൽ പോരെ.
ഫൈസൽ ഇവിടെ ഇല്ലേ അവൻ കൊണ്ട് വിട്ടു തരും.
പിന്നെ മാമി ഒന്നും പറയാൻ നിന്നില്ല.
ഉച്ചകഴിഞ്ഞു എല്ലാവരും കഴിച്ച ഫുഡിന്റെ മയക്കമായിരുന്നു.
ഞാനും റൂമിൽ കയറി കിടന്നു.
ഉറക്കം വരാതെ ഞാൻ മൊബൈൽ എടുത്തു വെറുതെ ഓരോന്ന് നോക്കി കൊണ്ടിരുന്നു.
അപ്പോഴാണ് മാമിയുടെ നമ്പർ ഓർമ വന്നത്.
എന്തായാലും വേണ്ടിയില്ല ഒരു മെസ്സേജ് വിട്ടേക്കാം എന്ന് കരുതി.
വെറുതെ മാമിയുടെ വാട്സാപ്പ് നമ്പറിൽ ഒരു ഹായ് വിട്ടു.
ഒരു അരമണിക്കൂർ ആയി ക്കാണും വാട്സ്ആപ് ൽ തിരികെ ഒരു ഹായ് മെസ്സേജ്. ഓപ്പൺ ചെയ്തപ്പോൾ റഫീഖ് മാമൻ ചിരിച്ചോണ്ട് നിൽക്കുന്ന ഇമേജ്.
ഞാൻ വേഗം തന്നെ തിരിച്ചൊരു ഹി അയച്ചു.
ആരാണെന്നു അറിഞ്ഞിട്ടും ഞാൻ അറിയാത്ത പോലെ
ഞാൻ – ഹായ് ആരാ മനസ്സിലായില്ല.
മാമി – ഫോട്ടോ കണ്ടിട്ടും മനസ്സിലായില്ലേ.
ഞാൻ – ഹോ ഞാൻ അത് ശ്രദ്ധിച്ചില്ല.
നോക്കട്ടെ എന്നിട്ട് പറയാം.
മാമി – ഹ്മ്മ്
ഞാൻ – ആ റഫീഖ് മാമനോ എന്തൊക്കെയുണ്ട് മാമ വിശേഷങ്ങൾ.
മാമി – എന്ത് വിശേഷം നിനക്കല്ലേ വിശേഷങ്ങൾ എല്ലാം.
ഞാൻ – ഹോ ഞമ്മക്കെന്തു വിശേഷം മാമ.
തിരക്കല്ലേ കല്യാണ ഒരുക്കമല്ലേ.
മാമി – അതിനു നിന്റെയല്ലല്ലോ സെമിയുടെ അല്ലേ.
ഞാൻ – നമ്മൾ വേണ്ടേ എല്ലാം ഒരുക്കാൻ.
മാമി – എന്നിട്ട് എല്ലാം ഒരുക്കിയോ.
ഞാൻ – ഹ്മ്മ് ഒരുക്കി വെച്ചിട്ടുണ്ട് സമയമായിട്ടില്ല ആകുമ്പോൾ എല്ലാം ശരിയായിക്കോളും.
മാമി – ഹോ ഹോ എന്താണാവോ ഇത്ര ഒരുക്കി വെക്കാൻ.
ഞാൻ – മാമ ഇന്ന് രാവിലെ കണ്ട കാഴ്ച കാരണമാ ഇത്ര പെട്ടെന്ന് ഒരുക്കേണ്ടതായി വന്നേ. എന്നിട്ട് വേണം എനിക്കൊന്നു കെട്ടാൻ.