വരാൻ പോകുന്നവൾ എങ്ങിനെ ഉള്ളവൾ ആണെന്ന് ആർക്കറിയാം. ഇവര് പോയാൽ പിന്നെ പട്ടിണി ആകരുതല്ലോ അതാ..
സെമി ഇവന് പെണ്ണ് തിരയുമ്പോൾ ഇതെല്ലാം പറഞ്ഞോണ്ട് നോക്കിയാൽ മതി കേട്ടല്ലോ.
ഇനി എന്തേലും ഡിമാൻഡ് ഉണ്ടോ.
ഏയ് ഇല്ല മാമി.
ഞാൻ അവിടെ നിന്നും ഇറങ്ങി പുറത്തൊക്കെ പോയി വരാനായി ഇറങ്ങിയതും ഉമ്മ പിറകിൽ നിന്നും..
ഇന്നലെ വന്നു പോയവർക്കു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു വിളിച്ചിരുന്നെടാ.
ഇനിയിപ്പോ പെട്ടെന്ന് വേണ്ടിവരും എന്നാ പറഞ്ഞെ.
ഹ്മ്മ് ചെയ്യാം ഉമ്മ എന്നായാലും വേണ്ടതല്ലേ.
( തുടരും )