ഇശൽ നിലാവ് 2 [Gusthavo]

Posted by

” ഹമീ ഞാൻ അവനെ പോലെ ഒരുത്തനെയാണു നോക്കുന്നത് നിനക്ക് ഓകെ ആണെങ്കിൽ നമുക്കവരുടെ കൂടെ പോകാം ഇല്ലെങ്കിൽ നമുക്ക് റൂമിലേക്ക് തന്നെ തിരിച്ചു പോകാം” അവനത് ആത്മാർഥമായി തന്നെയാണു പറഞ്ഞത്

അവള് ജസീലിൻറെ മുഖത്തേക്ക് നോക്കി. താൻ നേരിടുന്നത് ചെറുതല്ലാത്ത ഒരു പ്രശ്നമാണ്. അവിഹിതം അതും ഭർത്താവിൻ്റെ സമ്മതത്തോടെ ഇത് വരമോ ശാപമോ . എല്ലാം സമ്മതിച്ചിട്ടാണ് ഇങ്ങോട്ട് വന്നത് പക്ഷെ വേറൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപെടുക ഒരിക്കൽ പോലും താൻ ആഗ്രഹിച്ചിട്ടില്ല ഇപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിൽ താൻ എത്തി നിൽക്കുന്നു.

ഒരു വശത്ത് ഭർത്താവിൻ്റെ ഇഷ്ടം. മറു വശത്തു കുടുംബം സമൂഹം എന്ന ചിന്ത ഒരിക്കൽ കൈ വിട്ട് പോയാൽ ജീവിതത്തിന്റെ നില തെറ്റും അവളുടെ ഉള്ളിൽ ഒരു ഭയം വന്നു നിറഞ്ഞു എല്ലാം വരുന്നിടത്ത് വെച്ച് കാണാം. ഇപ്പോൾ പോകുന്ന വഴി തെളിക്കാം വേറെ വഴി ഇല്ല

” ഹമീ പിന്നാലെ പോവല്ലേ ” ചിന്തയിലായിരുന്ന അവളെ ജസീൽ തട്ടിൽ വിളിച്ചു

” ഹ പോകാം ” അവള് സ്വബോധം വീണ്ടെടുത്തു കൊണ്ട് പറഞ്ഞു. അവള് മനസ്സ് മെല്ലെ പാകപ്പെടുത്താൻ തുടങ്ങി

പർദ്ദയിട്ട നടക്കുന്നത് പോലെ ആയിരുന്നില്ല ജസീൽ വാങ്ങി തന്ന ഈ പുതിയ ടോപ്പ് നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് . നടത്തത്തിൽ ഒന്ന് വേഗത കൂടിയാൽ തൻറെ മാറിടങ്ങൾ കുലുങ്ങുന്നത് കാണും ഷാൾ കൊണ്ട് മറക്കാം എന്ന് വെച്ച തലയിലും നെഞ്ചും മറക്കാൻ മാത്രം നീളവും അതിനില്ല . തൻറെ ഭർത്താവ് തന്നെ ആൾകൂട്ടത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചുറപ്പിചിട്ടാണ് ഈ ഡ്രസ്സ് വാങ്ങി തന്നിരിക്കുന്നത്

ഒരു വിധത്തിൽ ആണ് അവള് സെന്ററിന്റ അകത്തു നടന്നുകയറിയത് എവിടിയെങ്കിലും ഇരുന്ന മതി എന്നായി അകത്തു കയറിയ ജസീൽ തൻ്റെ ഭാര്യക്ക് വേണ്ടി കണ്ടുവെച്ച പയ്യനെ തിരഞ്ഞു തുടങ്ങി . ഒടുവിൽ സ്റ്റേജിൻ്റെ മുന്നിലിരിക്കുന്ന അവനെയും അവൻ്റെ കൂട്ടുകാരെയും ജസീൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *