ഇശൽ നിലാവ് 2 [Gusthavo]

Posted by

” അത് വേണോ നിങ്ങള് ഫാമിലിയായി വന്നിട്ട് “ഞാനൊരു സംശയത്തോടെ പറഞ്ഞു

” അതിനിപ്പോ എന്താ ” അനസ് പറഞ്ഞു

“അതേയ് അതിനിപ്പോ എന്തല്ലേ ” കുട്ടൻ ഇടയിൽ കയറി. ഇനിയും നിന്നാൽ ഞാൻ മൂഞ്ചിക്കും എന്നവനു തോന്നികാണണം

” അഫ്‌സലിക്ക വന്നേ നമുക്ക് മുമ്പിൽ ഇരിക്കാം ” അയിഷ നിർബന്ധം പറഞ്ഞു

” അതു ശരിയാ മുന്നിൽ ഇരുന്ന എല്ലാം വ്യക്തമായിട്ടു കാണാം ” അതും പറഞ്ഞ് കുട്ടൻ മുന്നിലേക്ക് കേറി പോയി ഈ മയിരനെ എന്താ ഇപ്പോ ചെയ്യാ

“നി വാടാ ” മടിച്ചു നിന്ന എന്നെ അനസ് വിളിച്ചു കൊണ്ട് പോയി

മൂന്നാമത്തെ വരിയിലെ ആദ്യത്തെ മൂന്നു സീറ്റുകൾ ഒഴിച്ച് നാലമത്തെത്തിൽ കുട്ടൻ കയറി ഇരുന്നു . നിരകളായി വെച്ച കസേരയുടെ ഇടയിൽ കാലുകൾ നീട്ടാൻ മാത്രം പാകമുള്ള ആ വിടവിൽ കൂടെ അയിഷ കടന്നുപോയപ്പോൾ അവളുടെ കുലുങ്ങുന്ന ചന്തികൾ നോക്കി അവൻ വെള്ളം ഇറക്കുന്നതും അവളുടെ മണം വലിച്ച് കയറ്റുന്നതും അനസ് കണ്ടോ എന്നറിയില്ല പക്ഷെ ഞാൻ വ്യക്തമായി കണ്ടു.അവർ മുന്നിലെക്ക് കയറി പോയപ്പോൾ ഞാൻ കുട്ടൻ്റെ കൂടെ ഇരുന്നു. അവൻ്റെ തുടയിൽ അമർത്തി പിടിച്ചു

“അടി വാങ്ങി കൂട്ടിയ പൊന്ന് മോനെ ആദ്യം ഞാൻ ഓടും” അവൻ്റെ ചെവിയിൽ ഞാൻ പറഞ്ഞു

” ഞാൻ ന്ത് ചെയ്തേട ” അവൻ അറിയപിള്ള ചമഞ്ഞു

” ചെയ്യാതിരുന്ന നിനക്ക് കൊള്ളാം”

അപ്പോഴാണ് ഒരു പെണ്ണ് സ്റ്റേജിൽ കയറി കോണ കോണ പറയാൻ തുടങ്ങിയത്

” ആഹാ ഇതല്ലേ നി പറഞ്ഞ ആങ്കർ ചരക്ക് ”

അവന് എന്നെ ഒന്ന് നോക്കി

” എന്താടാ മോനെ ഇഷ്ടയില്ലെ”

” ഇതൊക്കെ ഒരു ചരക്കണോ”

പെട്ടന്ന് അവൻ്റെ കണ്ണ് പിന്നിലേക്ക് പോകുന്നതും ആ കണ്ണുകൾ വിരിയുന്നതും ഞാൻ കണ്ടു. അവൻ കൈ കൊണ്ട് വായ മറച്ചു പിടിച്ചിട്ട് കണ്ണുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു ഞാൻ ചെവി അവന്റ അടുത്തേക്ക് ചേർത്ത് പിടിച്ചു

” അളിയാ ഒരു കിണ്ണംകാച്ചിയ ഐറ്റം ബാക്കിൽ വന്നു നിപ്പുണ്ട് വേണേൽ നോക്കിക്കോ “

Leave a Reply

Your email address will not be published. Required fields are marked *