ഇശൽ നിലാവ് 2 [Gusthavo]

Posted by

” കുട്ടി പാൽ കുടിക്കുവല്ലേ അതാ ഇക്ക നിങ്ങൾ ഇങ്ങനെ നോക്കി ദഹിപ്പിക്കല്ലേ ”

കൂടുതൽ എന്തേലും ചോദിക്കുന്നതിനു മുൻപ് പോയ അനസ് വീണ്ടു വന്നു .

” എന്താഡാ ഇവൾ പറയുന്നത് ”

” അല്ല ഞാൻ കുഞ്ഞു എവിടെയെന്ന് ചോദിക്കുവായിരുന്നു ”

” ഉമ്മ വന്നിട്ടുണ്ടെന്ന് പറഞ്ഞില്ലേ കൊച്ചിനെ ഉമ്മാടെ കൂടെ നിർത്തി വന്നതാ അതുകൊണ്ട് പെട്ടന്ന് തിരിച്ചു പോണം ”

” എന്ന പിന്നെ നിങ്ങൾ വാ നമുക്ക് അകത്തു കയറാം ഇപ്പൊ പ്രോഗ്രാം തുടങ്ങും ”

അവളെ ചേർത്ത് പിടിച്ച അവൻ മുന്നിൽ നടന്നു . ഞാനും കുട്ടനും പിന്നിലും

“അളിയാ ഇവളെ സെറ്റ് ചെയ്തു താട” കുട്ടൻ എൻ്റെ കയ്യിൽ പിടിച്ചു മെല്ലെ കെഞ്ചി ഞാൻ നടത്തം ഒന്നും സ്ലോ ചെയ്തു അവരുടെ അടുത്ത് നിന്ന് ഒരകലം പാലിച്ചു

” ഉളുപുണ്ടോ മയിരെ”

“അതൊക്ക റൂമിൽ വെച്ചിട്ട വന്നത് . നി സെറ്റ് ആക്കിതാടാ” അവൻ കിടന്നു മെഴുകി

” വേണേൽ വളച്ചടിക്ക് മയിരെ വളരെ ഈസി ആണ് ഇതിനെ വളക്കാൻ . ഇതിനെയും വളക്കാൻ നിനക്ക് പറ്റിയില്ലെങ്കിൽ നി കുണ്ണ മുറിച്ച് കളഞ്ഞോ ”

അവളുടെ തുളുമ്പുന്ന ചന്തിയിൽ നോക്കി എന്നിട്ട് അവൻ എന്നെ നോക്കി

“വളക്കും നി കണ്ടോ ”

അതു പറഞ്ഞ് ഞങ്ങൾ നേരെ സെൻ്റർ ലക്ഷ്യമാക്കി നടന്നു. അകത്തേയ്ക്ക് കയറി ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. ഞങ്ങൾ എവിടെ ഇരിക്കും എന്ന സംശയത്തിലാണ് . ഞാൻ അനസിനെ വിളിച്ചു

” ഡാ നിങ്ങൾ വിട്ടോ ഞങ്ങള് വേറെ ഇരിക്കാം ” അനസിനോട് അത് പറയുമ്പോൾ കുട്ടൻ എന്നെ ദയനീയമായി നോക്കി

” അതെന്താടാ അങ്ങനെ നമുക്ക് ഒരുമിച്ചിരിക്കാം ”

“അതേയ് വാ അഫ്സലിക്ക ” ആയിഷയുടെ മധുര ക്ഷണം

അവരുടെ നിർബന്ധം കേട്ടപ്പോ കുട്ടനിൽ ചെറിയ പ്രതീക്ഷ ഉണർന്നു . ഒരു പക്ഷെ ഇനിയും ഞാൻ ഇല്ലന്ന് പറഞ്ഞാൽ ചിലപ്പോ കുട്ടൻ കരയും എന്തായാലും അവനെ ഒന്ന് കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *