ഇശൽ നിലാവ് 2 [Gusthavo]

Posted by

” ആ ആയിഷ കണ്ടിട്ട് കൊറേ ആയല്ലോ ” ചിന്തയിൽ നിന്ന് ഞാനുണർന്നു.

“അയ്യോ അഫ്സലിക്ക” എന്നെ തിരിച്ചറിഞ്ഞ അവള് സ്വദസിദ്ധമായ ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അടുത്തേക്ക് വന്നു

” കുട്ടാ ഇത് അയിഷ അനസിൻ്റെ വൈഫാണ്”

കുട്ടൻ്റെ കണ്ണൊന്നു വിരിഞ്ഞു. അവനെന്നെ നോക്കി ഞാൻ ഒരു പുരികം പൊക്കി മനസ്സിലായോ എന്ന മട്ടിൽ. ഇപ്പൊ അവന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി. ഇവളുടെ കഥയൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട് . ഇവളെ കളിച്ച കഥ പറയുമ്പോൾ അനസിനെ കുറിച്ചും ഞാൻ പറഞ്ഞിരുന്നു എന്നിട്ടും അവന് അയിഷയെ കണ്ടപ്പോൾ മാത്രമാണ് എല്ലാം ഓർമ വന്നത് അതാണ് കുട്ടൻ പിന്നെ ചന്തി നോക്കി ഓഫിസിൽ പെൺപിള്ളരുടെ ജാതകം വരെ പറയുന്ന കുട്ടന് ഇത് പുല്ല് പറിക്കുന്ന പോലെ നിസ്സാരം

അവൻ ചെറുതായി ഒന്ന് ചിരിച്ചു ഒരു ഹായ് കൊടുത്ത് ഒരു മര്യാദക്ക് അവളും ഹായ് പറഞ്ഞു നേരെ എന്നെ നോക്കി

” എന്നാലും എൻ്റെ അഫ്സാലിക്ക നിങ്ങൾക്ക് നമ്മളെയൊക്കെ ഓർമ്മയുണ്ടോ. എത്ര നാളായി ഒന്ന് കണ്ടിട്ട് തന്നെ. നമ്പറോക്കെ മാറ്റിയോ?. ഞാൻ ഇക്കാനോട് ഇടക്ക് ചോദിക്കും പക്ഷെ ആളുടെ വിവരമേ ഇല്ലാന്ന് ഇക്ക പറയ ” ഒറ്റ ശ്വാസത്തിൽ അവള് പറഞ്ഞു. എന്നെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട എക്സ്റ്റ്‌മെൻ്റ് അവളുടെ വാക്കുകളിൽ ഉണ്ട്

” അങ്ങനെ പെട്ടെന്ന് നിങ്ങളെ മറക്കോ.. എന്താണ് അയിഷു”

” എന്നാലും എത്ര നാളായി ഒന്ന് കണ്ടിട്ട് ഒന്ന് വിളിക്ക എങ്കിലും ചെയ്യാമായിരുന്നു ” അനസ് പറഞ്ഞു

” വിടളിയാ ഇനി കാണാല്ലോ ” ഞാൻ ചിരിച്ചിട്ട് മറുപടി കൊടുത്തു

” എന്തായാലും കാണണം നമുക്ക് പഴയ പോലെ ഒന്ന് കൂടണം ” അനസ് നൊസ്റ്റാൾജിയ പറഞ്ഞു

” നീ ഇവിടുള്ള കാര്യം അറിയില്ലായിരുന്നെടാ ഇനി നമുക്ക് സെറ്റ് ആകാം . ഞാൻ ഇവിടെ ഹംദാനിൽ ആണ് ”

“ഞാനും അവിടെയാട അപ്പൊ സെറ്റ് “

Leave a Reply

Your email address will not be published. Required fields are marked *