ഞാൻ ചിരിച്ചു കൊണ്ട് അവളുടെ പിൻസൗന്ദര്യം ആസ്വദിച്ചു നല്ല തള്ളി നിൽക്കുന്ന ചന്തി. അവളെ കുനിച്ചു നിർത്തി ആ ചന്തിയിൽ ഞാൻ അടിക്കുന്നത് ആലോചിച്ചു
” നിനക്കു അവളെ കിട്ടിയ അവളുടെ കുണ്ടി പൊളിക്കണം നീ ” ഞാൻ മനസ്സിൽ ഓർത്ത കാര്യം കുട്ടൻ അപ്പൊ എന്നോട് പറഞ്ഞു
ഞാൻ അവന്റെ കഴുത്തിൽ കയ്യിട്ട് എന്നിലേക്കു അടുപ്പിച്ചു
” അളിയാ എന്ത് നോട്ടം ആയിരുന്നെന്നു ചായ കുടിക്കുമ്പോൾ തൊട്ടടുത്ത് അവളുടെ കെട്ടിയോൻ നിക്കണ ചിന്ത പോലും ഇല്ലായിരുന്നു ”
” നീ കണ്ടോ ”
” ഞാൻ മാത്രമല്ല അയിഷയും കണ്ടതാ ഇടക്ക് അവളെ നോക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കിയതാ ” കുട്ടൻ പറഞ്ഞു
“ഒരു കളിക്ക് ചാൻസ് ഉണ്ടെന്നെയില്ല കേളെപ്പേട്ടാ അപ്പൊ കേട്ടത് ”
” വാഴ നനയുമ്പോ ഈ ചീരയെ കൂടെ ഓർത്താൽ നന്ന് ”
അവനൊരു ചിരി മറുപടി കൊടുത്ത ഞാൻ അനസിനെ നോക്കി
” ഡേയ് ഇത് കൊറേ ആയല്ലോ നടക്കുന്നു ഇപ്പഴെങ്ങാനും എത്തുമോ നീ എവിടെടാ പാർക്ക് ചെയ്തത് ” ഞാൻ അൻസിനോടായി ചോദിച്ചു
” ഇതാടാ എത്തി ”
എല്ലാവരും കാറിൽ കയറി ഞങ്ങളുടെ സ്ട്രീറ്റിലേക്ക് പോയി.
അവിടെ ചെന്ന് കാർ പാർക്ക് ചെയ്തു തൊട്ടടുത്തായിരുന്നു അനസിന്റെ ഫ്ലാറ്റ് അവൻ ഞങ്ങളോട് ബൈ പറഞ്ഞു അകത്തു കയറി . കുറച്ച മുന്നിലേക്ക് നടന്നതും ദേ ആയിഷ പിന്നിൽ നിന്ന് എന്നെ വിളിച്ചു കൊണ്ട് വരുന്നു
” എന്താടി ” അവളുടെ അടുത്തേക്ക് ചെന്ന്
” നിങ്ങൾ നമ്പർ തന്നെ അല്ലെങ്കിൽ പിന്നെ മഷിയിട്ട് നോക്കിയാ ആളെ കിട്ടൂല ” അവൾ ഫോൺ എന്റെ നേരെ നീട്ടി
ഞാൻ ഫോൺ വാങ്ങി എന്റെ നമ്പർ ഡയല് ചെയ്തു .
” നമ്പർ മാത്രം മതിയോ ” അവളോട് മെല്ലെ ആരും കേൾക്കാതെ ഞാൻ ചോദിച്ചു
” ഇപ്പൊ നമ്പർ മതി ബാക്കിയൊക്കെ പിന്നീട് ” അവളൊന്നു കൊഞ്ചി
” അപ്പൊ ശരിയെന്ന വിട്ടോ കാണാം ”
” ഹാ പിന്നെ ഇക്ക നിങ്ങൾ പോയിട്ട് കുറച്ചു മുളക് എടുത്തു ഉഴിഞ്ഞു അടുപ്പിൽ ഇട്ടോ “