ഇശൽ നിലാവ് 2 [Gusthavo]

Posted by

കുറച്ച് മുന്നിലേക്ക് നടന്നപ്പോൾ ഞാൻ നടത്തം ഒന്ന് നിർത്തി കുട്ടൻ്റെ കഴുത്തിൽ ഞാൻ ചുറ്റി പിടിച്ചിട്ടുള്ളതുകൊണ്ട് അവനും എൻ്റെ കൂടെ നിന്നു. ഞങ്ങള് നടുവിലങ്ങനെ നിന്നത് കൊണ്ട് സ്വഭാവികമായി ഞങ്ങളുടെ പിന്നിൽ നിന്ന് നടന്നു വന്ന രണ്ട് സ്ത്രീകളുടെ രണ്ട് ദിശകളിലേക്ക് മാറി അപ്പോൾ ഞങ്ങള് അവരുടെ നടുവിലായി പിന്നെ നാലുപേരും ഒരുമിച്ചായി നടത്തം

ഞാൻ രണ്ട് പേരോടും മാറി മാറി സംസാരിച്ചുകൊണ്ടിരുന്നു. അയിഷ കുട്ടൻ്റെ അടുത്തും ഹമീദ എൻ്റെ അടുത്തുമായിട്ടായിരുന്നു

“നിനക്ക് കൊച്ചിൻ്റെ ബാപ്പെടെ ഫോട്ടോ കാണണ്ടേഡാ ” കുട്ടനോടുള്ള മൗനം ഭേദിച് അയിഷ ചോദിച്ചു

” അപ്പൊ വായിൽ നാവുണ്ടായിരുന്നോ ഞാൻ വിചാരിച്ച് വിഴുങ്ങി പോയന്നല്ലേ ” കുട്ടൻ വിട്ട് കൊടുത്തില്ല

” ഇത്ത ഇക്ക നിങ്ങളിത് കേക്കണം ” അയിഷ ഞങ്ങള് രണ്ട് പേരെയും വിളിച്ചു

” ഇവന് കൊച്ചിൻ്റെ ഫോട്ടോ കാണിച്ച് ഞാൻ പറഞ്ഞു കൊച്ചിൻ കാക്കുൻ്റെ ചായ ആണെന്ന് ”

” ഏതു കാക്ക ” കുട്ടൻ ഇടയിൽ കയറി

” കാക്ക അല്ല പൊട്ട കാക്കു എൻ്റെ കെട്ടിയോൻ ”

” ആ എന്നിട്ടെന്ത്ണ്ടായി “ഹമീദാ ചോദിച്ചു

” ഇത്ത എന്നിട്ടിവനു ഞാൻ കൊച്ചിൻ്റെ ഫോട്ടോ ആദ്യം കാണിച്ചു എന്നിട്ട് കാകൂൻ്റെ ഫോട്ടോ കാണിച്ച് അപ്പോള് ഇവൻ പറയ ഇനി കൊച്ചിൻ്റെ അച്ഛൻ്റെ ഫോട്ടോ കണിക്കെന്ന് ”

” അതിനെന്താ ” കാര്യം മനസ്സിലാവാതെ ഹമീദ ചോദിച്ചു

” എൻ്റെ ഇത്ത അതിനർത്ഥം കൊച്ചു അനസിൻ്റെ അല്ല എന്നല്ലെ ” ഞാൻ മനസ്സിലാക്കി കൊടുത്തു

അപ്പോഴാണ് അതിന്റ ശരിക്കുമുള്ള അർത്ഥം മനസിലാവുന്നത് ഇത്ത കുട്ടനെ ഒന്ന് നോക്കി

” ഞാൻ ഒരു തമാശയാണ് ഉദ്ദേശിച്ചത് നിങ്ങൾക് അത് മനസിലാക്കാൻ പറ്റീല ” കുട്ടൻ നെടുവീർപ്പ്പോടെ പറഞ്ഞു

” അഫ്സലിക്ക നിങ്ങൾ ഇവൻ്റെ ബന്ധം വിട്ടോ അതാ നല്ലത് ” അവൾ കുട്ടനെ നോക്കിയാ ശേഷം എന്നെയും നോക്കിയ

Leave a Reply

Your email address will not be published. Required fields are marked *