റോൻസനോടായി ഹേമ തുറന്നു ചോദിച്ചു….
” ഹാ.. രാജീവേട്ടന് ഇതൊന്നും കാണണ്ടായിരിക്കും… എന്നാലും കാണാൻ ആഗ്രഹമുള്ള ആണുങ്ങൾ വേറെയും ഉണ്ടല്ലോ… അല്ലേടാ രഞ്ജിയെ… ”
അതും പറഞ്ഞു ഇരു മഹാന്മാരും ഒന്ന് പൊട്ടി ചിരിക്കുജയായിരുന്നു…
ഹേമ.. അവൾ ഒരു നിമിഷം.. നാണത്താൽ അലിഞ്ഞില്ലാതാവുകയായിരുന്നു….
എന്ത് പറയണമെന്നോ.. ചെയ്യണമെന്നോ അറിയാത്ത മട്ടിൽ അവൾ വീണ്ടും പുതു വസ്ത്രങ്ങൾ തിരഞ്ഞു തുടങ്ങി….
” ഇത് കൊള്ളാം.. അല്ലെ.. രഞ്ജി.. ”
ഹേമ ഒരു നീല നിറത്തിലുള്ള സാരി എടുത്തു തന്റെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് രഞ്ജിയെ ഒന്ന് നോക്കി..
രഞ്ജിയുടെ സാമിപ്യം അതവളെ ഏറെ സന്തോഷിപ്പിച്ചിരുന്നു….
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും നന്നായി അടുത്തിരിക്കുന്നു….
” ഇത് രണ്ടും എടുത്തോളൂ.. ”
അവൾ രണ്ട് സാരി പെട്ടെന്ന് തന്നെ തിരഞ്ഞെടുത്തു ഗീതുവിനെ നോക്കി പറഞ്ഞു.. കൂടെ മൂന്നാല് ഇന്നറും സെളക്ട് ചെയ്ത് നൽകാൻ അവളിത്തവണ മടി കാണിച്ചിരുന്നില്ല….
ഹേമയുടെ പിന്നിൽ ചേർന്ന് നിൽക്കുന്ന രഞ്ജിയോട് രോൺസന് എന്തെന്നില്ലാത്ത അസൂയ തോന്നി പോയി…
” മാളുവിന്…. എന്തേലും.. ”
ഹേമ രഞ്ജിയുടെ മുഖത്ത് കൗതുകത്തോടെ നോക്കി…
തന്റെ പിന്നിലായി തന്നെ മുട്ടിയുടുമി നിൽക്കുന്ന രഞ്ജി… അവന്റെ നോട്ടം… അത് തന്റെ കണ്ണുകളിലേക്ക് ആണെന്നറിഞ്ഞ നിമിഷം അവളുടെ മുഖം നാണത്താൽ തുടുത്തു…
ഒരു പൂർണ്ണേന്ദുപോലെ….
🦋🦋🦋
ഇത്രയും സ്വാതന്ത്രത്തോടെ ആദ്യമായാണ് രഞ്ജിയോട് മുട്ടിയുരുമ്മി ഹേമ നിൽക്കുന്നതും സംസാരിക്കുന്നതും….
അതേക്കുറിച്ചോർത്തപ്പോൾ രഞ്ജിക്ക് തന്റെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങുകയായിരുന്നു….