ശ്രീ നന്ദനം 4 [നിലാമിഴി]

Posted by

🐚ശ്രീനന്ദനം 4🐚

Shreenandanam Part 4 | Author : Nilamizhi

[ Previous Part ] [ www.kkstories.com]


🔹….ഗ്രാമ വിശുദ്ധിയിൽ ഒരു പ്രണയ കാവ്യം….🔹

🫧നിലാമിഴി എഴുതുന്നു….🖋️

🥀 ദളം : നാല് … 🥀


 

 

” രഞ്ജിയണ്ണാ…. ഇതാണോ അണ്ണന്റെ പെണ്ണ്… ”

 

ഗീതുവിന്റ ചോദ്യം.. അത് ഒരു നിമിഷം ഹേമയെ വല്ലാതാക്കിയിരുന്നു…

 

ശരിയാണ് അവൾ പറഞ്ഞത്… ഹേമയെയും രഞ്ജിയേയും കണ്ടാൽ ആരും ഒന്ന് കണ്ണുവെച്ചു പോകും.. നല്ല ഉത്തമ ഭാര്യ ഭർത്താക്കന്മാരെ പോലെ…

 

ആ ചോദ്യം കേട്ട് കൊണ്ടാവാം ഹേമയുടെ

മുഖത്ത് എന്തെന്നില്ലാത്ത നാണം..

 

അല്ലെങ്കിൽ തന്നെ… ആരാണ് ആഗ്രഹിക്കാത്തത്… രഞ്ജിയെ പോലെ ഒരുത്തനെ….

 

എങ്കിലും അവൾ ആ നാണം പുറത്തു കാണിച്ചിരുന്നില്ല…

 

അല്പം മുഖം കയറ്റി പിടിച്ചു കൊണ്ട്.. നീരസം കാട്ടും മട്ടിൽ രഞ്ജിയെ അവളൊന്നു തുറിച്ചു നോക്കി…

 

രഞ്ജിയാവട്ടെ ഹേമയെ നോക്കി ഒന്ന് പുഞ്ചിരിക്കുകയായിരുന്നു… കണ്ണടച്ച് കാണിക്കുകയായിരുന്നു…

 

” ഹ.. അവളെ കുറ്റം പറഞ്ഞിട്ട് എന്തിനാടാ.. ഹേമേച്ചിയെ കണ്ട.. ഇപ്പോ നമ്മുടെ ഒക്കെ ഭാര്യ ആകാനുള്ള പ്രായമേ ഉള്ളു…. ”

 

ഒരു കള്ള ചിരിയോടെ രഞ്ജിയെ നോക്കി കണ്ണിറുക്കി കൊണ്ട് റോൻസന്റെ പറച്ചിൽ… അത് കേൾക്കവേ ഹേമയുടെ ഉള്ളിൽ വല്ലാത്ത കുളിരു പടർന്നിറങ്ങി…

 

സ്വന്തം സൗന്ദര്യത്തിൽ അഭിമാനവും അഹങ്കാരവും തോന്നിയ നിമിഷം….

 

” ഹ.. കളിയാക്കല്ലേ റോൻസ… ജീവിച്ചു പൊക്കോട്ടെ ഈ പാവം… ”

 

റോൻസന്റെ സംസാരം ആസ്വദിച്ചു കൊണ്ട് ഹേമയും ഒന്ന് ഇളകി ചിരിച്ചു….

 

ആ ചിരിയിൽ അവളുടെ മുഴുത്ത മുലകൾ വല്ലാതെ ഇളകി മറിഞ്ഞിരുന്നു….

 

രഞ്ജിയുടെയും റോൻസന്റെയും സംസാരം.. അത് ഗീതുവിനെ നന്നായി ചൊടിപ്പിച്ചു കഴിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *