ടീച്ചറുടെ വീട്ടിലെ അടഞ്ഞുകിടക്കുന്ന ഗേറ്റിനു മുൻപിൽ ഞാൻ വണ്ടി നിർത്തി.. അവരെ എന്തിനാ വെറുതെ കഷ്ടപ്പെടുത്തുന്നത് എന്നു കരുതി ഞാൻ തന്നെ ഗേറ്റ് തുറന്ന് വണ്ടിയുംകൊണ്ട് അകത്ത് കയറി…. കോളിംഗ് ബെല്ലിനെ അമർത്തി ഞെക്കി വേദനപ്പിച്ചിട്ടും വീടിന് അകത്ത് നിന്നും ഒരു അനക്കവും കേൾക്കാൻ സാധിച്ചില്ല…അതെന്നെ ചെറുതായി ഒന്ന് ഭയത്തിലാക്കി….
വാതിലിൻ്റെ കൈപിടി പിടിച്ചൊന്ന് തിരിച്ചതും
ആ വാതിൽ എന്തിനോ വേണ്ടി എനിക്ക് മുൻപിൽ തുറന്ന് വന്നു…. ഞാൻ പതിയെ മിടിക്കുന്ന നെഞ്ചുമായി എന്നെ കാത്തിരിക്കുന്നത് എന്തെന്ന് അറിയാതെ അകത്തേക്ക് പ്രവേശിച്ചു…..
അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്………..!!!!!!
തുടരണോ………????