അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

“ഒരു മിനുറ്റെ ഞാൻ കീ എടുത്തിട്ട് വരാ…”
അതും പറഞ്ഞുകൊണ്ട് ഞാൻ ചാവി എടുക്കാൻ പോയി. സ്കൂട്ടറിൻ്റെ കീ എടുത്ത് തിരിഞ്ഞപ്പോളാണ് എനിക്ക് ഓർമ്മ വന്നത്.. സ്കൂട്ടറിൽ ആണെങ്കിൽ സ്പർശനസുഖം കിട്ടാൻ നല്ല സാധ്യതയുണ്ട് പക്ഷേ അപ്പോ വണ്ടി പതുക്കെ ഒടിക്കാണെ കഴിയൂ അതുമല്ല ആ സാരിയെല്ലം ചുറ്റികൊണ്ട് ആൻ്റിക്ക് വണ്ടിയിൽ ഇരിക്കാനും പാടായിരിക്കും … എങ്ങാനും ഞാൻ കാരണം താമസിച്ചാൽ ആൻ്റിക്ക് എന്നോടുള്ള മതിപ്പ് നഷ്ടമാകും…ഞാൻ ആകെ ധർമ സങ്കടത്തിലായി….!! കിട്ടേണ്ടിയിരുന്ന സ്പർശനസുഖത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഞാൻ സ്‌കൂട്ടെറിൻ്റെ കീ തിരിച്ചുവെച്ചു എന്നിട്ട് അമ്മയുടെ പഴയ കാറായ ആൾട്ടോയുടെ ചാവി എടുത്ത് ആൻ്റിയുടെ അടുത്തേക്ക് നടന്നു…

അക്ഷമയോടെ എന്നെ കാത്ത് ആൻ്റി തൻ്റെ നഖം തിന്നുന്നുണ്ടായിരുന്നു ടെൻഷൻ കാരണം ആയിരിക്കും പ്യാവം..!
പിന്നെയെല്ലാം പെട്ടന്നായിരുന്നു ഞാൻ ഷെഡ്ഡിൽ നിന്നും വണ്ടിയെടുത്തതും, ആൻ്റി വണ്ടിയിൽ കയറിയതും ഞങ്ങൾ യാത്ര തുടങ്ങിയതും എല്ലാം…

“ഞാൻ കാരണം നിനക്കു ബുദ്ധിമുട്ടായല്ലേ
ഞാൻ കുറെ നേരം ഓട്ടോ നോക്കി നിന്നു പക്ഷേ ഒറ്റ ഓട്ടോപോലും വന്നില്ല…ഇനിയും താമസിച്ചാൽ നാത്തുൻ്റെ നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സും പോകും അതാ നിന്നെ വിളിച്ചേ….” സീരിയലിലെ നടിമാർ കണ്ണീരും ഒഴുക്കി മൂക്കളയും പിഴിഞ്ഞ് വിലാപം പറയുന്നതുപോലെ ആൻ്റി എന്നോട് കാര്യങ്ങൾ അണുവിണ തെറ്റാതെ പറഞ്ഞു….

ബുദ്ധിമുട്ടേ അതും എനിക്കേ…!! ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്ന എന്നോടോ ബാല..!!

“ഹാ…എന്ന പറയാനാ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്… അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗൂഗിളിൻ്റെ CEO ആയിട്ട് ഒരു ഓൺലൈൻ മീറ്റിംഗ് ഉണ്ടായിരുന്നു…ആഹ് സാരില്ല പുള്ളിയോട് ഞാൻ പറഞ്ഞോളാം….” ഒരു സാമട്ടിൽ ഞാൻ അങ്ങനെ പറഞ്ഞു…എന്തായാലും അത് കൊള്ളേണ്ടവർക്ക് നല്ല കൃത്യമായി കൊണ്ടിട്ടുണ്ട്… വീർപ്പുമുട്ടിയിരുന്ന ആൻ്റിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു….

Leave a Reply

Your email address will not be published. Required fields are marked *