അവൾ തുടർന്നു..എന്റെ കെട്ട്യോന്റെ ഉമ്മക്ക് 5മക്കളാണ്.. അവര് എന്നെ കളിയാക്കിയപ്പോൾ ഞാൻ തീരുമാനിച്ചു.. ഞാൻ 10 കുട്ടികളെ പ്രസവിക്കുമെന്ന്…
അവരുടെ തറവാട്ടിൽ ഇനി നിന്റെ കുട്ടികളായിരിക്കും ഓടി കളിക്കുന്നത്..
ഒന്ന് നിർത്തി അവൾ തുടർന്നു…
പക്ഷേ നിന്റെ 10അല്ല 40 എണ്ണത്തെ വേണമെങ്കിലും പേറാം…കാരണം നിക്ക് നിന്നെ വല്യ ഇഷ്ടമാ…
ഞാൻ അവളെ വീണ്ടും ചുംബിച്ചു …എന്നിട്ട് അവളുടെ റൂമിലേക്ക് കൊണ്ട് പോയി..
(ശുഭം?)
ഷഹാനയുടെ കഥ വേണോ…