ഇക്ക : നോക്കിയാൽ പോരാ ഇന്ന് കൂടണം സാധനം ഞാൻ ഒപ്പിച്ചിട്ടുണ്ട് രാത്രി ഞാൻ അങ്ങ് വരും
ആര്യൻ : ആയോ അമ്മ
ഇക്ക : എന്താ അമ്മ പ്രിശ്നം ഉണ്ടാക്കോ
ആര്യൻ : കണ്ടാൽ പ്രിശ്നം ആകും
ഇക്ക : അതൊന്നും കുഴപ്പമുണ്ടാവില്ല
ആര്യൻ : ഞാൻ പറഞ്ഞ കാര്യം നടക്കോ
ഇക്ക : എന്ത്
ആര്യൻ : ബെറ്റ്
ഇക്ക : അത് സെരിയാക്കന്നെ നീ പെടക്കല്ലേ
ആര്യൻ : ഞാൻ അപ്പോഴേ പറഞ്ഞതാ നടക്കൂലാന്ന്
ഇക്ക, : അതൊക്കെ സമയം ആവുമ്പോ നടക്കും 😂
സമയം 7കഴിഞ്ഞു ഇക്കയുടെ മെസേജ് വന്നു എപ്പോഴാ വരണ്ടേ എന്ന്.
ഞാൻ തിരിച്ചു റിപ്ലേ കൊടുത്തു ഒരു 9മണി കഴിഞ്ഞിട്ട് മതി എന്ന്. നാളെ ഇനി കുറച്ചു നേരം മനസ്സമാധാനയിട്ട് കിടക്കാലോ എന്ന് കരുതിയാപ്പോ ആണ് ഒരു ഷോപ്പിംഗ് . എന്തേലും ആവട്ടെ കൊണ്ട് വിട്ടാൽ മതിയല്ലോ വേഗം പോരാം എന്ന് കരുതി ഇരുന്നു.
സമയം 8ayi അച്ഛൻ വന്നു പതിവ് പോലെ കുപ്പിയും ayi അടി തുടങ്ങി അമ്മ ആണേൽ ടീവി കണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ എണീറ്റു റൂമിലേക്ക് പോയി ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു. അപ്പോൾ അച്ഛൻ അമ്മയെ വിളിച്ചു അകത്തേക്ക് മുറിയിലേക്ക് പോയ അമ്മം കതകു അടച്ചു കുറ്റിയിട്ടു ഇന്നും വല്ല ചീത്തയും പറയാൻ ആവുമോ എന്തോ ഞാൻ ടിവിയുടെ sound കൂട്ടി വച്ചു ഫുഡ് കഴിച്ചു സമയം 8.45 ആയി കാണും ഞാൻ കഴിച്ചു എണീറ്റു വേഗം എന്റെ മുറിയിലേക്ക് പോയി . ഫോൺ ബെല്ലടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ റൂമിൽ ചെന്ന് കേറിയത്. നോക്കുമ്പോൾ സ്‌ക്രീനിൽ ഇക്ക.
ഞാൻ ഫോൺ എടുത്തു സംസാരിച്ചു. ഇക്ക വന്നു കൊണ്ടിരിക്കുവാ എന്താ പരുപടി എന്നൊക്കെ ചോദിച്ചു. വേഗം വാ ipo അമ്മ അകത്താണ് പുറത്തില്ല സമയം കളയണ്ട എന്ന് പറഞ്ഞു.