കൂട്ടി കൊടുപ്പ് 13 [Love]

Posted by

 

 

അമ്മ : അതെന്റെ കൈയിൽ ഉണ്ട്

 

 

ആര്യൻ : എനിക്ക് കുറച്ചു പൈസ വേണം

 

അമ്മ : നിനക്ക് എന്തിനു

 

 

ആര്യൻ : എനിക്ക്. എനിക്ക് ഫ്രണ്ടിന്റെ ബര്ത്ഡേ ആണ് എന്തേലും കൊടുക്കാൻ

 

 

അമ്മ : എന്റെൽ ഉണ്ടാവില്ല അച്ഛനോട് ചോദിക്ക്

 

 

ആര്യൻ : എന്നാ ഞാൻ വരുന്നില്ല അച്ഛനേം കൂട്ടി പോ

 

 

അമ്മ : പിണങ്ങേണ്ട തരാം പോരെ എത്രേയ വേണ്ടേ

 

 

ആര്യൻ : 500

 

 

അമ്മ : ആ ok പക്ഷെ ഒരു കാര്യം നാളെ എന്റെ രണ്ടു സുഹൃത്തുക്കൾ വരുന്നുണ്ട് അവരെ നന്നായി നോക്കിക്കോണം

 

 

ആര്യൻ : അതാരാ

 

 

 

അമ്മ : കൂടെ പഠിച്ചത് കുറെ കാലമായി കണ്ടിട്ട് ഇപ്പോ അവർ ഇവിടെ വന്നിട്ടുണ്ട് അപ്പോ ഇവിടെ കേറുന്നുണ്ടെന്നു പറഞ്ഞു

 

 

 

ആര്യൻ : അവർ വന്നാൽ ഞാൻ നില്കുന്നതെന്തിനു

 

 

 

അമ്മ : അവർ വരുമ്പോ മിണ്ടാൻ ആരേലും വേണ്ടേ

 

 

 

ആര്യൻ : അവര് വരുന്നത് ഇവിടെ താമസിക്കാൻ അല്ലാലോ

 

 

 

അമ്മ : അല്ല എന്നാലും ഒരു മര്യാദ കാണിക്കണ്ടേ അല്ലേൽ വേണ്ട നിനക്ക് എവിടേലും പോകണേൽ പോകോ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം പോരെ

 

 

ആര്യൻ :+അവർ എപ്പോഴാ വരുന്നേ നാളെ

 

 

അമ്മ : നാളെ അല്ലടാ മറ്റന്നാൾ ഞായർ ആഴ്ച രാവിലെ വന്നിട്ട് പോകും എന്നാ പറഞ്ഞെ

 

 

ആര്യൻ : മ്മ്

 

 

 

പിന്നെ രാത്രി food കഴിച്ചു ഞങ്ങൾ കിടന്നു.

 

പിറ്റേന്ന് കാലത്തു അമ്മ വിളിച്ചു ഉണർത്തി ചായ തന്നു. ഞാൻ അതും കുടിച്ചു കിടന്നു.

 

 

കുറച്ചു കഴിഞ്ഞപ്പോ ഇക്കയുടെ മെസേജ് വന്നു

 

 

ഇക്ക : ഡാ രാത്രി ഒന്ന് കൂടിയാലോ നിനക്ക് പറ്റുമോ

 

 

ആര്യൻ : അതിനെന്താ നോക്കാലോ

 

Leave a Reply

Your email address will not be published. Required fields are marked *