അതിന്റെ ഒരു വശത്തായി ഒരു തൊഴുത്തും തൊഴുത്തിനോടു ചേർന്ന് ഒരു മുറിയും. അതിനിപ്പുറത്തായി ഒരു പഴയകാല കിണറും ഉണ്ടായിരുന്നു.
അതിനടുത്തെങ്ങും ആൾതാമസമുണ്ടെന്നു തോന്നുന്നില്ല.
ഞങ്ങൾ അവിടെ ചന്നപ്പോൾ തൊഴുത്തിനോട് ചേർന്നുള്ള ഷെഡിൽ നിന്നു ആട് കരയുന്നതു കേട്ടു.
ചേച്ചി—അത് ഞങ്ങൾ വളർത്തുന്ന ആടാണ്. മൂന്നാലെണ്ണമുണ്ട്.എന്നെ കാണുമ്പോൾ സ്നേഹം കൊണ്ട് കരയുന്നതാണ്.
ചേച്ചി ആ തൊഴുത്തിനടുത്തേയ്ക്കു എന്നെ കൊണ്ടുപോയി.
രാത്രികാലങ്ങളിൽ യക്ഷി യുവാക്കളെ വശീകരിച്ചു കൊണ്ടുപോകും പോലെ.
അവർ ആ മുറിയുടെ അടുത്തെത്തി. അതിന്റെ താഴ് തുറന്നു അകത്തേയ്ക്കു കയറി. ഞാനും അകത്തു കയറി.
പിന്നീടവർ അവിടെ ഒരു സൈഡിൽ തൂക്കിയിട്ടിരുന്ന റാന്തൽ നിലത്തിറക്കി. തുടച്ചു വൃ ത്തിയാക്കിയിട്ട് അതിന്റെ തിരി ഉയർത്തി അതിൽ തീ കൊളുത്തി.
മുറിക്കകമാകെ റാന്തലിന്റെ വെളിച്ചം പടർന്നു.
“ഇതെങ്ങനെയുണ്ട് ഈ മുറി” അവരെന്നെ നോക്കി ചോദിച്ചു.
ഞാനവിടെമാകെ വീക്ഷിച്ചു. ഒരു പഴയ തടിക്കട്ടിൽ, അത് കയർ കൊണ്ട് നെയ്തിരിക്കുന്നു. അതിനപ്പുറം മുകളിൽ ഒരു വലിയ നെൽപ്പായ തെറുത്തു തൂക്കിയിട്ടിരിക്കുന്നു. പിന്നെ ഒരു കമ്പിളിയും കുറെ ബെഡ്ഷീറ്റും. ഒന്നിനും ഒരു കുറവുമില്ല.
അവർ കട്ടിലിൽ ഇരുന്നു.
“മുറി എനിക്കിഷ്ടപ്പെട്ടു ചേച്ചീ. ഇതെന്തിനുള്ള മുറിയാ ചേച്ചീ..”
ചേച്ചി: ” ഇത് പണ്ട് അച്ഛനപ്പൂപ്പന്മാർ പണിതിട്ട തൊഴുത്താണ്. അന്നൊക്കെ തൊഴുത്തിനോട് ചേർന്നൊരു മുറി പണിയിപ്പിക്കുമായിരുന്നു. അതൊരു സ്മാരകമായി ഇപ്പോഴും നിലകൊള്ളുന്നു”
“വാ ഇങ്ങു വന്നിരിക്കൂ.” അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാനും അവരോടൊപ്പം കട്ടിലിൽ ഇരുന്നു. പഴകിയ ആ കട്ടിൽ ഞാനിരുന്നപ്പോൾ കിരുകിരാ എന്ന് ശബ്ദമുണ്ടാക്കി. ഞങ്ങൾ അന്യോനയം നോക്കിയിരുന്നു. ഒന്നും പറയാതെ. അവരുടെ ലഹരി പൂണ്ട കണ്ണുകൾ ഇടയ്ക്കിടെ മെല്ലെ വെട്ടിക്കൊണ്ടിരുന്നു. ഇനി എന്ത് എന്ന് ആ കണ്ണുകൾ എന്നോട് ചോദിക്കുന്നതുപോലെ എനിക്ക് തോന്നി. ഞാനവരുടെ മുഖം എന്നിലേയ്ക്ക് പിടിച്ചടുപ്പിച്ചു. നനഞ്ഞ ചുണ്ടുകളിൽ ഞാൻ ബലമായി ചുംബിച്ചു.