രഞ്ജി ഹേമ കാണാതെ ഗീതുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു..
” അല്ല.. ഇതാണോ.. അണ്ണന്റെ പെണ്ണ്.. എന്ന ഒരു അഴക് ആണ്…. ”
ഗീതു… ഹേമയെയും രഞ്ജിയെയും മാറി മാറി നോക്കി..
കൗണ്ടറിൽ ഇരുന്നിരുന്ന രോൺസണും .. ആള് മോശം ആയിരുന്നില്ല.. അവന്റെ നോട്ടവും ഹേമയിൽ തന്നെ… പിന്നിലേക്ക് ഉന്തി നിൽക്കുന്ന ചന്തിയിൽ തന്നെ…
” ഹാ… ഇതാണ് എന്റെ പെണ്ണ്… മിസ്സിസ് രഞ്ജിത്ത്… ഹേമ രഞ്ജിത്ത്.. ”
ഗീതുവിന്റെ ചോദ്യത്തിന് മുന്നിൽ ഒരു കുസൃതിയോടെ മറുപടി നൽകികൊണ്ട് ഹേമയെ നോക്കി കണ്ണിറുക്കുകയായിരുന്നു രഞ്ജി…
രഞ്ജിത്തിന്റെ വാക്കുകൾ…
ഹേമ.. അവളൊന്നു ഞെട്ടി.. എന്ത് പറയണം എന്നറിയാതെ അവൾ അല്പം ഗൗരവത്തോടെ രഞ്ജിയുടെ കണ്ണുകളിലേക്ക് നോക്കി…
തീവ്രമായ നോട്ടം.. രഞ്ജിയെ അലിയിപ്പിചില്ലാതാക്കും പോലെ…..
( തുടർന്നു വായിക്കുക..
കാത്തിരിക്കുക… അടുത്ത ഭാഗത്തിനായി…. 🫰