ഞങ്ങളുടെ താമസിക്കുന്ന വീട്ടിലെ പറമ്പു 10 ഏക്കർ ഉണ്ടായിരുന്നു. ഏകദേശം ഒരു സൈഡിൽ ആയിട്ടാണ് ആ വീട് സ്ഥിതി ചെയ്യുന്നത്.
മിക്കപ്പോളും പറമ്പിൽ 3 പണിക്കരെങ്കിലും ഉണ്ടാകും. ഞാൻ നേരത്തെ സൂചിപ്പിച്ച ജോർജ് ഈ വീടിന്റെയും പറമ്പിന്റെയും മുതലാളി ജോസെഫിന്റെ ഫ്രണ്ട് ആണ്. അവർ ചിലപ്പോളൊക്കെ അവരുടെ റൂമിൽ ഇരുന്നു വെള്ളമടിയും ഉണ്ടാകാറുണ്ട്. പക്ഷെ യാതൊരു വിധ ബഹളങ്ങളോ ഉച്ചത്തിലുള്ള സംസാരമോ ഉണ്ടാകാറില്ല. അവിടെ വെള്ളമടിക്കുന്നതു ഞങ്ങൾക്ക് അറിയില്ല എന്ന രീതിയിലാണ് കാര്യങ്ങൾ. വാടകക്ക് എടുക്കുമ്പോളേ ഈ വീട്ടിൽ ഇങ്ങനെ ഒന്നും വന്നിരിക്കുകയോ ശല്യപ്പെടുത്തുകയോ ഉണ്ടാകില്ലെന്ന് വാക്കാൽ പറഞ്ഞിരുന്നു.
പോകെപ്പോകെ അതൊക്കെ വന്നു എങ്കിലും ആരും അറിയാത്ത രഹസ്യം പോലെ ആണ് നടന്നിരുന്നത്. അച്ഛൻ ആദ്യമൊക്കെ നാട്ടിലായിരുന്നു ജോലി എങ്കിലും ഇപ്പോൾ കഴിഞ്ഞ 2 മാസമായി ആൾ ദുബൈയിൽ ആണ്. അമ്മയും അമ്മായിയും അമ്മാവനും ഞാനുമാണ് സ്ഥിരമായി വീട്ടിൽ ഉണ്ടാവുക. അമ്മാവൻ 52 വയസ്സും അമ്മായി 48 വയസ്സും ആണ്. രണ്ടാളെക്കണ്ടാലും നല്ല പ്രായം തോന്നിക്കും. അമ്മായി ആണെകിൽ കാലുവേദന സ്ഥിരം ആണ്.
പിന്നെ ഭക്ത ആയതു കൊണ്ട് സ്ഥിരം പള്ളിയിൽ ആണ്. അമ്മാവൻ തമിഴ്നാട്ടിൽ പോയി തുണിത്തരങ്ങൾ എടുത്തു ലോക്കലായി സെൽ ചെയ്യുന്ന ജോലി ആയതു കൊണ്ട് മിക്കപോലും യാത്രയിലും ആയിരിക്കും. അപ്പോൾ അമ്മയും ഞാനുമായിരിക്കും വീട്ടിൽ. ഞാൻ 9 ക്ലാസ്സിൽ പഠിക്കുന്നു. ഞാനില്ലാത്തപ്പോൾ മാത്രമാണ് അമ്മായി പള്ളിയിൽ പോയിരുന്നത്.
മുതലാളിയുടെയും ഫ്രണ്ട് ആയ ജോർജിന്റെയും വെള്ളമടി ഒക്കെ ഉള്ളത് കൊണ്ടാണ് അമ്മായി അമ്മയെ ഒറ്റക്കാക്കി പോകാത്തത്. അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു. അമ്മായിയുടെ എന്താവശ്യത്തിനും അമ്മയും അമ്മയുടെ ആവശ്യത്തിന് അമ്മായിയും എപ്പോളും ഉണ്ടായിരുന്നു.