അനിയത്തിയുടെ കള്ളത്തരത്തിൽ നിന്ന് എനിക്ക് കിട്ടിയ നിധി 2 [Luttappi]

Posted by

ഉമ്മ പറഞ്ഞത് മുഴുവിപ്പിക്കും മുന്നേ എന്നെ കണ്ടപ്പോൾ പറയാൻ വന്നത് നിർത്തി…..
“.. ആരാ ഇത് മോനോ…”

എന്ന് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു..
ഉമ്മാടെ വിയർപ്പ് എന്റെ മുഖത്തടിച്ചു. ഉമ്മ നല്ലോണം വിയർത്തിരുന്നു…
പെട്ടന്ന് തന്നെ ഉമ്മ പിൻവലിഞ്ഞു കൊണ്ട്.

ഉമ്മ :” അയ്യോ ഞാൻ ആകെ വിയർത്തിരിക്കെ അത്‌ മറന്നു കൊണ്ട് മോനെ കണ്ടപ്പോ ഞാൻ കെട്ടിപ്പിടിച്ചു.. മോന്റെ ഡ്രസ്സ്‌ ഓക്ക് ആകെ ചീത്തായി കാണും… ”
ഞാൻ : ഏയ് അങ്ങനെ ഒന്നുല്ല.. അതിന്നും സാരല്ല..

ഉമ്മ എന്നെ അകത്തേക്ക് വിളിച്ചു.. ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു..
ഉമ്മ നേരെ കിച്ചണിൽ പോയി എനിക്ക് കുടിക്കാൻ വെള്ളം കലക്കി കൊണ്ട് വന്ന് തന്നു എന്നിട്ട് എന്റെ മുന്നിൽ ഒരു കസേര ഇട്ട് ഇരുന്നു..
എന്നിട്ട് ചോദിച്ചു…..
ഉമ്മ : ഇപ്പോ എങ്ങനെയുണ്ട് മോനെ കുറവുണ്ടോ…
ഞാൻ : ആ ഉമ്മ ഇപ്പോ കുഴപ്പമില്ല കുറവുണ്ട്… മുറിവ് ഒക്കെ ഉണങ്ങി വരുന്നുണ്ട്..
ഉമ്മ : എവിടെയൊക്കെയാ മുറിവ് പറ്റിയെ..?
ഞാൻ : മുഖത്തും കാലിലും വയറിന്റെ അവിടെയും.. എന്ന് പറഞ്ഞു മുറിവ് കാണിച്ചു കൊടുത്തു.. ഉമ്മ എന്റെ അടുത്തേക്ക് വന്ന് എന്റെ കൂടെ സോഫയിൽ ഇരുന്നുകൊണ്ട് എന്റെ മുറിവ് നോക്കി മുഖത്തെ പാട് ആദ്യം നോക്കി പിന്നെ വയറിലെ… ഉമ്മ അവിടെ തൊട്ടുനോക്കി എനിക്ക് അപ്പോൾ ഒരു വിറയൽ ഉണ്ടായിരുന്നു… ഉമ്മാടെ കൈ വയറിൽ കൊണ്ടപ്പോൾ…
ഉമ്മ : നോക്കിയിട്ട് ഒക്കെ വണ്ടി ഓടിക്കേണ്ടേ മോനെ…
ഞാൻ: പെട്ടന്ന് ഒരു പട്ടി വണ്ടിക്ക് വട്ടം ചാടിയതാ…
ഉമ്മ എന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങിയിട്ട് അടുക്കളയിലേക്ക് പോവാൻ തുടങ്ങി അപ്പോഴാണ് ഞാൻ ഉമ്മാനെ ശ്രെദ്ധിക്കുന്നെ.. ഉമ്മ നൈറ്റിയുടെ സിബ് തുറന്നിരിക്കുക യാണ് നൈറ്റി അറിയിലേക്ക് എടുത്ത് കുത്തിയുട്ടും ഉണ്ട്.. കണം കാലുകൾ നല്ലപോലെ കാണാം…
ശേഷം വീണ്ടും വന്ന് കസേരയിൽ ഇരുന്നു..
ഞാൻ : ആരും ഇല്ലെ ഇവിടെ…..
ഉമ്മ : ആ അത്‌ പറയാൻ മറന്നു റംസിത്തയും ഷംസിയും കൂടി ഒരു എങ്കെജ്‍മെന്റിന് പോയിരിക്കുകയാ അവളുടെ കൂടെ പഠിച്ച കുട്ടിയുടെ.. രണ്ടാളും പോയി വരാൻ ഒരു നേരം ആവും…അപ്പോ ഞാൻ വീട് ഒക്കെ ഒന്ന് വൃത്തിയാകെരുന്നു…
ഞാൻ : അയ്യോ അപ്പോ ഉമ്മാടെ പണി നടക്കട്ടെ ഞാൻ പിന്നെ വരാം….
ഉമ്മ : അത്‌ എന്തു പോകാണ് ഫുഡ്‌ കഴിച്ചിട്ട് പോകാം… എന്റെ പണി ഒക്കെ കഴിയാറായി. ഇനി മുകളിലെ റൂം കൂടി ഉള്ളു അതും കൂടി കഴിഞ്ഞാൽ തീർന്നു. മോൻ ഇവിടെ ഇരിക്ക് ഉമ്മ ഷടെന്ന് അത്‌ തീർത്തു വരാം…

Leave a Reply

Your email address will not be published. Required fields are marked *