എന്റെ അനൂട്ടി 1 [Zoro]

Posted by

എന്റെ അനൂട്ടി 1

Ente Anootty Part 1 | Author : Zoro


രാവിലെ ഒട്ടും താൽപര്യമില്ലാതെ എഴുനേൽകുമ്പോയും എൻ്റെ മനസിന് മടുപ്പും മരവിപ്പുമായിരുന്നു…. ഇനിയുമാ തന്തപ്പടിയുടെ വായിൽ നിന്നും ഒന്നും കേൾക്കേണ്ടെന്നു കരുതി ഞാൻ വേഗം കുളിക്കാൻ കേറി.

ഇതെൻ്റെ കഥയാണെന്ന്…. അല്ല ജീവിതം തന്നെയാണ് ഡോക്ടർ കൃഷ്ണ കുമാറിൻ്റെയും ടീച്ചർ രേഷ്‌മി അരവിന്ദാക്ഷൻ്റെയും രണ്ടുമക്കളിൽ ഇളയവനായ അഭിമന്യു കൃഷ്ണയുടെ ജീവിത പുസ്തകം.

പറയുമ്പോ ആദ്യം മുതൽ പറയണമല്ലോ, ഞാനെന്ന കുഞ്ഞഭി എട്ടാം തരത്തിൽ പഠിക്കുന്ന കാലത്ത്, വെക്കേഷൻ ആയത് കൊണ്ട് അന്നും ഞാൻ പതിവ് പോലെ 9 മണിക്ക് എഴുന്നേറ്റു ചായക്ക് വേണ്ടി അടുക്കളപ്പുറത് എത്തിയപ്പോ അമ്മ പിടിപ്പതു പണിയില്ലാണ്, ഇപ്പൊ ചായക്ക് ചോദിച്ചാൽ നല്ല ആട്ട് കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ നോം അതിന് മുതിർന്നില്ല…. ഇടയ്ക്കിടെ കിട്ടി ശീലമുണ്ടെന്ന് കൂട്ടിക്കോ,.. കുറച് കഴിഞ്ഞാൽ അമ്മ തന്നെ എനിക് നേരം പോലെ എടുത്ത് തരുമെന്ന് ഉറപ്പുണ്ടായിരുന്നു..

ആഹാ…. ഇതാരാ വന്നിരിക്കുന്നെ എൻ്റെ പുന്നാര മോനാണോ, ഇപ്പോഴാണോ രാജാവിന് നേരം വെളുത്തത് കുറച്ചൂടെ നേരം വൈകി എണീറ്റപ്പോരെനോ…””

അമ്മയുടെ ആ പുച്ഛം കലർന്ന ചോദ്യത്തിന് നോം ഒരു ഇളിയെല്ലാതെ തിരിച്ചൊന്നും പറയാൻ നിന്നില്ല, വെറുതേ എന്തിനാ ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കുന്നത്…

നീ പല്ല് തേച്ചതാണെ ചായ ദാ അവിടിരിപുണ്ട് ചൂടാക്കി കുടിച്ചോ…””

പിന്നെ വെറുതെയിരുന്നില്ല വന്ന കാര്യം വൃത്തിക്ക് നടത്തിയിട്ട് തിരിച്ച് മുകളിലെ റൂമിലേക്ക് പോകുമ്പോ താഴെ നിന്നും ചേച്ചിയുടെ വിളി വന്നു..

ഡാ കുഞ്ചു ഒന്നിങ്ങ് വന്നേടാ, ചേച്ചിയെ ഹെൽപ്പ് ചെയ്യട””””..

ഈ വീട്ടിൽ എനിക്കു ഏറ്റവും ഇഷ്ടം എൻ്റെ ചേച്ചിയിടാണ്, അതിന് കാരണം അമ്മ തന്നെയാണ്, എൻ്റെ ചെറുപ്പും മുതല് അമ്മയും അച്ഛനും ജോലിക്ക് പോയാൽ ഞാനെന്നും വീട്ടിൽ ഒറ്റയ്ക്കാണ്, എന്നെ നോകാനായി എൻ്റെ ചെറിയമ്മയുടെ വീട്ടിലാണ് അമ്മ നിർത്തൽ,

Leave a Reply

Your email address will not be published. Required fields are marked *