21ലെ പ്രണയം 5
21le Pranayam Part 5 | Author : Daemon
[ Previous Part ] [ www.kambistories.com ]
പിടിക്കപ്പെട്ടാലുള്ള അവസ്ഥയെ കുറിച്ചോർത്ത് ടെൻഷനും ഭയവും എനിക്ക് കൂടി കൂടി വന്നു. അതിനിടയിൽ ഞാൻ തന്നെ ലല്ലുവിനോട് പറഞ്ഞ ഡയലോഗ്സ് എന്റെ മനസ്സിൽ തെളിഞ്ഞു വന്നു,
” നീ ഒന്നു ഓർത്തു നോക്കിയേ വല്ല സീനും ആയാൽ, അയാൾ ഒന്നുമില്ലെങ്കിലും ഒരു വക്കീലാ.. പിന്നെ പറയണ്ടല്ലോ പീഡനക്കേസാകും…. അല്ലെങ്കിൽ ഇവർക്കൊക്കെ ക്രിമിനൽസുമായി നല്ല ബന്ധം കാണില്ലെ? ഊമ്പത്തെ ഉള്ളൂ … ”
ശരിയാ ശരിക്കും ഊമ്പത്തെ ഉള്ളൂ! ഞാൻ ആത്മഗതം പറഞ്ഞു. ഏയ് ഇത് കേസാകില്ല കാരണം കേസായാൽ അയാളും കുടുംബവും ഒന്നടക്കം നാറും എന്തിന് കൂടെ ഞാനും നാറും. അത് കൊണ്ട് ആദ്യത്തെ ഓപ്ഷൻ ബ്ലോക്ക് ചെയ്യാം.പിന്നെ രണ്ടാമത്തെ ഓപ്ഷൻ, ദൈവമെ ആ മൈരൻ വല്ല ഗുണ്ടകൾക്കും കൊട്ടേഷൻ കൊടുത്താലോ. മ്മ് അതിന് ചാൻസ് കൂടുതലാ. മാംസത്തിൽ മണ്ണ് പറ്റാൻ ആണ് ചാൻസ് കൂടുതൽ. മൈര്….. എന്നാലും സാരമില്ല ഇതു വരെ ചെന്നെത്തിയില്ലേ ഇനിയും പോകാൻ ദൂരം ഒരുപാടുണ്ട് , പകുതിവഴിയിൽ നിർത്തുന്നത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല. വരുന്നിടത്തു വച്ച് കാണാം.
എന്നൊക്കെ, ആ നാല് ചുമരുകൾക്കുള്ളിൽ ടെൻഷനടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്ന എന്റെ ശരീരത്തോട് മനസ്സ് മൈരൻ മൊഴിഞ്ഞു കൊണ്ടിരുന്നു.
ഷാജി പാപ്പൻ പറഞ്ഞത് എത്ര ശരിയ …. “അവിഹിതം ഉണക്ക മീൻ പോലെയാ, നമുക്ക് നല്ല ടേസ്റ്റ് ഉണ്ടെങ്കിലും, മറ്റുള്ളവർക്ക് നല്ല നാറ്റമായിരിക്കും ”
ഞാൻ ബാത്ത്റൂമിലെ ഡോർ പതിയെ തുറന്നു. റൂമിലേക്ക് പാളി നോക്കി റൂമിലെ ഡോർ ലോക്ക് ചെയ്തിരിക്കുന്നു. ഞാൻ ബാത്ത്റൂമിൽ നിന്നും റൂമിലേക്കിറങ്ങി. കർട്ടൺ കൊണ്ട് ജനാല മറച്ചിരിക്കുന്നതിനാൽ മുറിയിൽ അരണ്ട വെളിച്ചം മാത്രമാണ്. ഒരു പൂച്ചയെ പോലെ പതിയെ പതിയെ റൂമിന്റെ ഡോറിനെ ലക്ഷ്യം വച്ച് ഓരോ ചുവടും വെച്ചു. ലക്ഷ്യസ്ഥാനത്തെത്തിയ ഞാൻ പതിയെ ഡോറിനോട് ചേർത്ത് ചെവി കൂർപ്പി ച്ചു. ഒരു പുരുഷ ശബ്ദം കേൾക്കാം. ഇല്ല ഈ ശബ്ദം വിശ്വനാഥന്റെ അല്ല. നൂറുശതമാനം . ഞാൻ മനസ്സിൽ എന്നോട് തന്നെ തറപ്പിച്ചു പറഞ്ഞു. ഞാൻ ഇതിനു മുന്നെ കണ്ടിട്ടില്ലാത്ത ഒരാളുടെ ശബ്ദമാണ്. ഇടക്കൊക്കെ മായയുടെയും അവളുടെ അമ്മയുടെയും ശബ്ദം കേൾക്കാം. എല്ലാവരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നും തന്നെ എത്ര ശ്രമിച്ചിട്ടും എന്താ പറയുന്നതെന്ന് വ്യക്തമാകുന്നില്ല.