” ചേച്ചി മുൻപ് ഇവിടെ വന്നിട്ടുണ്ടോ ”
” ഉം, 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ പപ്പേടെ കൂടെ, അതിനു ശേഷം എപ്പോഴാ വരുന്നത് ”
” ആ, ചേച്ചിക്ക് ഇഷ്ടമായോ ഇതൊക്കെ ”
” പിന്നല്ലാതെ വളരെ ഇഷ്ടമായി ”
അതും പറഞ്ഞ് അവൾ ഇട്ടിരുന്ന t ഷർട്ട് അല്പം ഉയർത്തി മുഖത്തെ വിയർപ്പു തുടച്ചു. അവൾ t ഷർട്ട് പൊക്കിയപ്പോൾ അവളുടെ ഉണക്ക മുന്ദിരിയുടെ ഷേപ്പുള്ള പുക്കിലും മടക്കു വീണ വയറും അവൻ കാണാനിടയായി. ആ കാഴ്ച അവനിൽ വല്ലാതെ വികാരമുണർത്തി. അവന് അവളെ കേറി പിടിക്കണം എന്നുണ്ട് പക്ഷെ കൊച്ചാമ്മയല്ലേ കേറി പിടിച്ചാൽ ചിലപ്പോൾ പണി പാളുമെന്നു അവനു തോന്നി. അതുമാത്രമല്ല അവനു അഭയം തന്നതും അവളാണല്ലോ. അതുകൊണ്ട് അവൻ സാമ്യപാനം പാലിച്ചു. അവൾ അവിടെയുള്ള പറയുടെ പുറത്തിരുന്നു.
” ടാ വെറുതെ നിന്നു കാലുകഴക്കേണ്ട നീയും ഇരിക്ക് ”
” ആ ചേച്ചി ”
” എന്തുരസമാ ഇതൊക്കെ കാണാൻ, അല്ലേടാ ”
” ഇവിടൊക്കെ എന്ത് രസം കൊച്ചിയിലല്ലേ കാണാനുള്ളത് ”
” അതെന്താടാ അങ്ങനെ പറഞ്ഞത് ”
” ഇവിടെ കുറെ മരങ്ങളും മലകളും മാത്രമാണ് , അവിടെ നല്ല സ്ഥലങ്ങൾ ഉണ്ട്, നല്ല പെണ്ണുങ്ങൾ ഉണ്ട്, എനിക്കതാണ് ഇഷ്ടം. ”
” ഓഹോ, അപ്പോൾ പെണ്ണുങ്ങളെ കാണാൻ വേണ്ടിയാണു കൊച്ചിയിലേക്ക് വരാൻ വേണ്ടിയുള്ള പ്രചോദനം അല്ലേടാ 😆”
” ഒന്ന് പൊ ചേച്ചി, അങ്ങനെയല്ല ”
” ഉം, ഉം, മനസ്സിലായി ”
” എന്റെയൊക്കെ ജീവിതം നശിച്ച ജീവിതമാണ് ചേച്ചി. ”
” അതെന്താടാ അങ്ങനെയൊക്കെ പറയുന്നത് ”
” എന്നെയൊക്കെ സ്നേഹിക്കാൻ ആരുണ്ട്, എന്റെ തന്തടെ കൊണം കൊണ്ട് ഈ നാട്ടിൽ ആർക്കും എന്നെ കണ്ടൂടാ ”
” അത് നിനക്ക് തോന്നുന്നതാവും ”
” അല്ല ചേച്ചി, വിശന്നു വലഞ്ഞിട്ട് പോലും ആരും ഒന്നും തന്നിട്ടില്ല, അച്ഛൻ ഉള്ളപ്പോൾ അച്ഛന്റെ കൂട്ടുകാർ ഒരുപാടു പേര് ഞങ്ങൾ താമസിക്കുന്നിടത്തു വരും വെള്ളമടിയും ബഹളവും ഒക്കെയായിരിക്കും. എന്നാൽ ഇപ്പോൾ അവർ പോലും ഇല്ല. “