” എന്നതാടി… ?”
മായ ചോദിച്ചു
” അമ്മിഞ്ഞയേ…”
ഇന്ദു കളിയാക്കി
” കന്നന്തരം പറയാതെ… നേരെ ഓടിക്ക് പെണ്ണേ… ഞാൻ ഒന്ന് അളന്ന് നോക്കുന്നുണ്ട്…”
മായ ചൊടിച്ചു..
” അതിനെന്താ…. നീ എപ്പം വേണേലും അളന്നോ.. പെണ്ണേ… വെറുതെയല്ല…. ടൂവിലർ അപകടം പെരുകുന്നത്….. ചെക്കന്മാരുടെ മുതുകിൽ ഭാരം ഇറക്കി വച്ചാൽ… കൺട്രോള് പോവുല്ലേ…?”
കടി മൂത്ത് നില്ക്കുന്നവളെ പോലെ ഇന്ദു മുരണ്ടു..
” പെണ്ണിന് മൂത്ത് നിക്കുവാന്ന് തോന്നുന്നു…… ചെക്കനെ നോക്കാറായി….”
മായ ഇന്ദുവിനെ കണക്കിന് കളിയാക്കി
” തല്ക്കാലം ചെക്കനെയൊന്നും നോക്കണ്ട…. നീ ഉള്ളപ്പോ…”
ഇന്ദു പറഞ്ഞു
” ഹും…. ശരി… ശരി…”
മായ അലക്ഷ്യമായി പറഞ്ഞു..
അവരുടെ വണ്ടി മാളിനടുത്ത് എത്തി…
വണ്ടി സ്റ്റാൻഡിൽ ഇട്ട് മുന്നോട്ട് നടന്നപ്പോഴാണ് മായ ഇന്ദുവിന്റെ മിഡി ശ്രദ്ധിക്കുന്നത്….
മായ അത് കണ്ട് നെറ്റി ചുളിച്ചു…
” മിഡി… വേണ്ടായിരുന്നു……”
മായ പറഞ്ഞു
“….ന്താ……….എനിക്ക് ചേരുന്നില്ലേ… ?”
ഇന്ദു അല്പം വിഷമത്തോടെ ചോദിച്ചു…
“ചേരുന്നൊക്കെയുണ്ട്… പക്ഷേ… കാലിലെ മുടി… !”
മായ പാതിയിൽ നിർത്തി..
” പെണ്ണേ… നിനക്കൊന്നും തോന്നണ്ട… കാലിൽ മുടി ഉള്ളപ്പോൾ ബോറാ… കാല് കാണിക്കുമ്പോ… മുടി കളയണം…”
മായ അഭിപ്രായത്തിൽ ഉറച്ച് നിന്നു
” ഇനിയിപ്പം എന്താ ചെയ്യാ..?”
കുനിഞ്ഞ് കാലിൽ നോക്കി വൃത്തികേട് ബോധ്യപ്പെട്ട് ഇന്ദു ചോദിച്ചു
” മിക്ക പെണ്ണുങ്ങടെ കാലിലും മുടിയാ… പ്രിയങ്കയുടെയും ബിപാഷയുടേയും ദീപികയുടേയും എന്തിന് നയൻസിന്റെ വരെ… അവർ ഷേവ് ചെയ്തോ വാക്സ് ചെയ്തോ കളയുന്നതാ… ഇനി ഇപ്പം നീ മൈൻഡ് ചെയ്യണ്ട… പിന്നെ ശ്രദ്ധിച്ചാൽ മതി.. ”
മായ പറഞ്ഞു നിർത്തി
“ശരിയാ…. പെണ്ണേ… നീ പറഞ്ഞത്… നമുക്ക് പോയാലോ., ?”
കൊച്ചു കുട്ടികളെ പോലെ ഇന്ദു ചിണുങ്ങി