കൂട്ടി കൊടുപ്പ് 12 [Love]

Posted by

 

 

അമ്മയുടെ ഫോൺ ഓഫാണ് ഞാൻ അമ്മായിനെ വിളിച്ചു.

 

 

ആര്യൻ : അമ്മായി എന്തുണ്ട് വിശേഷം

 

 

അമ്മായി : oo നീയോ നിനക്ക് ഒന്ന് വിളിക്കാൻ തോന്നിയല്ലോ ഭാഗ്യം

 

 

ആര്യൻ : അതെന്താ അമായി

 

 

അമ്മായി : നിനക്കും അമ്മക്കും ഒന്ന് വന്നു നില്കാൻ പോലും സമയം ഇല്ലാലോ അതുകൊണ്ട് പറഞ്ഞതാ

 

ആര്യൻ : എന്നിട്ട് അമ്മുമ്മ എവിടെ

 

അമ്മായി : അപ്പുറത്തുണ്ട് എന്തെ കൊടുക്കണോ

 

 

ആര്യൻ : ഏയ് അനോഷിച്ചെന്നു പറഞ്ഞേക്ക്

 

 

അമ്മായി : നിന്നാക്കു ഒന്ന് വന്നൂടെ ഇങ്ങോട്ട്

 

 

ആര്യൻ : എക്സാം കഴിയട്ടെ

 

അമ്മായി : ഈ പറച്ചിലെ ഉള്ളു നിനക്കും അമ്മക്കും

 

ആര്യൻ : അമ്മയെവിടെ

 

അമ്മായി : ഇവിടെ ഇല്ലല്ലോ

 

ആര്യൻ : എന്നാ ശെരി ഞാൻ പിന്നെ വിളികാം

 

 

അതും പറഞ്ഞു കട്ട് ആക്കി അല്ലേൽ അമ്മായിടെ വക ചീത്ത ആവും പിന്നെ പരാതിയും

 

 

ഞാൻ നേരെ വീട്ടിലേക്കു പോയി പിന്നെ ചായകുള്ളതും മേടിച്ചാണ് പോയെ വീട്ടിൽ ചെന്ന് ടീവി കണ്ടിരുന്നു.

 

അച്ഛൻ വന്നപ്പോ അമ്മയെ തിരക്കി

 

ഞാൻ പറഞ്ഞു വന്നില്ല ഇന്നലെ വിളിച്ചപ്പോ നാളെ കാലത്തെ വരൂ എന്നാ പറഞ്ഞെ

 

 

അച്ഛൻ പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

 

എന്നോട് അടുത്തുള്ള കടയിൽ പോയി ഫുഡ്‌ മേടിക്കാൻ പറഞ്ഞു. ഞാൻ ഫുഡ്‌ മേടിച്ചു കൊണ്ട് വന്നു ഞങ്ങൾ കഴിച്ചു അച്ഛൻ അമ്മയെ വിളിച്ചു കിട്ടിയില്ല

 

എന്നോട് അമ്മായിനെ ഒന്ന് വിളിക്കാൻ പറഞ്ഞു ഞാൻ വിളിച്ചപ്പോ അമ്മായിടെ ഫോൺ ഓഫാണ്.

 

കുറച്ചു കഴിഞ്ഞു അമ്മ ഇങ്ങോട്ട് വിളിച്ചു.

 

അവിടെ മഴയാണ് കാറ്റും ഉണ്ട് കറന്റ് ഇല്ലായിരുന്നു എന്ന് പറഞ്ഞു.

 

 

പിന്നെ കുറച്ചു സംസാരിച്ചു കിടന്നു രാവിലെ ചായ ഉണ്ടാക്കി കുടിച്ചിട്ട് അച്ഛനും ജോലിക്കു പോയി ഞാൻ നല്ല ഉറക്കം ആയിരുന്നു ഒരു 11മണി ആയി കാണും

Leave a Reply

Your email address will not be published. Required fields are marked *